Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനുമായുള്ള ബന്ധം തകര്‍ന്നു; ഇനി പ്രതീക്ഷയില്ലെന്ന് ഖ്വാജ ആസിഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 09:31 am IST
in World

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം പൂര്‍ണമായും തകര്‍ന്നു, പുനഃസ്ഥാപിക്കുന്നതിനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അഫ്ഗാനില്‍ പുതിയ ഭരണകൂടം അധികാരത്തിലെത്തിയപ്പോള്‍ അവര്‍ പാകിസ്ഥാനെ ആശ്രയിക്കുമെന്നാണ് വിചാരിച്ചത്, എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഖ്വാജ.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ നേതാക്കളെ കണ്ട് സംസാരിക്കുകയും വ്യക്തിപരമായി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിനായി പലതവണ അഫ്ഗാന്‍ സന്ദര്‍ശിച്ചു. അതൊന്നും പ്രയോജനപ്പെട്ടില്ല. അഫ്ഗാനുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇനിയില്ല. മാറ്റത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. അതേസമയം ഇസ്ലാമബാദുമായി സമീപകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ അഫ്ഗാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും ഖ്വാജ പറഞ്ഞു.

കഴിഞ്ഞദിവസം അഫ്ഗാനിലെ ഖോസ്റ്റ് പ്രവിശ്യയിലുണ്ടായ പാക് ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടെന്ന വാദം പാക് പ്രതിരോധ മന്ത്രി തള്ളി. ഞങ്ങള്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സാധാരണക്കാരെ ലക്ഷ്യമിടാറില്ല. പാകിസ്ഥാന് പെരുമാറ്റച്ചട്ടങ്ങളും അച്ചടക്കവും പാരമ്പര്യവുമുള്ള ഒരു സൈന്യമുണ്ട്. താലിബാനെപ്പോലെ ഒരു അസംഘടിത കൂട്ടമല്ല ഞങ്ങള്‍. താലിബാന്‍ നേതൃത്വം മുമ്പ് പാകിസ്ഥാനില്‍ അഭയം തേടിയതിനേയും ഖ്വാജ പരോക്ഷമായി വിമര്‍ശിച്ചു.

Tags: Pakistan's Defence Minister Khawaja AsifPakistan afganistan conflict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കാന്‍ പാകിസ്ഥാന്‍: മുന്നൊരുക്കവുമായി സൈന്യം

World

ഇന്ത്യയുടെ പിന്തുണയോടെ, താലിബാൻ കാര്യങ്ങൾ മാറ്റിമറിച്ചു , പാകിസ്ഥാനെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചു ; സാമ്പത്തിക ഇടിവിൽ ഞെട്ടി ഷഹബാസ്

World

എത്ര കിട്ടിയാലും പാകിസ്ഥാൻ പഠിക്കില്ല; ഇസ്താംബൂൾ സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധം ഉണ്ടാകുമെന്ന് ഖ്വാജ ആസിഫ് 

World

അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ സേനയ്‌ക്ക് മുന്നിൽ അടിപതറി പാക് സേന , 15 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

World

‘ഭീകരവാദ കേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ല, അവരെ ലക്ഷ്യം വയ്‌ക്കാൻ ഞങ്ങൾ മടിക്കില്ല ‘ ; എസ്‌സി‌ഒ ഉച്ചകോടിയിൽ പരോക്ഷമായി പാകിസ്ഥാനെ വിമർശിച്ച് രാജനാഥ് സിംഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.