Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുർഖ നിരോധിച്ച് വിവേക് ​​വിദ്യാലയ ജൂനിയർ കോളേജ് ; തീരുമാനം പിൻവലിക്കണമെന്ന് ഇസ്ലാമിസ്റ്റുകൾ ; ഉത്തരവിൽ ഉറച്ച് പ്രിൻസിപ്പൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 12:42 pm IST
in India

മുംബൈ ; ക്യാമ്പസിനുള്ളിൽ ബുർഖ നിരോധിച്ച് ഗോരേഗാവിലെ വിവേക് ​​വിദ്യാലയ ജൂനിയർ കോളേജ് . മോഡേൺ ജീൻസ്, ഷോർട്ട്സ്, ക്രോപ്പ് ടോപ്പുകൾ എന്നിവ നിരോധിച്ചതിന് പിന്നാലെയാണ് കോളേജിൽ ബുർഖ, നിഖാബ് എന്നിവയ്‌ക്ക് നിരോധനമേർപ്പെടുത്തിയത്. മതപരമായ വസ്ത്രങ്ങൾ സാംസ്കാരികമായ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുവെന്ന് കോളേജ് അധികൃതർ പറഞ്ഞു.

ഗാലി ന്യൂസ് പോർട്ടലാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് . ബുർഖ ധരിച്ച വിദ്യാർത്ഥികളെ കോളേജ് ഗേറ്റിൽ തടയുന്നത് വീഡിയോയിൽ കാണാം. മുസ്ലീം വിദ്യാർത്ഥികൾ പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനത്തിൽ മാറ്റം വരുത്താൻ അധികൃതർ തയ്യാറായിട്ടില്ല.

കോളേജ് ഗേറ്റ് വരെ ബുർഖ ധരിക്കാറുണ്ടെന്നും വാഷ്‌റൂമിൽ വസ്ത്രം മാറാറുണ്ടെന്നും പല വിദ്യാർത്ഥികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലാസുകൾ കഴിഞ്ഞാൽ അവർ ബുർഖ ധരിച്ച് വീട്ടിലേക്ക് പോകാറുണ്ടെന്നും അവർ പറയുന്നു. “എന്റെ ജീവിതകാലം മുഴുവൻ ഞാൻ ബുർഖ ധരിച്ചിട്ടുണ്ട്. ക്ലാസ്സിൽ ബുർഖ ധരിക്കാതെ ഇരിക്കുന്നതിൽ എനിക്ക് അസ്വസ്ഥത തോന്നുന്നു.” എന്നാണ് ചില വിദ്യാർത്ഥിനികൾ പറയുന്നത് . ബുർഖ ധരിക്കാനാകാതെ ക്ലാസിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞവരോട് ഡ്രസ് കോഡ് അംഗീകരിച്ചില്ലെങ്കിൽ കോളേജിൽ വരണ്ടെന്ന് തന്നെ അധികൃതർ പറഞ്ഞു . നിലവിൽ, ജൂനിയർ കോളേജ് വിഭാഗത്തിന് മാത്രമേ ഈ നിരോധനം ബാധകമാകൂ. സീനിയർ കോളേജിൽ അത്തരമൊരു നിയന്ത്രണമില്ല.

 

Tags: burkha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണം വാങ്ങാൻ ഞങ്ങൾക്ക് വേറെ മാർഗമുണ്ട് ; ബുർഖ നിരോധിക്കുന്ന കടകളിൽ നിന്ന് സ്വർണ്ണം വാങ്ങില്ലെന്ന് മുസ്ലീം സ്ത്രീകൾ

India

മുഖം കാണണം ; നിഖാബ് , ബുർഖയും ധരിച്ച് വരുന്നവർക്ക് സ്വർണ്ണം വിൽക്കില്ല : തീരുമാനവുമായി ഝാൻസിയിലെ സ്വർണ്ണ വ്യാപാരികൾ

India

ബുർഖ ധരിച്ചെത്തി ; യുവതിയ്‌ക്ക് ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതായി പരാതി

World

ഇസ്ലാമിക ഭീകരവാദം തടയാൻ ഇറ്റലി : ബുർഖയും നിഖാബും നിരോധിക്കാൻ മെലോണി സർക്കാർ

India

ഡ്രസ് കോഡ് പാലിച്ചില്ല ; ബുർഖയും, നിഖാബും ധരിച്ചെത്തിയ വിദ്യാർത്ഥികളെ വിലക്കി സ്കൂൾ അധികൃതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.