കൊച്ചി: ആർഎസ്‌എസ് മുൻ വിഭാഗ് പ്രചാരകനും ജന്മഭൂമി മാനേജറുമായിരുന്ന എം. ശിവദാസൻ (75) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഉച്ചയ്‌ക്ക് ശേഷം പച്ചാളം പൊതു ശ്മശാനത്തിൽ.