Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാന്‍ ക്ഷത്രിയയാണ്, ഹിന്ദുവാണ്’; ശില്‍പ ഷെട്ടി വെറുപ്പ് തുപ്പുന്നു, ഐശ്വര്യയെ കണ്ടുപഠിക്കണമെന്ന് സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 11:00 pm IST
in Entertainment

പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായി എത്തിയ പരിപാടിയില്‍ സ്‌നേഹത്തെക്കുറിച്ചുള്ള നടി ഐശ്വര്യ റായ് ബച്ചന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. സ്‌നേഹത്തിന്റെ മതം മാത്രമേയുള്ളൂവെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടികളുമായി ഓടിയെത്തുകയും ചെയ്തു. ഐശ്വര്യയുടെ വൈറല്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

കുറച്ച് ദിവസം മുമ്പ് നടി ശില്‍പ ഷെട്ടി നടത്തിയ പരാമര്‍ശത്തോട് ഐശ്വര്യയുടെ വാക്കുകള്‍ ചേര്‍ത്തുവച്ച് താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ഐശ്വര്യയുടെ വാക്കുകള്‍ സ്‌നേഹത്തേയും സാഹോദര്യത്തേയും കുറിച്ചുള്ളതായിരുന്നുവെങ്കില്‍ ശില്‍പയുടേത് ഹിന്ദുത്വയുടെ വാക്കുകളാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

‘ഒരു ജാതിയേയുള്ളൂ, അത് മനുഷ്യത്വത്തിന്റെ ജാതിയാണ്. ഒരു മതമേയുള്ളൂ, അത് സ്‌നേഹത്തിന്റെ മതമാണ്. ഒരു ഭാര്യയേയുള്ളൂ, അത് ഹൃദയത്തിന്റെ ഭാഷയാണ്” എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്. സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഐശ്വര്യ റായ്. പ്രധാനമന്ത്രിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി

ഐശ്വര്യയുടെ ഈ വാക്കുകള്‍ ഉപയോഗിച്ച് കുറച്ച് ദിവസം മുമ്പൊരു പരിപാടിയില്‍ പങ്കെടുത്ത് ശില്‍പ ഷെട്ടി പറഞ്ഞ വാക്കുകളെ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. ”ഞാന്‍ ഇവിടെ എന്തിന് വന്നുവെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, ഞാന്‍ ക്ഷത്രിയയാണ്, ഞാന്‍ ഹിന്ദുവാണ്. സനാതനം എന്റെ ധര്‍മമാണ്. ഞാനത് അത് മുന്നോട്ട് കൊണ്ടു പോവുക തന്നെ ചെയ്യും” എന്നാണ് ശില്‍പ ഷെട്ടി പറഞ്ഞത്. സനാതന്‍ ഹിന്ദു എക്ത പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ശില്‍പ ഷെട്ടി.

ഇരു വിഡിയോകളും ചേര്‍ത്തുവച്ച് താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ‘ഐശ്വര്യ റായ് യഥാര്‍ത്ഥ ഇന്ത്യന്‍ മൂല്യമാണ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്, ഐശ്വര്യയുടേതാണ് രാജ്യസ്‌നേഹം. ശില്‍പയുടേത് അന്ധഭക്തിയാണ്, ഐശ്വര്യയുടെ വാക്കുകള്‍ മതേതരത്വത്തിന്റേതായിരുന്നു, ശില്‍പയുടേത് തീവ്രഹിന്ദുത്വയുടേതും’ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 

Tags: Actress Shilpa ShettyActress Aishwarya Rai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐശ്വര്യ റായിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കി ഡൽഹി ഹൈക്കോടതി

India

ചിത്രങ്ങള്‍‌ ദുരുപയോഗം ചെയ്യുന്നു; നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

India

അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് : രാജ് കുന്ദ്രയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

India

നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Social Trend

നമോ രാം ജയ്ശ്രീരാം; നടി ശില്പ ഷെട്ടി പ്രധാനമന്ത്രിക്ക് അയച്ച കത്ത് തരംഗമാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.