Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പചക്രങ്ങള്‍: ശബരിമലയിലെ ദേവസ്വം കൗണ്ടറുകളില്‍ ലഭിക്കുന്ന അതി വിശിഷ്ടമായ പൂജായന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 05:05 am IST
in Samskriti

ശബരിമലയിലെ ദേവസ്വം കൗണ്ടറുകളില്‍ ലഭിക്കുന്ന അതി വിശിഷ്ടമായ പൂജായന്ത്രമാണ് അയ്യപ്പചക്രം. ഹിന്ദുക്കളുടെ പൂജാമുറികളിലും തൊഴില്‍ സ്ഥാപനങ്ങളിലും വാഹനങ്ങളിലുമെല്ലാം ശ്രീചക്രം, സുദര്‍ശനചക്രം എന്നീ യന്ത്രങ്ങള്‍ വച്ചു പൂജിക്കാറുണ്ട്. ഇവയെല്ലാം ഭക്തന്മാര്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് പാരമ്പര്യ വിശ്വാസം.

ചെമ്പ്, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹത്തകിടില്‍ വളരെ കൃത്യതയോടെ മന്ത്രങ്ങള്‍ ആലേഖനം ചെയ്തു തയ്യാറാക്കിയ യന്ത്രങ്ങള്‍ മാത്രമാണ് പൂജായോഗ്യമായിട്ടുള്ളത്. എന്നാല്‍ ഇന്നു അലുമിനിയം തകിടില്‍ തെറ്റായി മന്ത്രങ്ങള്‍ എഴുതിയ വ്യാജ യന്ത്രങ്ങളാണ് കൂടുതലായി ഭക്തന്മാര്‍ക്ക് ലഭിച്ചു വരുന്നത്. തന്ത്രിയുടെ സൂഷ്മ പരിശോധനയെ തുടര്‍ന്നാണ് അയ്യപ്പചക്ര നിര്‍മ്മാണത്തിന്റെ കരാര്‍ ഉറപ്പിക്കുന്നത്.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.ജി.കെ. മേനോന്‍, മെമ്പര്‍ എം.വി.ജി. നമ്പൂതിരി എന്നിവര്‍ മുന്‍കയ്യെടുത്ത് വിദഗ്‌ദ്ധന്മാരുടെ മേല്‍ നോട്ടത്തിലാണ് കൃതൃതയാര്‍ന്ന അയ്യപ്പചക്രത്തിന്റെ മാതൃക നിര്‍മ്മിച്ചത്. ഇപ്രകാരം നിര്‍മ്മിക്കുന്ന അയ്യപ്പചക്രങ്ങളാണ് ഇപ്പോള്‍ ശബരിമലയിലെ ദേവസ്വം ബോര്‍ഡ് കൗണ്ടറുകളില്‍ നിന്നു ലഭിക്കുന്നത്.

മന്ത്രഗായത്രി, യന്ത്രഗായത്രി, ദിക്പാലബീജങ്ങള്‍ എന്നിവയടക്കമുളള മന്ത്രങ്ങള്‍ കൃത്യതയോടെ ആലേഖനം ചെയ്ത് ഗുണമേന്മയുള്ള ചെമ്പുതകിടില്‍ വെള്ളി പൂശിയാണ് അയ്യപ്പചക്രങ്ങള്‍ ശബരിമലയിലെ ദേവസ്വം കൗണ്ടറുകളില്‍ എത്തിക്കുന്നത്. മെറൂണ്‍ നിറത്തില്‍ ഭംഗിയുള്ള പായ്‌ക്കറ്റിലാണ് അയ്യപ്പചക്രങ്ങള്‍ ലഭിക്കുന്നത്.

അയ്യപ്പസ്വാമിയുടെ തങ്കവിഗ്രഹത്തിന്റെ ഫോട്ടോയും ദേവസ്വം ബോര്‍ഡിന്റെ ലോഗോയുമുള്ള കവറിന്റെ പുറത്ത് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ അയ്യപ്പചക്രത്തിന്റെ സവിശേഷത അച്ചടിച്ചിട്ടുണ്ട്. ചക്രം ഒന്നിന് 300 രൂപയാണ്
വില.

Tags: Ayyappa Chakrasspecial puja instrumentDevaswom counters in Sabarimala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.