Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാഖിലെ റഷ്യയുടെ എണ്ണക്കിണറുകള്‍ അമേരിക്ക ഏറ്റടുക്കുന്നു…പരസ്യമായ എണ്ണക്കൊള്ളയെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍

ഇറാഖില്‍ റഷ്യയുടെ പ്രധാന എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറുകള്‍ അമേരിക്ക ഏറ്റെടുക്കുന്നു. റഷ്യയുടെ ഈ എണ്ണക്കിണറുകള്‍ ഏറ്റെടുക്കാന്‍ ലേലത്തിന് അമേരിക്കന്‍ കമ്പനികളെ ഇറാഖ് സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇറാഖില്‍ 1993ല്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ച ശേഷം വന്ന സര്‍ക്കാര്‍ അമേരിക്കയുടെ പാവ സര്‍ക്കാരായാണ് അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 12:04 am IST
in World

ബാഗ്ദാദ്: ഇറാഖില്‍ റഷ്യയുടെ പ്രധാന എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറുകള്‍ അമേരിക്ക ഏറ്റെടുക്കുന്നു. റഷ്യയുടെ ഈ എണ്ണക്കിണറുകള്‍ ഏറ്റെടുക്കാന്‍ ലേലത്തിന് അമേരിക്കന്‍ കമ്പനികളെ ഇറാഖ് സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇറാഖില്‍ 1993ല്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ച ശേഷം അധികാരത്തില്‍  വന്ന സര്‍ക്കാര്‍ അമേരിക്കയുടെ പാവ സര്‍ക്കാരായാണ് അറിയപ്പെടുന്നത്.

ഉക്രൈനുമായി നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക റഷ്യയിലെ രണ്ട് പ്രധാന എണ്ണക്കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍ ഏറ്റവുമധികം എണ്ണ കുഴിച്ചെടുക്കുന്ന ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നീ കമ്പനികള്‍ പുറം രാജ്യങ്ങള്‍ക്കോ പുറം രാജ്യങ്ങളിലെ കമ്പനികള്‍ക്കോ എണ്ണ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശനമായ ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. ഈ ഉപരോധം നവമ്പര്‍ 21ന് നിലവില്‍ വരികയും ചെയ്തു. എണ്ണ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ്  ഉക്രൈനും നേറ്റോ രാജ്യങ്ങള്‍ക്കും എതിരായ യുദ്ധത്തില്‍ റഷ്യ ഇതുവരെയും  പരിക്കേല്‍ക്കാതെ പിടിച്ചുനിന്നിരുന്നത്.. റഷ്യയുടെ ഈ വരുമാനസ്രോതസ്സ് അടച്ച് റഷ്യയെ ദുര്‍ബലപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം.

ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നീ കമ്പനികള്‍ ആഗോളഭീമന്‍ കമ്പനികളാണ്.  ഇവര്‍ക്ക് ഇറാഖിലും എണ്ണക്കിണറുകളുണ്ട്. ഇപ്പോള്‍ ലൂക്കോയിലിന്റെ ഉടമസ്ഥതയിലുള്ളഎണ്ണക്കിണറുകള്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാഖ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇതാണ് യുഎസിലെ എണ്ണക്കമ്പനികള്‍ക്ക് വില്‍ക്കുന്നത്. ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ മറവില്‍ അമേരിക്ക റഷ്യയുടെ സ്വത്ത് കൊള്ളയടിക്കുകയാണെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

Tags: Roseneft sanctionRussian oili companiesPUtinDonald TrumpRussian oilUS SanctionsRussia US warUkraine Russia warLukoil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

World

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

World

ഇറാന്റെ സൈനിക നേതൃത്വത്തെ ഇല്ലതാക്കിയെന്ന് ട്രംപിന്റെ അവകാശവാദം

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.