Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പുതിയ ബന്ധം, പുതിയ ആകാശം; പുതിയ റഷ്യയുമായി പുതിയ സൗഹാർദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 10:22 am IST
in News, India, World

ന്യൂദൽഹി: റഷ്യയുടെ തീരുമാനവും ഭാരതത്തിന്റെ സ്വീകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ നീക്കമാണെന്ന് അന്താരാഷ്‌ട്ര നിരീക്ഷകർ. ആദ്യകാലത്ത് ഉണ്ടായിരുന്ന ഭാരതത്തിന്റെ റഷ്യൻ ചായ്‌വ് ഇന്ന് മറ്റൊരു തലത്തിലാണെന്നും റഷ്യ ഏറെ മാറിയെന്നും ‘കമ്മ്യൂണിസ്റ്റ് റഷ്യ’ എന്ന വിളിപ്പേരിൽനിന്ന് പ്രായോഗിക ബുദ്ധിയുള്ള രാഷ്‌ട്രമെന്ന നിലയിലേക്ക് ആ രാജ്യം മാറിയെന്നും അവർ പറയുന്നു. മോദി ഭരണത്തിൽ പുതിയ ‘ഗിയറിലായിരിക്കുന്ന’ വികസന ഗതിവേഗം പുതിയൊരു കുതിപ്പ് ഈ രണ്ടുരാജ്യങ്ങൾക്കും നൽകുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിലിന്റെ (ആർഐഎസി) അംഗവും ബ്രിക്‌സ് പ്ലസ് അനലിറ്റിക്‌സ് സ്ഥാപകനുമായ നിരീക്ഷകൻ യാരോസ്ലാവ് ലിസ്സോവോളിക് പറയുന്നു: ”ഈ സന്ദർശനം (പുടിന്റെ) ഈ രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ നിർണ്ണായക കുതിപ്പാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെട്ടു, ടേൺ ഓവർ കൂട്ടി. കഴിഞ്ഞ സാമ്പത്തികവർഷം 7000 കോടി ഡോളറായി.”
ഏകദേശം 27 മണിക്കൂർ നീളുന്ന സന്ദർശനത്തിനായാണ് റഷ്യൻ പ്രസിഡന്റ് വഌദിമർ പുടിൻ ന്യൂദൽഹിയിലെത്തിയിരിക്കുന്നത്. ഇന്ന് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ ഭാരത-റഷ്യ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും തുടർന്ന് സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്യും. അദ്ദേഹം ഇന്ന് കാലത്ത് മഹാത്മാഗാന്ധിയുടെ സമാധി സ്ഥാനമായ രാജ്ഘട്ടിൽ സന്ദർശനം നടത്തി ആദരം അർപ്പിക്കും. രാഷ്‌ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപദി മുർമുവിനെ കാണും. അവിടെ അത്താഴവിരുന്നിൽ പങ്കെടുക്കും, തുടർന്ന് മോസ്‌കോയിലേക്ക് മടങ്ങും.

വ്യാഴാഴ്ച ദൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിയ പുടിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു, അവിടെ ഇരു നേതാക്കളും അവരുടെ സൗഹൃദം പ്രകടിപ്പിച്ചു. പിന്നീട്, 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു അത്താഴവിരുന്നിൽ പുടിൻ പങ്കെടുത്തു, പ്രധാനമന്ത്രി മോദിക്ക് റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ ഒരു പകർപ്പ് സമ്മാനിച്ചു.

Tags: modiPUtinRussia India#PutinVisit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.