Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഡിസംബർ 9-ന് സി85 5ജി ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പോക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 01:31 pm IST
in Technology, Business

ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര പെർഫോമൻസ് അധിഷ്ഠിത സ്മാർട്ട്‌ഫോൺ ബ്രാൻഡായ പോക്കോ 2025-ലെ ഉൽപ്പന്ന നിരയിലെ അവസാന കൂട്ടിച്ചേർക്കലും പെർഫോമൻസ് സീരീസായ സി സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുമായ പോക്കോ സി85 5ജി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുവാക്കൾക്കായി നിർമ്മിച്ച പോക്കോ സി85, കരുത്ത്, വിശ്വാസ്യത, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി എന്നിവ ഒത്തിണക്കിയ ഫോൺ ആയിരിക്കും.

എഫ്7, എക്സ്7 സീരീസ്, എം7 പ്ലസ് പോലുള്ള ഈ വർഷത്തെ ലോഞ്ചുകളോടെ ബാറ്ററി പ്രകടനവുമായി ബന്ധപ്പെട്ട ഇൻഡസ്ട്രി സ്റ്റാൻഡേർഡ്‌സ് ബ്രാൻഡ് സ്ഥിരമായി ഉയർത്തി കൊണ്ട് വന്നു. പോക്കോ സി85 5ജി ആകട്ടെ ഈ പ്രവണത കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

യുവ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പോക്കോ സി85 5ജി , വിശ്വാസ്യത, മികച്ച പ്രവർത്തന ശേഷി, കാര്യക്ഷമത, വേഗതയേറിയ ചാർജിംഗ്, മെലിഞ്ഞതും എന്നാൽ ദീർഘകാലം ഈടുനിൽകുന്നതുമായ ബോഡി എന്നിവ നൽകുന്ന ഡിവൈസുകളിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ മാറുമ്പോൾ ഇതേ സവിഷേതകൾ നൽകി കൊണ്ട് പോക്കോ  വിപണിയിൽ മുന്നേറുകയാണ്.

ഉള്ള പോക്കോ സി85 5ജി ഇന്ത്യയുടെ എപ്പോഴും ഓണായിരിക്കുന്ന ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്. 33 വാട്ട്സ്  ഫാസ്റ്റ് ചാർജിംഗും 10 വാട്ട്സ്  റിവേഴ്‌സ് ചാർജിംഗും സംയോജിപ്പിച്ചിരിക്കുന്ന ഉയർന്ന ശേഷിയുള്ള 6000എം.എ.എച്ച് ബാറ്ററി ദിവസം മുഴുവൻ അനായാസ പ്രകടനം ഉറപ്പാക്കുന്നു. സാധാരണ ഉപയോഗത്തിൽ രണ്ട് ദിവസത്തിൽ കൂടുതൽ പവർ നിലനിൽക്കുമെന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം. ഇത് പതിവായി റീചാർജ് ചെയ്യുന്നതിന്റെ സമ്മർദ്ദമില്ലാതെ വിശ്വസനീയമായ ഒരു കൂട്ടാളിയായി മാറുന്നു.  2025 ഡിസംബർ 9 ചൊവ്വാഴ്ച ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കും.

Tags: C85 5G in IndiaPoco C85
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.