Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുത്വമാണ് ഭാരതത്തിന്റെ തനിമ; മാനവധര്‍മ്മത്തെ ജീവിതത്തിലൂടെ ലോകത്തിന് പകരുന്നവരാണ് ഹിന്ദുക്കള്‍: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 03:34 pm IST
in India

ഇന്‍ഡോര്‍(മധ്യപ്രദേശ്): ഹിന്ദുത്വമാണ് ഭാരതത്തിന്റെ തനിമയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഈശ്വരനിലേക്ക് ഒരേയൊരു മാര്‍ഗമേ ഉള്ളൂ എന്നതല്ല, ഏതുവഴിയും ഈശ്വരനെ നേടാം എന്നതാണ് ഹിന്ദു ഉദ്‌ഘോഷിക്കുന്നത്. ഹിന്ദുസംസ്‌കാരത്തിന് വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളുണ്ട്, പക്ഷേ കാതല്‍ ഒന്നാണ്, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ഇന്‍ഡോറിലെ രവീന്ദ്രനാട്യ ഗൃഹത്തില്‍ പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംഘയാത്രയുടെ നൂറ് വര്‍ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

പ്രപഞ്ചത്തോട് ഏകാത്മകതയും കൃതജ്ഞതാഭാവവും പുലര്‍ത്തുന്ന മാനവധര്‍മ്മത്തിന്റെ രാഷ്‌ട്രമാണ് ഭാരതം. സത്യസാക്ഷാത്കാരത്തിലൂടെ മോക്ഷപ്രാപ്തി ലക്ഷ്യമിട്ട് ജീവിക്കുന്നവരാണ് ഇന്നാട്ടുകാര്‍. ഈ മാനവധര്‍മ്മത്തെ ജീവിതത്തിലൂടെ ലോകത്തിന് പകരുന്നവരാണ് ഹിന്ദുക്കള്‍. ഹിന്ദുധര്‍മ്മം ഒരു ഭൗമ, സാംസ്‌കാരിക ദര്‍ശനമാണ്. ആരാധനാ രീതിയോടൊപ്പം കരുണ, കര്‍ത്തവ്യബോധം, സ്വഭാവശുദ്ധി, ജീവിതശൈലി എന്നിവയുമായി ഈ ധര്‍മ്മം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഭാരതം നല്കിയ ഏറ്റവും മഹത്തരമായ സംഭാവനയാണ് ധര്‍മ്മം. ഹിന്ദുധര്‍മ്മം ആചരിക്കുന്ന എല്ലാ മത സമ്പ്രദായങ്ങളും ഹിന്ദുത്വത്തിന്റെ ഭാഗമാണ്, സര്‍കാര്യവാഹ് പറഞ്ഞു.

വ്യക്തിപരവും ദേശീയവുമായ സ്വഭാവഗുണത്തോടെ ഒരു സംഘടിതസമാജ നിര്‍മിതിയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. പരിശീലനം സിദ്ധിച്ച സ്വയംസേവകര്‍ സമാജത്തെ ഭാരതകേന്ദ്രിതമായി ഉയര്‍ത്തുന്നതിനായി വിവിധ സംഘടനകള്‍ക്ക് തുടക്കമിട്ടു. ദുരന്തങ്ങളില്‍, ദുരിതങ്ങളില്‍ സേവനസന്നദ്ധരായി അവര്‍ മുന്നിലുണ്ട്. അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തെ പുനഃസ്ഥാപിക്കാനും സ്വദേശി ചേതന ഉണര്‍ത്താനും ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തെ നയിക്കാനും സ്വയംസേവകര്‍ മുന്നില്‍ നിന്നു.

സംഘ പ്രവര്‍ത്തനം ഒരു ദേശീയമുന്നേറ്റമാണ്. അത് സമൂഹത്തിന്റെ സംഘടനയാണ്. സമൂഹത്തെ സംഘടിപ്പിക്കുക എന്നത് സംഘത്തിന്റെ കടമയാണ്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു. മാള്‍വ പ്രാന്ത സംഘചാലക് പ്രകാശ് ശാസ്ത്രി, ഇന്‍ഡോര്‍ വിഭാഗ് സംഘചാലക് മുകേഷ് മോദ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: Sangh Centenary celebrationsDattatreya HosabaleRSSHinduismHindu cultureunity in diversitySarkaryawah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.