Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്‍ കാണാന്‍ ക്ഷണിച്ചില്ലന്ന് രാഹൂല്‍: ക്ഷണിച്ചിട്ടും പോകാതിരുന്ന പരിപാടികളുടെ പട്ടിക നിരത്തി വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 07:48 am IST
in India

 

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം വിവിധ കാരണങ്ങളാല്‍ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ എത്തിയത്. ഇരുനേതാക്കളുടെ സംഭാഷണവും സാധ്യതയുള്ള തീരുമാനങ്ങളും ആഗോള രാഷ്‌ട്രീയ ക്രമത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്താന്‍ ഇടയുണ്ടെന്നാണ് അന്താരാഷ്‌ട്ര വിലയിരുത്തല്‍.

പുടിന്റെ തിരക്കേറിയ പരിപാടികളില്‍ പ്രധാനമന്ത്രി മോദിയുമായുള്ള അത്താഴവിരുന്നും, മഹാത്മാഗാന്ധി സ്മാരകമായ രാജ്ഘട്ട് സന്ദര്‍ശനവും, ഭാരത് മണ്ഡപത്തിലും ഹൈദരാബാദ് ഹൗസിലെയും വിവിധ ഔദ്യോഗിക യോഗങ്ങളും, രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഒരുക്കുന്ന വിരുന്നും ഉള്‍പ്പെടുന്നു.

ഇതിനിടെ, തനിക്കു കാണാന്‍ അവസരം നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണം ചര്‍ച്ചയായി. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ രാഷ്‌ട്രതലവന്മാര്‍ സാധാരണയായി പ്രതിപക്ഷ നേതാക്കളെയും കാണാറുണ്ടെന്ന വാദം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും, വിദേശ അതിഥികള്‍ക്ക് അതിന് താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ അതിനുള്ള ക്രമീകരണം ഉണ്ടാകൂ എന്നതാണ് ഔദ്യോഗിക നിലപാട്. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയിയുടേയും മന്‍മോഹന്‍ സിംഗിന്റേയും കാലത്ത് ചില സന്ദര്‍ശകര്‍ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാക്കള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ ഗൗരവവും സ്വീകരണയോഗ്യതയും ഉണ്ടായിരുന്നു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ കാണാന്‍ വിദേശ നേതാക്കള്‍ താല്പര്യം കാണിക്കുന്നില്ലെന്ന രാഷ്‌ട്രീയ വിമര്‍ശനവും ഉയരുന്നു.

പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടില്ലെന്ന ആരോപണം ഉയര്‍ത്തുന്ന രാഹുല്‍ ഗാന്ധിക്കെതിരെ, ക്ഷമിച്ചിട്ടും പങ്കെടുത്തിട്ടില്ലാത്ത പ്രധാന ദേശീയ ചടങ്ങുകളുടെ പട്ടിക പുറത്തുവിട്ട് ശക്തമായ പ്രതികരണങ്ങളും വന്നു.. പുതിയ ചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണം, പുതിയ ഉപരാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞ, പ്രധാനമന്ത്രി മോദിയുടെ മൂന്നാം സത്യപ്രതിജ്ഞ, ഭാരത് രത്‌ന–പദ്മ പുരസ്‌കാര വിതരണം, ഓഗസ്റ്റ് 15ലെ ചെങ്കോട്ട പരേഡ് എന്നിവയടക്കമുള്ള നിരവധി ദേശീയ ചടങ്ങുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടും പങ്കെടുത്തിട്ടില്ല.. രാജ്യത്തിന്റെ ഉന്നതിയെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്ന ഈ ചടങ്ങുകളില്‍ പങ്കെടുപ്പില്‍ നിന്ന് നിരന്തരം വിട്ടുനിന്നിട്ടും, വിദേശത്തു പോയി ഇന്ത്യയെ വിമര്‍ശിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പതിവ് പ്രവര്‍ത്തനശൈലിയെന്ന് ചൂണ്ടിക്കാണിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുന്‍ വിദേശകാര്യ സെക്രട്ടറിയും ബിജെപി രാജ്യസഭാ എംപിയുമായ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല രംഗത്തുവന്നു. ഇത്തരം രാഷ്‌ട്രതലവന്‍മാരുടെ സന്ദര്‍ശനങ്ങള്‍ക്ക് വലിയ സമയപരിമിതിയുണ്ടെന്നും, പ്രതിപക്ഷ നേതാവിനെ കാണണമെന്ന് നിര്‍ബന്ധിക്കുന്ന പ്രോട്ടോക്കോള്‍ ഒന്നുമില്ലെന്നും. അതിഥിയുടെ ഷെഡ്യൂളും താല്‍പര്യവും അനുസരിച്ചാണ് മറ്റു കൂടിക്കാഴ്ചകള്‍ തീരുമാനിക്കപ്പെടുന്നതെന്നും, പ്രധാനമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രിയുമായും രാഷ്‌ട്രപതിയുമായുമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുടിന്‍-മോദി കൂടിക്കാഴ്ചയിലൂടെ ഇന്ത്യ-റഷ്യ ബന്ധം പുതിയ ഉയരങ്ങളിലേക്കുയരാനിരിക്കെ, ആഭ്യന്തര രാഷ്‌ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ഭരണപക്ഷത്തിന്റെ മറുപടിയും ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന സാഹചര്യമാണിപ്പോള്‍.

Tags: Rahul Gandhi#Putin@Delhi#ModiandPutin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.