Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്ത് തേന്‍ എത്തിച്ചത് ആസിഡ് കണ്ടെയ്‌നറില്‍; കൊണ്ടുവന്നത് സിപിഎമ്മിന്റെ റെയ്ഡ്‌കോ

സജിത് പരമേശ്വരന്‍ by സജിത് പരമേശ്വരന്‍
Nov 28, 2025, 10:19 am IST
in Kerala

പത്തനംതിട്ട: ശബരീശ വിഗ്രഹാഭിഷേകത്തിനായി സന്നിധാനത്തു തേനെത്തിച്ചത് റബര്‍പ്പാലിലൊഴിക്കുന്ന ഫോര്‍മിക് ആസിഡ് കണ്ടെയ്‌നറുകളില്‍. സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ കാര്‍ഷിക വ്യവസായ വികസന സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ (റീജണല്‍ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡ്) ആണ് ആസിഡ് കണ്ടെയ്‌നറില്‍ തേന്‍ നിറച്ചു സന്നിധാനത്തെത്തിച്ചത്. ഇതറിഞ്ഞ ദേവസ്വം വിജിലന്‍സ് ഉടന്‍ കണ്ടെയ്‌നറുകള്‍ മാറ്റി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു.

കണ്ടെയ്‌നറുകളില്‍ ആസിഡ് അംശമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഗുരുതര വീഴ്ച റെയ്ഡ്‌കോയില്‍ നിന്നുണ്ടായെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ദേവസ്വം ബോര്‍ഡിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും റിപ്പോര്‍ട്ട് നല്കി. സര്‍ക്കാര്‍ നിര്‍ദേശത്തിനു വഴങ്ങി മുന്‍ ദേവസ്വം ബോര്‍ഡാണ് റെയ്ഡ്‌കോയ്‌ക്കു കരാര്‍ നല്കിയത്.

കണ്ണൂരില്‍ നിന്നെത്തിച്ച തേന്‍ കണ്ടെയ്‌നര്‍, ഭക്ഷ്യവകുപ്പിന്റെ പമ്പയിലുള്ള ഫുഡ് റിസര്‍ച്ച് സെന്ററില്‍ പരിശോധിച്ചാണ് സന്നിധാനത്തെത്തിച്ചത്. എന്നാല്‍ ആസിഡ് കണ്ടെയ്‌നറിലാണ് പൂജകള്‍ക്കും പ്രസാദമുണ്ടാക്കാനുമുള്ള തേനെത്തിച്ചതെന്നത് അറിഞ്ഞില്ല. കണ്ടെയ്‌നര്‍ സന്നിധാനത്തെ ലാബില്‍ പരിശോധിക്കാനെത്തിച്ചപ്പോഴാണ് ദേവസ്വം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

കാര്‍ഷികോപകരണമുണ്ടാക്കാന്‍ സിപിഎം ആരംഭിച്ച റെയ്ഡ്‌കോ പിന്നീടാണ് ഭക്ഷ്യവസ്തു ഉത്പാദനം തുടങ്ങിയത്. കൊവിഡ് കാലത്തു സര്‍ക്കാരിനു കിറ്റ് നല്കിയ വകയില്‍ കോടികളുടെ ലാഭമുണ്ടാക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രനാണ് പ്രസിഡന്റ്. മസാലകള്‍, സാമ്പാര്‍, രസം പൗഡര്‍, പുട്ടുപൊടി തുടങ്ങി വിവിധ തരം തേയിലകള്‍ വരെ 150 ഭക്ഷ്യവസ്തുക്കള്‍ റെയ്ഡ്‌കോ വിപണിയിലെത്തിക്കുന്നു. ഉത്പന്നങ്ങളില്‍ വിനാഗിരിയുമുള്ളതായി കമ്പനി വെബ്‌സൈറ്റിലുണ്ടെങ്കിലും തേനിന്റെ കാര്യമില്ല. ഫോര്‍മിക് ആസിഡ് എങ്ങനെ കണ്ടെയ്‌നര്‍ കമ്പനിയിലെത്തിയെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

മെത്തനോയിക് ആസിഡ് എന്നറിയപ്പെടുന്ന ഫോര്‍മിക് ആസിഡ്, യഥാര്‍ത്ഥത്തില്‍ കാര്‍ബോക്സിലിക് ആസിഡാണ്. ഉറുമ്പുകളില്‍ നിന്നു വേര്‍തിരിച്ചെടുത്തതിനാലാണ് ഈ പേരു ലഭിച്ചത്. രൂക്ഷ ഗന്ധമുള്ള, നിറമില്ലാത്ത ദ്രാവകമാണിത്. തുകല്‍ സംസ്‌കരണം, തുണി ഉത്പാദനം, റബര്‍ സംസ്‌കരണം, കീടനാശിനി നിര്‍മാണം എന്നിവയ്‌ക്കെല്ലാം ഇതുപയോഗിക്കുന്നു.

ശരീരത്തില്‍ ചെന്നാല്‍ കഫം കൂടാനിടയാക്കും. ചര്‍മത്തില്‍ വീണാല്‍ കുമിളകളുണ്ടാകാം. കണ്ണില്‍ വീണാല്‍ ഗുരുതര പൊള്ളലുണ്ടാകും.

ആസിഡ് കണ്ടെയ്‌നറിലെത്തിയ തേനുപയോഗിക്കാതെ മാറ്റിയതായും ഇപ്പോള്‍ ഉപയോഗിക്കുന്നത് പഴയ സ്റ്റോക്കാണെന്നുമാണ് ബോര്‍ഡ് വിശദീകരണം. ആസിഡ് കണ്ടെയ്‌നറിലെ തേന്‍ റെയ്ഡ്‌കോ ചെലവില്‍ തിരിച്ചെടുത്ത് ശുദ്ധമായ തേന്‍ പകരമെത്തിക്കാന്‍ ആവശ്യപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്ത സംഭവത്ത ലഘൂകരിക്കാനാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിക്കുന്നത്.

 

Tags: HoneySannidhanamacid containerRaidcoRegional Agro Industrial Development Cooperative of Kerala Limited
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രോഗപ്രതിരോധശേഷിയ്‌ക്കായി തേനിൽ മഞ്ഞൾപ്പൊടി ചേർത്ത മിശ്രിതം

Health

തേനില്‍ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് മൂന്നെണ്ണം കഴിച്ചാല്‍..

Kerala

മണ്ഡല പൂജ: 26നും 27നും ശബരിമലയില്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കും

Kerala

സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

Samskriti

മണ്ഡലവഴിയില്‍; മണ്ഡലം 18

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.