Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപൂര്‍വമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 10:24 am IST
in Kerala
കൊച്ചി അമൃത ആശുപത്രിയില്‍ അപൂര്‍വമായ 'ഫീറ്റസ് ഇന്‍ ഫീറ്റു' ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോ. മോഹന്‍ എബ്രഹാമും മെഡിക്കല്‍ സംഘവും

കൊച്ചി അമൃത ആശുപത്രിയില്‍ അപൂര്‍വമായ 'ഫീറ്റസ് ഇന്‍ ഫീറ്റു' ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോ. മോഹന്‍ എബ്രഹാമും മെഡിക്കല്‍ സംഘവും

കൊച്ചി: വളരെ അപൂര്‍വമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇന്‍ ഫീറ്റു’ (Fetus in Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയില്‍ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളില്‍ സാധാരണ ഭ്രൂണത്തിന്റെ ശരീരത്തിനുള്ളില്‍ ദുര്‍വികസിതമായ മറ്റൊരു ഇരട്ട ഭ്രൂണം അടങ്ങിയിരിക്കുമ്പോഴാണ് ഈ അവസ്ഥരൂപം കൊള്ളുന്നത്.

ലോകത്ത് അഞ്ച് ലക്ഷം ജനനങ്ങളില്‍ ഒരു കേസില്‍ മാത്രമാണ് ഈ അപൂര്‍വത രേഖപ്പെടുത്തുന്നത്. എറണാകുളം സ്വദേശിനിയില്‍ നടത്തിയ ഗര്‍ഭകാല പരിശോധനകള്‍ക്കിടയില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഫീറ്റല്‍ കെയര്‍ വിഭാഗത്തിലെ അഡീ. പ്രൊഫസര്‍ ഡോ. വിവേക് കൃഷ്ണനും അസി. പ്രൊഫസര്‍മാരായ ഡോ. ധന്യ കീഴാറ്റൂരും ഡോ. ശ്രുതി സോമനും ടത്തിയ ആന്റിനേറ്റല്‍ സ്‌കാനിങ്ങിലാണ് ഈ അസാധാരണ വളര്‍ച്ച ആദ്യം കണ്ടത്. ഉയര്‍ന്ന നിലവാരത്തിലുള്ള ഗര്‍ഭകാല സ്‌കാനിങ് വഴി വ്യക്തമായ അസാധാരണ അവസ്ഥ കണ്ടെത്തിയതോടെ വിദഗ്ധ നിരീക്ഷണം ആരംഭിച്ചു.

കുഞ്ഞ് ജനിച്ചശേഷം നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റിനുള്ളില്‍ ജീവനില്ലാത്ത ഭ്രൂണാവശിഷ്ടം നിലനില്‍ക്കുന്നുവെന്ന് സ്ഥിരീകരിച്ചു.

വെറും രണ്ട് മാസം പ്രായത്തിലുള്ള പെണ്‍കുഞ്ഞില്‍ നടത്തിയ ശസ്ത്രക്രിയയില്‍ 48.7 ഗ്രാം ഭാരം വരുന്ന ഭ്രൂണാവശിഷ്ടം വിജയകരമായി നീക്കി.

അത്യന്തം അപൂര്‍വമായ ശസ്ത്രക്രിയക്ക് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം എമറിറ്റസ് പ്രൊഫസര്‍ ഡോ. മോഹന്‍ എബ്രഹാം, അസോ. പ്രൊഫസര്‍ ഡോ. അശ്വിന്‍ പ്രഭാകരന്‍, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. രേഖ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. അഞ്ജു ആനന്ദും സ്റ്റെനി ഷാജിയും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കുശേഷം കുഞ്ഞിന്റെ ആരോഗ്യനില മികച്ച രീതിയില്‍ സുഖം പ്രാപിച്ചുവരുകയാണെന്ന് കൊച്ചി അമൃത ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Tags: Amrita HospitalFetus in FetuPregnancy test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വര്‍ക്കല ട്രെയിന്‍ ആക്രമണത്തിനിരയായ ശ്രീക്കുട്ടി,
കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സക്കിടെ അമ്മ
പ്രിയദര്‍ശിനിയോടൊപ്പം
Kerala

അമ്മത്തണലിലെ മനക്കരുത്തില്‍… ചികിത്സ പൂര്‍ത്തിയാക്കി ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

എല്‍സെവിയര്‍ റൈസ് പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഏറ്റുവാങ്ങുന്നു
Kerala

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

Kerala

‘ഡെങ്കി ഓള്‍’ പരീക്ഷണം തുടങ്ങി; പരീക്ഷണം അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍

കൊച്ചി അമൃത ആശുപത്രിയില്‍ കേരളത്തിലെ ആദ്യ കാര്‍ - ടി സെല്‍ തെറാപ്പി സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രതാപന്‍ നായര്‍, ഡോ. ദാമോദരന്‍ വാസുദേവന്‍ സമീപം
Kerala

സംസ്ഥാനത്തെ ആദ്യ കാര്‍ – ടി സെല്‍ തെറാപ്പി കേന്ദ്രം അമൃത ആശുപത്രിയില്‍

രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന ഹോം കെയര്‍
സേവനങ്ങളുടെ ഉദ്ഘാടനം അമൃത ആശുപത്രിയില്‍ നടന്‍
സലിം കുമാര്‍ നിര്‍വഹിക്കുന്നു
Kerala

മലിനീകരണം മത്സ്യങ്ങള്‍ക്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും ആപത്തെന്ന് സലിംകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.