Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭഗവദ്ഗീതാ പാരായണത്തിനായി കൊല്‍ക്കത്തയില്‍ എത്തിയത് ഏഴ് ലക്ഷം ഹിന്ദുക്കള്‍…മമതയ്‌ക്കെതിരായ സന്യാസിമാരുടെ മുന്നേറ്റം ശക്തിപ്പെടുന്നു

കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ബാഗേശ്വര്‍ ബാബയുടെ നേതൃത്വത്തില്‍ നടന്ന ഭഗവദ് ഗീതാപാരായണത്തില്‍ ഹിന്ദുക്കളായ ഏഴ് ലക്ഷം പേര്‍ പങ്കെടുത്തു. ബാഗേശ്വര്‍ ബാബയുടെ അനുഗ്രഹാശിസ്സുകളോടെ സദസ്സിലുള്ളവര്‍ തുടര്‍ച്ചയായി ഭഗവദ്ഗീത പാരായണം ചെയ്യുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 11:20 pm IST
in India

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ബാഗേശ്വര്‍ ബാബയുടെ നേതൃത്വത്തില്‍ നടന്ന ഭഗവദ് ഗീതാപാരായണത്തില്‍ ഹിന്ദുക്കളായ ഏഴ് ലക്ഷം പേര്‍ പങ്കെടുത്തു. ബാഗേശ്വര്‍ ബാബയുടെ അനുഗ്രഹാശിസ്സുകളോടെ സദസ്സിലുള്ളവര്‍ തുടര്‍ച്ചയായി ഭഗവദ്ഗീത പാരായണം ചെയ്യുകയായിരുന്നു.

മമതയ്‌ക്കെതിരെ ബംഗാളിലെ ചില സന്യാസിമാര്‍ കൈകോര്‍ത്തിരുന്നു. മമതയുടെ അമിതമായ മുസ്ലിം പ്രീണനത്തിനെതിരെയായിരുന്നു ഇവരുടെ ഈ ഐക്യം. ഇപ്പോള്‍ ബാഗേശ്വര്‍ ബാബയെ കൊല്‍ക്കത്തയില്‍ എത്തിച്ചും ഈ സന്യാസിമാരുടെ കൂട്ടായ്‌മയാണ്. സന്യാസിമാരില്‍ പലരും ബിജെപിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന രീതിയില്‍ മമത വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലായിരുന്നു സന്യാസിമാര്‍ മമതയ്‌ക്കെതിരെ നീങ്ങിയത്. ഇതില്‍ ബംഗാളിലെ ചില ആശ്രമങ്ങളും ഹിന്ദു സന്യാസി പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. അതില്‍ ശ്രീരാമകൃഷ്ണ മിഷന്‍, ഇസ്കോണ്‍ ഹരേകൃഷ്ണ, ഭാരത് സേവാശ്രമ സംഘം (ബിഎസ്എസ്), ബംഗീയ സന്യാസി സമാജ് എന്നീ സന്യാസീസംഘടനകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ നേരത്തെ മമതയ്‌ക്കെതിരെ ‘സന്ത് സ്വാഭിമാന്‍ യാത്ര’ എന്ന പേരില്‍ ഒരു പ്രതിഷേധ യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മമത ഭാരത് സേവാശ്രമസംഘത്തിലെ സന്യാസിയായ കാര്‍തിക് മഹാരാജിനെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സ്വാമി ബിജെപിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നെല്ലാമായിരുന്നു വിമര്‍ശനം. പക്ഷെ എല്ലാ സന്യാസിസഭകളും ഇതിനെതിരെ മമതയ്‌ക്കെതിരായി കൈകോര്‍ക്കുകയായിരുന്നു.

കൊല്‍ക്കത്തയില്‍ അരങ്ങേറിയ ഏഴ് ലക്ഷം ഹിന്ദുക്കളെ അണിനിരത്തിക്കൊണ്ടുള്ള ഭഗവദ്ഗീതാ പാരായണം മമതയ്‌ക്കെതിരായ താക്കീതാണെന്ന് പറയപ്പെടുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഹിന്ദു ആത്മീയ മുന്നേറ്റം മമതയ്‌ക്ക് തടയിടുമെന്ന് വിശ്വസിക്കപ്പെടുന്നു.

Tags: Bhagavat Gita parayanSri Ramakrishna MattBengalIskconMamata BanerjeeBageshwar BabaMuslim appeasementGita pathBhagavat gita path
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

India

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.