Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 11:22 am IST
in Kerala
സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്

കോട്ടയം: ഇ-കൊമേഴ്സ് വെല്ലുവിളികള്‍ക്കിടയില്‍ കേരളത്തിലെ ചില്ലറ വ്യാപാരികളെയും തെരുവ് കച്ചവടക്കാരെയും ശാക്തീകരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. അഖില ഭാരതീയ പര്യാവരന്‍ പ്രമുഖ് ദീപക് ശര്‍മ്മ ഉദ്ഘാടനം ചെയ്തു.

ആമസോണ്‍, വാള്‍മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള സാങ്കേതിക പഴുതുകള്‍ ചൂഷണം ചെയ്യുന്ന ബഹുരാഷ്‌ട്ര കമ്പനികളുടെ പ്രവര്‍ത്തിയെ നേരിടാന്‍ വ്യാപാരി അസോസിയേഷനുകളെ സഹായിക്കുന്നതിന് ‘വ്യാപാരി കൂട്ടായ്‌മ’ സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2014 മുതല്‍ പ്രാദേശിക വ്യാപാരികള്‍ക്കൊപ്പം ഈ വിഷയത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ഉറച്ചുനില്‍ക്കുകയാണ്. ആഗോള സാങ്കേതിക നവീകരണങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ ഭാരതം നേരിട്ട കാലതാമസത്തിന് 34 വര്‍ഷത്തെ ഭരണകൂടത്തിന്റെ അനാസ്ഥ കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ സംഘടനാ ചുമതലയുള്ളവരാണ് പങ്കെടുത്തത്. വ്യാപാരി സമൂഹം നേരിടുന്ന പ്രധാന ആശങ്കകള്‍ യോഗം ചര്‍ച്ച ചെയ്തു.

സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കണ്‍വീനര്‍ എയര്‍ വെറ്ററന്‍ ഡോ. അനില്‍ പിള്ള, മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ശ്രീകുമാര്‍ (ആലുവ) ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായ രമേശ് കുമാര്‍ (കോട്ടയം), അഡ്വ. ജോസഫ് റോണി ജോസഫ് (ആലപ്പുഴ), അനീഷ് കുമാര്‍ (എറണാകുളം), ശ്രീകുമാര്‍, ബിബിന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: വ്യാപാരി കൂട്ടായ്മe-commerceMerchantsSwadeshi Jagaran ManchDeepak sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വദേശി ജാഗരണ്‍ മഞ്ച് സെമിനാറില്‍ അഖില ഭാരതീയ പര്യാവരണ്‍ പ്രമുഖ് പ്രദീപ് ദീപക് ശര്‍മ സംസാരിക്കുന്നു
Kerala

ചെറുകിട വ്യവസായികളില്‍ ഭൂരിഭാഗവും കഷ്ടതയനുഭവിക്കുന്നു: പ്രദീപ് ദീപക് ശര്‍മ

Kerala

തളിപ്പറമ്പില്‍ വന്‍ തീപിടുത്തം, 15ഓളം കടകള്‍ കത്തി നശിച്ചു

Kerala

സൈക്കിളില്‍ പുണ്യതീര്‍ത്ഥങ്ങള്‍ കടന്ന് ദീപക്…

Article

സ്വദേശിയെ സ്വീകരിച്ച് സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക്

Kerala

പത്തനംതിട്ടയില്‍ 4 പേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷബാധ

പുതിയ വാര്‍ത്തകള്‍

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.