Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. ജയകുമാറിന്റെ സെക്രട്ടറി തിരുവല്ലം ക്ഷേത്രത്തില്‍ നിന്ന് തട്ടിയത് നാല് ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 12:19 pm IST
in Kerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി പിണറായി സര്‍ക്കാര്‍ പ്രതിഷ്ഠിച്ച ജി. ബിനു അന്നദാനത്തില്‍ തീവെട്ടിക്കൊള്ള. തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ ആയിരിക്കെ ഇയാള്‍ തട്ടിയെടുത്തത് നാല് ലക്ഷത്തിലധികം രൂപ. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റും ബിനു ആയിരുന്നു.

നിത്യേന 1200 പേര്‍ക്ക് അന്നദാനം നടത്തിയെന്ന് കാണിച്ചാണ് പണം തട്ടിയെടുത്തത്. സത്യത്തില്‍ ഇരുന്നൂറില്‍ താഴെ ഭക്തരാണ് അന്നദാനത്തില്‍ പങ്കെടുക്കുന്നത്. ബിനു തിരുവല്ലത്ത് എത്തിയതോടെ ബോര്‍ഡിനെ സ്വാധീനിച്ച് അന്നദാനത്തിനുള്ള തുകയും എണ്ണവും വര്‍ദ്ധിപ്പിച്ചു.

അന്നദാനം ആളൊന്നിന് 30 രൂപയായിരുന്നു ഈടാക്കിയിരുന്നത്. സപ്ലയര്‍ എന്ന് ദേവസ്വം ബോര്‍ഡില്‍ പറയുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്ക് 18 രൂപയും 12 രൂപ ദേവസ്വം ബോര്‍ഡിനും.
ബിനു എത്തിയതോടെ നിരക്ക് 40 രൂപയാക്കി. കഴിക്കുന്നവരുടെ എണ്ണം അഞ്ഞൂറില്‍ നിന്നും 1200 ആക്കി ഉയര്‍ത്തി. 25 രൂപ സപ്ലയര്‍ക്കും 15 രൂപ മുതല്‍ക്കൂട്ടും. സപ്ലയറാണ് അന്നദാനത്തിനു വേണ്ട സാധനങ്ങള്‍ വാങ്ങിക്കുന്നത്.

ഇനിയാണ് ജി. ബിനു നടത്തിയ തട്ടിപ്പിന്റെ രസക്കൂട്ട്. ബലികര്‍മങ്ങള്‍ക്കാണ് തിരുവല്ലം ക്ഷേത്രത്തില്‍ ഭക്തര്‍ കൂടുതല്‍ എത്തുന്നത്. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. 11 മണിയോടെ അവസാനിക്കും. ഈ സമയം നൂറോളം പേരേ ക്ഷേത്രത്തിലുണ്ടാകാറുള്ളൂ. വിശേഷ ദിവസങ്ങളില്‍ ഇരുന്നൂറോളം പേരും. കഞ്ഞിയാണ് നല്‍കുന്നത്. മിക്ക ദിവസങ്ങളിലും ഇത് ആരുടെയെങ്കിലും സംഭാവനയായിരിക്കും. ഭക്ഷണം നല്‍കുന്നത് 10 മണിക്ക് ശേഷവും.

ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതിന്റെ നാലിലൊന്ന് പേരുപോലും ഭക്ഷണം കഴിക്കാന്‍ ഉണ്ടാകാറില്ല. എന്നാല്‍ ഭക്ഷണ വിതരണ കണക്കില്‍ ആയിരം മുതല്‍ ആയിരത്തി ഇരുന്നൂറ് പേരും. സംഭാവനയായി എത്തുന്ന അരിയടക്കം പണം നല്‍കി വാങ്ങിയ കണക്കില്‍ ഉള്‍പ്പെടുത്തും. ഒന്നര വര്‍ഷത്തോളമായി ബിനു അന്നദാനത്തിന്റെ എണ്ണം ക്രമീകരിക്കാന്‍ രജിസ്റ്റര്‍ കൂപ്പണും പ്രത്യേക ഫണ്ടും തുടങ്ങിയിട്ട്. ബോര്‍ഡിലെ എല്ലാനിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തിയാണ് പണം തട്ടിയെടുത്തത്. വിശേഷദിവസങ്ങളുടെ പട്ടികയില്‍ യാതൊരു വിശേഷവും ഇല്ലാത്ത ഞായറാഴ്ചകളും ചേര്‍ത്ത് ആയിരത്തിലധികം പേര്‍ക്ക് അന്നദാനം നല്‍കിയെന്ന് കാണിച്ച് പണം തട്ടിയെടുത്തു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും സര്‍ക്കാരിന്റെ സ്വാധീനത്തില്‍ എല്ലാം ഫയലില്‍ ഒതുങ്ങി.

Tags: Thiruvallam Parasurama templeThiruvallam templeK. Jayakumar's secretary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

Kerala

പിരിവ് നല്‍കിയില്ല. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ എഒയ്‌ക്കെതിരെ കോണ്‍ഗ്രസ് വധഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.