Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മിനിക്കഥ: കാത്തിരിപ്പിനൊടുവില്‍..

ഡോ സുനിത by ഡോ സുനിത
Nov 30, 2025, 03:26 pm IST
in Varadyam, Literature

മഴ പെയ്തു തോര്‍ന്ന പുലരിയില്‍ അവന്‍ അന്നും ആ പ്ലാറ്റുഫോമിലേക്ക് നടന്നു കയറി, തിരക്കൊഴിഞ്ഞ മൂലയിലെ പതിവ് സിമന്റ് ബെഞ്ചില്‍ ഇരുന്നു. തിരക്ക് പിടിച്ചു ഓടുന്ന ആള്‍ക്കാര്‍ക്കിടയില്‍ അവനു യാതൊരു തിരക്കുമില്ലായിരുന്നു. ട്രെയിനുകള്‍ വന്നും പോയുമിരുന്നു, ഓരോ ട്രെയിന്‍ നിര്‍ത്തുമ്പോഴും അവന്റെ കണ്ണില്‍ പ്രതീക്ഷ വിടര്‍ന്നിരുന്നു. രാവിലത്തെ അവസാന ട്രെയിനും പോയപ്പോള്‍ അവന്‍ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

മഴയില്‍ കുതിര്‍ന്നു ഗുല്‍മോഹര്‍ പൂക്കള്‍ വീണു കിടക്കുന്ന ആ പ്ലാറ്റ്ഫോമില്‍ വൈകിട്ടും അവനെത്തി, ആരെയും നോക്കാതെ ആരോടും ഒന്നും മിണ്ടാതെ രാവിലെയിരുന്ന അതേ സിമന്റ് ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. ഇരുള്‍ പരക്കുന്നതിനോടൊപ്പം അവന്റെ കണ്ണില്‍ നിരാശയും പടര്‍ന്നു. അവസാന ട്രെയിനും ആ സ്റ്റേഷന്‍ വിട്ടപ്പോള്‍ അവനും ചാറ്റല്‍ മഴയോടൊപ്പം സ്റ്റേഷന്റെ പടിയിറങ്ങി.

ഇരുട്ട് പരന്ന വീഥിയില്‍ കൂടി നടക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പുള്ള ഒരു സന്ധ്യ അവന്റെ മനസ്സിലേക്ക് ഊളിയിട്ടിറങ്ങി. അന്നും ഇത് പോലെ ഒരു മഴ ദിവസമായിരുന്നു. ഒരു കുടക്കീഴില്‍ നിറമിഴിയോടെ നില്‍ക്കുന്ന അവളെ അവന്‍ ആശ്വസിപ്പിച്ചു. ഇന്ന് ഒരു രാത്രി കൂടിയല്ലേ, നാളെ രാവിലെയുള്ള ആദ്യത്തെ ട്രെയിനില്‍ തന്നെ നീ വരണം, നമുക്ക് ഇവിടുന്ന് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാം. ഞാന്‍ നിനക്കായി ഇവിടെ കാത്ത് നില്‍ക്കും. ഇന്നും അവന്‍ ദിവസവും ആ കാത്തിരിപ്പ് തുടരുന്നു. ഇവിടെ നിര്‍ത്തുന്ന ഏതെങ്കിലും ഒരു ട്രെയിനില്‍ അവള്‍ തനിക്കായി ഒരു ദിവസം വരുമെന്ന പ്രതീക്ഷയില്‍.

രാത്രിമഴക്ക് ശേഷം പൊന്‍പുലരിയില്‍ ഇളം വെയിലിനോടൊപ്പം ആദ്യ ട്രെയിനും എത്തി. അവസാനയാത്രക്കാരനും ഇറങ്ങിയപ്പോള്‍ നിരാശയോടെ അവന്‍ പിന്തിരിഞ്ഞു നടന്നു. അവന്റെ മനസ്സില്‍ ആരോ പറഞ്ഞു, ഇനിയും വയ്യ ഈ കാത്തിരിപ്പ്, ഇനി ഇങ്ങോട്ടില്ല. ഭാരിച്ച പാദങ്ങള്‍ വലിച്ചു അവന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ ഒരു പദനിസ്വനം, ഒരു കുപ്പിവളക്കിലുക്കം, അവന്റെ ചുമലില്‍ ഒരു മൃദുസ്പര്‍ശനം. വിറയ്‌ക്കുന്ന ഹൃദയത്തോടെ അവന്‍ പതുക്കെ തിരിഞ്ഞു നോക്കി.

Tags: Malayalam LiteratureMalayalam Short Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Varadyam

കവിത: ക്രിക്കറ്റ് കിരീടം

Varadyam

കവിത: നന്ദിയുണ്ട്…

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.