Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിആര്‍ഐ പരിശോധന: ഏഴ് കോടിയുടെ ഹൈഡ്രോപോണിക് ലഹരിമരുന്നും 34.8 ലക്ഷം രൂപയും പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 05:30 am IST
in Kerala

കൊച്ചി: കൊച്ചിയിലും ദല്‍ഹിയിലുമായി ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ ഏഴുകോടിയുടെ ഹൈഡ്രോപോണിക് ലഹരിമരുന്നും കണക്കില്‍പ്പെടാത്ത 34.8 ലക്ഷം രൂപയും പിടിച്ചെടുത്തു. ലഹരി കള്ളക്കടത്തിനെതിരായ തുടര്‍ച്ചയായ നടപടികളുടെ ഭാഗമായാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കൊച്ചി മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ ദല്‍ഹി വിമാനത്താവളം, കൊച്ചി വിമാനത്താവളം, കൊച്ചിയിലെ ചില പ്രത്യേക ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തിയത്.

ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് വ്യോമമാര്‍ഗം ലഹരിവസ്തുക്കള്‍ കൊണ്ടുപോകുന്നതായ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, ഒരു യാത്രക്കാരനെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും മറ്റൊരു യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ഇവരില്‍ നിന്നാണ് അന്താരാഷ്‌ട്ര വിപണിയില്‍ ഏഴു കോടി രൂപ മൂല്യമുള്ള തായ്ലന്‍ഡില്‍ നിന്നുള്ള ഏഴു കിലോ ഹൈഡ്രോപോണിക് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ലഹരിക്കടത്ത് ശൃംഖലയുടെ ഭാഗമായ കേരളത്തില്‍ നിന്നുള്ള ഒരു സംഘാടകനും കോര്‍ഡിനേറ്ററും ദല്‍ഹിയില്‍ നിന്നുള്ള ഒരു കൂട്ടാളിയും പിടിയിലായി. ഇവരില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 34.8 ലക്ഷം രൂപ പിടിച്ചെടുത്തത്. ഇത് മുന്‍പ് നടത്തിയ രാസലഹരി കയറ്റുമതിയില്‍ നിന്നുള്ള തുകയാണെന്ന് സംശയിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് ആകെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും നാളുകളായി രാജ്യത്തേക്ക് രാസലഹരി കടത്തുന്നതില്‍ ഈ സംഘത്തിന് പങ്കുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കു കയാണ്.

ഈ സാമ്പത്തിക വര്‍ഷം ഡിആര്‍ഐ കൊച്ചി മേഖല യൂണിറ്റ്, കേരളത്തില്‍ നിന്ന് 47 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കളും സൈക്കോട്രോപിക് വസ്തുക്കളും (എന്‍ഡിപിഎസ്) പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട്, പത്ത് വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നശാ മുക്ത് ഭാരത് (ലഹരിമുക്ത ഇന്ത്യ) എന്ന കേന്ദ്രഗവണ്‍മെന്റിന്റെ ദര്‍ശനത്തോടുള്ള ഡിആര്‍ഐയുടെ പ്രതിജ്ഞാബദ്ധതയാണ് തുടര്‍ച്ചയായ ഈ ശ്രമങ്ങളില്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags: kochiDirectorate of Revenue Intelligence (DRI)Hydroponic drugsDRI inspectionDrug trafficking network
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

News

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

പുതിയ വാര്‍ത്തകള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.