Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ 2025 പുരസ്കാരം ആചാര്യശ്രീ.കെ. ആർ മനോജിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 08:24 pm IST
in Kerala

ന്യൂഡൽഹി: “ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ” ഏർപ്പെടുത്തിയ “ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ 2025” പുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ.കെ. ആർ മനോജ്  നാളെ ഏറ്റുവാങ്ങുന്നു. ന്യൂ ഡൽഹിയിലെ സൻസദ് മാർഗിലുള്ള NDMC കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് അഞ്ചിനാണ് അവാർഡ്ദാനപരിപാടി .

മുൻ കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബിജെപി ദേശീയ നേതാവും ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരിയുമായ ഡോ. മുരളി മനോഹർ ജോഷി അധ്യക്ഷത വഹിക്കും.

ചടങ്ങിൽ സംസ്ഥാന ഉപഭോക്തൃകാര്യ – ഭക്ഷ്യ- പൊതുവിതരണ വകുപ്പ് കേന്ദ്ര സഹമന്ത്രി നിമുബെൻ ജെ. ബംഭാനിയയാണ് മുഖ്യാതിഥി. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, ഭാരത് വികാസ് പരിഷത്തിന്റെ ദേശീയ സംഘടനാസെക്രട്ടറി സുരേഷ് ജെയ്ൻ, ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആർ ബാലശങ്കർ തുടങ്ങിയവർ പ്രസംഗിക്കും.

ആചാര്യശ്രീ കെ. ആർ മനോജിന്‌ കിട്ടിയ തുടർച്ചയായ മൂന്നാമത്തെ ദേശീയപുരസ്കാരമാണിത്. Eternal Hindu Foundation ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരവിന്ദോ സമ്മാൻ,” 2024 ലെ അക്ഷയ ഹിന്ദുപുരസ്കാരം എന്നിവയും ആചാര്യന് ലഭിച്ചിരുന്നു.

നവംബർ 29 മുതൽ ഡിസംബർ 2 വരെ ഡൽഹിയിൽ വിവിധ പരിപാടികളിൽ ആർഷവിദ്യാസമാജം ടീം സംബന്ധിക്കും. 29 ന് രാവിലെ 11.30 ന് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെ എൻ യു ) പ്രഭാഷണം. 30 ന് രാവിലെ 8 ന് ആദിശങ്കര സേവാകേന്ദ്രയിലെ വിദ്യാർത്ഥികൾക്കുള്ള അവയർനെസ് സെഷൻ നടക്കും. ഉച്ചക്ക് ശേഷം 3ന് വിശ്വഹിന്ദുപരിഷത്ത് ദൽഹി പ്രാന്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ (കോൺസ്റ്റിസ്റ്റ്യൂഷൻ ക്ലബ്ബ് സ്പീക്കർ ഹാൾ) AVS പ്രചാരിക എസ്. ആതിര രചിച്ച “ഞാൻ ആതിര ” എന്നഗ്രന്ഥത്തിന്റെ ഹിന്ദി പരിഭാഷ (“മേം ആതിര” ) യുടെ പ്രകാശനം നടക്കും.

വിവിധ റാഡിക്കലൈസേഷനുകളിൽ നിന്ന് സനാതനധർമ്മത്തിലേയ്‌ക്ക് തിരികെയെത്തി, ആർഷവിദ്യാസമാജം പൂർണ്ണസമയ പ്രചാരകരായിമാറിയ സ്വാഭിമാനി വനിതകൾ അവതരിപ്പിക്കുന്ന , ആർഷവിദ്യാസമാജം കൾച്ചറൽ മിഷൻ ടീമിന്റെ “ഭരതം” എന്ന ഡോക്യുമെൻ്ററി ഡാൻസ് ഡ്രാമയും ഇതോടൊപ്പം അവതരിപ്പിക്കും. വൈകിട്ട് 7.30 ന് ദിൽഷത് ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ പ്രഭാഷണം.

ഡിസംബർ ഒന്നിന് ഉച്ച കഴിഞ്ഞ് മൂന്നിന്‌ ജെഎന്‍യുവില്‍ ബോധവത്ക്കരണ പരിപാടി, വൈകിട്ട് 7 ന് പാഞ്ചജന്യംഭാരതം കൾച്ചറൽ സെൻ്ററിൽ പ്രഭാഷണം

ഡിസംബർ രണ്ടിന് വൈകിട്ട് 4.30 സ്കോളേഴ്സ് മീറ്റ്. ഇതിനു പുറമേ പ്രമുഖ വ്യക്തികളും സംഘടനകളുമായുള്ള കൂടിക്കാഴ്ചകളുമുണ്ട്. ആർഷവിദ്യാസമാജത്തിന്റെ പ്രഥമവനിതാ പ്രചാരിക ഒ.ശ്രുതിക്ക് Eternal Hindu Foundation ഏർപ്പെടുത്തിയ “മഹർഷി അരബിന്ദോ സമ്മാൻ” 2025 ദേശീയപുരസ്കാരവും ഏറ്റുവാങ്ങും.

 

Tags: Arshavidya SamajDr. Mangalam Swaminathan Foundationആചാര്യശ്രീ.കെ. ആർ മനോജ്ആർഷവിദ്യാസമാജംShri Dattopant Thengadi Seva Samman 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ ശ്രീദത്തോപന്ത് ഠേംഗ്ഡി സേവാസമ്മാന്‍ പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രിയും ട്രസ്റ്റ് രക്ഷാധികാരിയുമായ മുരളീ മനോഹര്‍ ജോഷി, കേന്ദ്ര സഹമന്ത്രി നിമുബെന്‍ ജെ. ബംഭാനിയ എന്നിവരില്‍ നിന്ന് ആര്‍ഷ വിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആര്‍. മനോജ് ഏറ്റുവാങ്ങിയപ്പോള്‍. രാജേഷ് ആറ്റുകാല്‍, ഡോ. ആര്‍. ബാലശങ്കര്‍, ജെ. നന്ദകുമാര്‍, പി. മുരളീധര്‍റാവു, സുരേഷ് ജെയിന്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി എന്നിവര്‍ സമീപം.
Kerala

ആചാര്യ കെ.ആര്‍. മനോജിന്‌ ശ്രീദത്തോപന്ത് ഠേംഗ്ഡി പുരസ്‌കാരം സമ്മാനിച്ചു

India

ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ദേശീയ പുരസക്കാരം: ഇത്തവണ പ്രവാസി സമ്മാനവും; അപേക്ഷ ക്ഷണിച്ചു

2024ലെ മാധവ് ജി പുരസ്‌കാരം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതിയില്‍ നിന്നും ആര്‍ഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആര്‍ മനോജ് ഏറ്റുവാങ്ങുന്നു
Kerala

ധര്‍മ്മസേവനത്തിനുള്ള 2024ലെ മാധവ് ജി പുരസ്‌കാരം ആര്‍ഷവിദ്യാസമാജത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.