Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും; കളമൊരുക്കിയത് എന്‍. വാസു സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 09:37 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി ഗൂഢാലോചന നടന്നതായും കൃത്യമായ ആസൂത്രണത്തിന് ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനെ ചുമതലപ്പെടുത്തിയിരുന്നതായും സൂചന. ഇതു സംബന്ധിച്ച തെളിവുകള്‍ എസ്‌ഐടിക്ക് നേരത്തെ ലഭിച്ചെങ്കിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൂടുതല്‍ നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കാതിരിക്കുകയാണ്.

ഒരു സര്‍ക്കാര്‍ ഉന്നതനൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവരാണ് അയ്യപ്പസന്നിധിയില്‍ പെരുംകൊള്ളയ്‌ക്കു ഗൂഢാലോചന നടത്തിയതെന്നാണ് കണ്ടെത്തല്‍. ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍. വാസുവായിരുന്നു ആസൂത്രകന്‍. മുന്‍കൂട്ടി പറഞ്ഞിട്ടും ‘സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയ എക്‌സി. ഓഫീസറുടെ നോട്ട് ‘പിത്തളപ്പാളികള്‍’ എന്നു തിരുത്താന്‍ വാസു തയാറായതും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചായിരുന്നു എന്നാണ് എസ്‌ഐടി നിഗമനം.

ഈ സര്‍ക്കാര്‍ ഉന്നതന്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണോ എന്ന് എസ്‌ഐടി ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പാളികളില്‍ സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സര്‍ എന്ന നിലയില്‍ തനിക്ക് അനുമതി നല്‍കണമെന്നു കാട്ടി ദേവസ്വം മന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി കത്ത് സമര്‍പ്പിച്ചിരുന്നു എന്ന പത്മകുമാറിന്റെ മൊഴിയെ തുടര്‍ന്ന് പോറ്റിയേയും കടകംപള്ളിയേയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

പോറ്റി, കടകംപള്ളിക്ക് സമര്‍പ്പിച്ചു എന്ന് പറയുന്ന കത്ത് കണ്ടുകിട്ടാന്‍ സാധ്യത കുറവാണ്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം സ്വര്‍ണം പൂശാനായി കൊടുത്തു വിടണമെന്ന് നിര്‍ദേശിക്കുന്ന വിധത്തിലുള്ള യാതൊരു രേഖകളും ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ വന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന എ. പത്മകുമാറിന്റെ മൊഴിക്ക് സാധുത പകരാനുള്ള രേഖകളാണ് ആവശ്യം. എന്നാല്‍ വാക്കാലുള്ള നിര്‍ദേശം എന്നാണ് പത്മകുമാര്‍ പറയുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെ ആശ്രയിച്ചായിരിക്കും കടകംപള്ളിയുടെ പങ്ക് നിശ്ചയിക്കുക. ലഭ്യമായ രേഖകള്‍ പ്രകാരം സ്വര്‍ണ കൊള്ളയില്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ പത്മകുമാര്‍ സ്വന്തം കൈയക്ഷരത്തില്‍ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയതായും അതില്‍ തങ്ങള്‍ ഒപ്പിട്ടിരുന്നില്ലെന്നുമാണ് മറ്റ് രണ്ട് ദേവസ്വം അംഗങ്ങളും പറയുന്നത്. ഭൂരിപക്ഷ പിന്തുണയില്ലാതെ ഉത്തരവ് എങ്ങനെ പ്രാബല്യത്തില്‍ വന്നു എന്ന ചോദ്യവും പ്രസക്തം.

ബോര്‍ഡ് തീരുമാനം പ്രാബല്യത്തില്‍ വരാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ എന്തുകൊണ്ട് നടപടിയെ അംഗങ്ങള്‍ എതിര്‍ത്തില്ല എന്ന ചോദ്യത്തിനും തൃപ്തികരമായ വിശദീകരണം വേണ്ടതുണ്ട്. ഈ സംശയങ്ങള്‍ക്ക് മറുപടി പറയേണ്ടത് ദേവസ്വം മുന്‍ സെക്രട്ടറി ജയശ്രീയാണ്. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്ന് അറിയുന്നു.

Tags: travancore devaswom boardKadakampalli SurendranA Padmakumarഉണ്ണികൃഷ്ണന്‍ പോറ്റിN. Vasuശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.