Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹോം ഡെലിവറിയും തട്ടുകടയും പ്രചരണവും; ശ്രുതി തിരക്കോട് തിരക്ക്

കെ. സതീശന്‍ by കെ. സതീശന്‍
Dec 2, 2025, 02:25 pm IST
in Kerala, Kannur

കണ്ണൂര്‍: രാവിലെ മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടിലെ ജോലി. വൈകുന്നേരം അച്ഛനെയും അമ്മയെയും തട്ടുകടയില്‍ സഹായിക്കണം. ഒപ്പം കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സൗത്ത് ബസാര്‍ ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തീപാറും മത്സരം. ഇതിനിടയില്‍ മൂന്ന് വയസ്സുള്ള മകനെയും നോക്കണം. കണ്ണൂര്‍ കോര്‍പ്പറഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി 24 കാരിയായ എം. ശ്രുതിയുടെ വിശേഷങ്ങളാണിത്. യുവമോര്‍ച്ചയുടെ ഭാഗമായി നിരവധി ജനകീയ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ശ്രുതി ഒരു വര്‍ഷം മുമ്പാണ് ഹോം ഡെലിവറി ജോലിക്ക് ചേര്‍ന്നത്. വൈകുന്നേരമായാല്‍ അച്ഛന്‍ സജേന്ദ്രനും അമ്മ ശാന്തിയും പയ്യാമ്പലം ബീച്ചിനടുത്ത് നടത്തുന്ന തട്ടുകടലും ശ്രുതി സഹായിക്കാനെത്തും. രാത്രി എട്ടരവരെ തട്ടുകടയിലെ തിരക്കിലാകും. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോഴും ശ്രുതി ജോലി കളഞ്ഞില്ല. രാവിലെ ഇറങ്ങി ഹോം ഡെലിവറി തീര്‍ത്തശേഷം പ്രചാരണത്തിനിറങ്ങും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡിവിഷനാണ് സൗത്ത് ബസാര്‍.

നേരിട്ടും ഫോണ്‍ വഴിയും എല്ലാവരിലും എത്താനുള്ള ശ്രമത്തിലാണ് ശ്രുതി. പ്രവര്‍ത്തകരോടൊപ്പം ഒരു തവണ വീടുകളിലെത്തി വോട്ടര്‍മാരെ നേരിട്ട് കണ്ടുകഴിഞ്ഞു. കുഞ്ഞുനാള്‍ തൊട്ടേ കാണുന്നതിനാല്‍ ഡിവിഷനിലെ ഓരോവോട്ടര്‍ക്കും സ്വന്തം വീട്ടിലെ കുട്ടിയാണ്. പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തത്. ഭര്‍ത്താവ്: ശ്രീരാഗ്. മകന്‍: ശിവദേവ്. സഹോദരന്‍: അശ്വിന്‍.

Tags: NDA candidateKannur Corporation ElectionsSouth Bazaar DivisionM. Shruthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

പാലക്കാട് വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുതിര്‍ന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ആഹ്ലാദ പ്രകടനത്തില്‍
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: പാലക്കാട്ട് വിജയത്തുടര്‍ച്ച; തൃപ്പൂണിത്തുറയില്‍ തിളങ്ങി

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മുനമ്പത്ത് വിജയിച്ച കുഞ്ഞുമോന്‍ അഗസ്റ്റിന്‍ വേളാങ്കണ്ണി പള്ളിയില്‍ മാതാവിന് പൂമാല ചാര്‍ത്തി അനുഗ്രഹം തേടുന്നു
Kerala

‘ഉപ്പുവെള്ളത്തിലും താമര വിരിഞ്ഞു’; വിജയം മാറ്റത്തിന്റെ ദിശാസൂചകം

Thiruvananthapuram

കൂടെയുണ്ട് കൂട്ടായുണ്ട്….അനന്തപുരിയുടെ ഗുരുനാഥന്‍

BJP

മുന്നേറ്റം അര്‍ച്ചന തന്നെപാടിയ വൈറല്‍ ഗാനത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.