Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൂടെയുണ്ട് കൂട്ടായുണ്ട്….അനന്തപുരിയുടെ ഗുരുനാഥന്‍

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Dec 7, 2025, 12:45 pm IST
in Thiruvananthapuram, BJP

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ പാരലല്‍ കോളജായിരുന്ന വിക്ടറി കോളജിലെ കെമിസ്ട്രി അധ്യാപകന്‍. ജനനന്മ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍. വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍. ഇങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് പി. അശോക്കുമാറിന്. തിരുവനന്തപുരം നഗരസഭയില്‍ മത്സരിക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് അദ്ദേഹം. പാല്‍ക്കുളങ്ങര വാര്‍ഡില്‍ നിന്ന് നാലു വട്ടം ജയിച്ച് കൗണ്‍സിലറായി 22 വര്‍ഷം പൂര്‍ത്തിയാക്കിയ അശോക് കുമാര്‍ ഇത്തവണ പേട്ട വാര്‍ഡിലാണ് ജനവിധി തേടുന്നത്.

നഗരത്തിലെ ഒരോ വീട്ടിലും അശോക്കുമാര്‍ പഠിപ്പിച്ച ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉറപ്പ്. തലസ്ഥാനത്ത് ഏകദേശം രണ്ടര ലക്ഷത്തോളം ശിഷ്യര്‍ അദ്ദേഹത്തിനുണ്ട്. ഗുരുദക്ഷിണയായി വോട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുന്നത്.

1989ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ആദ്യമായി മത്സരിച്ചു ജയിച്ചു. അന്ന് മത്സരരംഗത്ത് എത്തിയത് യാദൃച്ഛികമായി. പാല്‍ക്കുളങ്ങരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിക്കാതിരുന്നപ്പോള്‍ ഡമ്മിയായി പേരു നല്‍കിയ അശോക്കുമാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകുകയായിരുന്നു. 1995, 2010, 2020 വര്‍ഷങ്ങളിലും പാല്‍ക്കുളങ്ങരയില്‍ നിന്ന് വിജയിച്ചു. വനിതാ വാര്‍ഡ് ആയപ്പോഴും ബിജെപിയാണ് പാല്‍ക്കുളങ്ങരയില്‍ വിജയക്കൊടി പാറിച്ചത്.

കൗണ്‍സിലറായി അശോക് കുമാര്‍ നാല് ടേം പൂര്‍ത്തിയാക്കി. ഒരു പ്രാവശ്യം ആറു വര്‍ഷമായിരുന്നു കൗണ്‍സില്‍ കാലാവധി. നാല് തവണയും വിജയിച്ചത് പാല്‍ക്കുളങ്ങര വാര്‍ഡില്‍ നിന്ന്. 2015ല്‍ ഇടത് കോട്ടയായ വഞ്ചിയൂര്‍ വാര്‍ഡില്‍ മത്സരിച്ചപ്പോള്‍ ഒരു വോട്ടിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ കൗണ്‍സിലില്‍ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കാനുള്ള നിയോഗം ലഭിച്ചതും മുതിര്‍ന്ന അംഗമെന്ന നിലയില്‍ അശോക്കുമാറിനാണ്.

ജനനന്മയ്‌ക്കു വേണ്ടിയും രാഷ്‌ട്രനന്മയ്‌ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതിനാലാണ് ജനങ്ങള്‍ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നതെന്ന് അശോക് കുമാര്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പൊതുപ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎം ജില്ലാ കമ്മറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എസ്.പി ദീപക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡിസിസി അംഗമായ ഡി.ആനില്‍ കുമാറുമാണ്.

Tags: AnanthapuriNDA candidatekerala local body election 2025Trivandrum Corporation electionP. Ashok kumarPalkulangara ward
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.