Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ 21 ലക്ഷം മരിച്ചുപോയ വോട്ടര്‍മാർ : എസ് ഐ ആറെന്ന് കേട്ടാൽ മമതയ്‌ക്ക് ഹാലിളകാൻ കാരണമിതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 03:50 pm IST
in India

കൊൽക്കത്ത : ബംഗാളിൽ മമതയുടെ വോട്ട് ബാങ്ക് പൊളിച്ച് വോട്ടർ പട്ടിക പരിഷ്ക്കരണം . പശ്ചിമബംഗാളില്‍ 21 ലക്ഷം മരിച്ചുപോയ വോട്ടര്‍മാരെ തിരിച്ചറിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി . നോർത്ത് 24 പർഗാനാസ് ജില്ലയിൽ മാത്രം, 2.75 ലക്ഷത്തിലധികം മരിച്ചവർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വെസ്റ്റ് ബർദ്വാൻ ജില്ലയിൽ 1.57 ലക്ഷം മരിച്ച വോട്ടർമാരുണ്ട് . ഫോമുകളുടെ 90 ശതമാനത്തിലധികം ഡിജിറ്റലൈസേഷൻ ഇതിനകം പൂർത്തിയായി. പൂർണ്ണമായ ഡിജിറ്റലൈസേഷൻ നടത്തിയ ശേഷം സംസ്ഥാനത്തെ ആകെ മരിച്ച വോട്ടർമാരുടെ എണ്ണം കണ്ടെത്തും. പല ബിഎൽഒമാരും ഈ ഫോമുകൾ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. ഇത് മരിച്ച വോട്ടർമാരെ തിരിച്ചറിയുന്ന പ്രക്രിയ വൈകിപ്പിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ‘നിർദ്ദേശങ്ങൾ’ പാലിച്ച്, നിരവധി ജില്ലകളിലെ ബി‌എൽ‌ഒമാർ ഈ ഫോമുകൾ അപ്‌ലോഡ് ചെയ്യാൻ മടിക്കുന്നതായി ഇ സി ഐ വൃത്തങ്ങൾ പറയുന്നു.

അതേസമയം തൃണമൂൽ കോൺഗ്രസ് ബിഡിഒമാരുമായി ചേർന്ന്, മരിച്ചവർ , സ്ഥലംമാറ്റപ്പെട്ട വോട്ടർമാർ , ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ എന്നിവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഫോമുകൾ കൃത്രിമമായി കൈകാര്യം ചെയ്യാൻ ഒരു വിഭാഗം ബിഎൽഒമാരെ നിർബന്ധിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു . എസ് ഐ ആറിനെ മമത എതിർക്കുന്നത് ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നതിനാലാണെന്നും സൂചനയുണ്ട്.

Tags: Bengalmamatha banarjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആറിനെതിരെ സംസാരിക്കാൻ മമത കൊണ്ടുവന്നത് വ്യാജ സന്യാസിയെ ; പൊളിച്ചടുക്കി രാമകൃഷ്ണ ശാരദ മിഷൻ 

India

അന്ന് മമതയെ 2000 വോട്ടുകൾക്ക് തറപറ്റിച്ച നന്ദിഗ്രാം , ഇന്ന് വീണ്ടും മമതയെ വെല്ലുവിളിച്ച് സുവേന്ദു അധികാരി

Kerala

കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി മറയൂരില്‍ നിന്ന് പിടിയില്‍

Cricket

രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം സ്വന്തമാക്കി ജമ്മു കശ്മീർ; മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ തകർത്ത് ഫൈനലിൽ

ചുവന്ന വളയത്തിനകത്ത് മമത ബാനര്‍ജി
India

അഭിഭാഷകക്കുപ്പായം അണിഞ്ഞ് എസ് ഐ ആറിനെതിരെ വാദിക്കാന്‍ സുപ്രീംകോടതിയില്‍ പോയ മമത നാണം കെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.