Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് മഹാഗണപതിയുടെ അനുഗ്രഹം : കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉപദേശക സമിതി തെരഞ്ഞെടുപ്പിൽ ഭക്തർക്കൊപ്പം നിന്നവർക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 01:58 pm IST
in Kerala

കൊല്ലം : കൊട്ടാരക്കര പിഡി മണികണ്ഠേശ്വരം മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉപദേശക സമിതി തെരഞ്ഞെടുപ്പിൽ ഭക്തർക്കൊപ്പം നിന്ന അംഗങ്ങൾക്ക് വിജയം .

കരിപ്രസാദം അടക്കം നിർമ്മിക്കാൻ ബംഗാളികളെ നിയമിച്ച വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ക്ഷേത്രത്തിൽ തെരഞ്ഞെടുപ്പ് നടന്നത് . പടിഞ്ഞാറ്റിങ്കര തടത്തിൽ പുത്തൻവീട്ടിൽ ശിവപ്രസാദാണ് സമിതി പ്രസിഡന്റ് .വല്ലം സ്വദേശി വിനോദ് വൈസ് പ്രസിഡന്റും , നിലേശ്വരം സുരേഷ് കുമാർ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

വിവാദങ്ങൾ ഉയർന്ന സമയത്ത് ഭക്തർക്കൊപ്പം നിന്നവരാണിവർ . അതുകൊണ്ട് തന്നെ തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത് മഹാഗണപതിയുടെ അനുഗ്രഹമാണെന്നും, ക്ഷേത്ര ചൈതന്യത്തിന് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നുമാണ് പുതിയ സമിതി അംഗങ്ങൾ പറയുന്നത് . ദേവസ്വം ബോർഡുമായി ചേർന്ന് നല്ല രീതിയിൽ പ്രവർത്തിക്കണമെന്നും, ഭക്തർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ഇവർ പറയുന്നു.

 

Tags: Kottarakkara Ganapathi Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഭക്തരെ തിരിച്ചേല്‍പ്പിക്കണം: തില്ലങ്കേരി

Kerala

കൊട്ടാരക്കര ഉണ്ണിയപ്പം സുപ്രീംകോടതി കയറുന്നു; ഉണ്ണിയപ്പത്തിന്റെ വില കൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Kollam

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഭക്തയുടെ തലയില്‍ വീണ സംഭവം; അടിയന്തിര സന്ദര്‍ശനം നടത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kollam

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ വീണ് ഭക്തയ്‌ക്ക് പരിക്ക്; ക്ഷേത്രത്തിന്റെ അവസ്ഥ ദയനീയം

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.