Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട്-വയനാട് തുരങ്കപാത: സംസ്ഥാനം പ്രൊപ്പോസലുകള്‍ നല്‍കിയിട്ടില്ല: ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 10:39 am IST
in Kerala, India

 

കേരളത്തില്‍ ദേശീയപാത നിര്‍മാണം വെല്ലുവിളി നിറഞ്ഞത്

ന്യൂദല്‍ഹി: കോഴിക്കോട് -വയനാട് തുരങ്കപാത സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാന റോഡില്‍പ്പെടുത്തി സ്വന്തം പണം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. തുരങ്കപാതയ്‌ക്ക് സാമ്പത്തിക സഹായത്തിനായി കേരള സര്‍ക്കാരില്‍ നിന്ന് കേന്ദ്രത്തിന് ഇതുവരെ പ്രപ്പോസലുകളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. കോഴിക്കോട്-വയനാട് തുരങ്കപാത, ഭാരത്മാല പദ്ധതിയിലോ മറ്റ് കേന്ദ്രപദ്ധതികളിലോ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കെ. രാധാകൃഷ്ണന്‍ എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തില്‍ ദേശീയപാത നിര്‍മാണം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണെന്നും ഗഡ്കരി സഭയെ അറിയിച്ചു.

റോഡിനിരുവശങ്ങളിലും പട്ടണങ്ങള്‍ വികസിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ കേരളത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എന്നാല്‍ എംപിമാര്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യങ്ങള്‍ നിരവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ്. ദേശീയപാത സ്ഥലമേറ്റെടുപ്പിന് ഒരു കിലോമീറ്ററിന് 50 കോടിവരെയാകുന്നുണ്ട്. താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ ഭൂമിയേറ്റെടുത്ത് ചെരിവ് കുറച്ച് റോഡ് നിര്‍മിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേകസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

Tags: Nitin GadkariKozhikode-Wayanad tunnelState has not given proposalsകോഴിക്കോട്-വയനാട് തുരങ്കപാത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

India

വയനാട്ടിലെ പ്രശ്നങ്ങൾ പറയാൻ തനിക്ക് അപ്പോയിന്റ്മെന്റ് കിട്ടുന്നില്ലെന്ന് പ്രിയങ്ക ; വാതിൽ എപ്പോഴും തുറന്നിരിക്കുമെന്ന് പുഞ്ചിരിയോടെ മറുപടി നൽകി ഗഡ്കരി

India

ഇനി ക്യൂ നില്‍ക്കേണ്ട; ടോള്‍ ഗേറ്റുകളില്‍ പുതിയ സംവിധാനത്തിന് കേന്ദ്രം

Kerala

എന്‍എച്ച് 66 ഉദ്ഘാടനം ജനുവരിയില്‍; കേരളത്തിലെ നിര്‍മാണ പുരോഗതി ഗഡ്കരി വിലയിരുത്തി

Business

ലോകത്ത് മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.