Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലേബർ കോഡ്: മൂന്നുവർഷമായിട്ടും യൂണിയനുകൾ എതിർപ്പൊന്നും പറയാത്തതെന്തുകൊണ്ട്? കോഡുകൾ സ്വാഗതം ചെയ്ത് ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 06:49 pm IST
in Kerala, News, India

മുംബൈ: പുതിയ ലേബർ കോഡ് വിഷയത്തിൽ മൂന്നുവർഷമായി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് എതിർപ്പുകൾ അറിയിക്കാൻ ചർച്ച ചെയ്തിട്ടും മറ്റു തൊഴിലാളി യൂണിയനുകൾ ഒന്നും ചർച്ചയ്‌ക്കു പോലും തയാറാകാഞ്ഞതെന്തുകൊണ്ടാണെനന് ബിഎംഎസ് മുംബൈ സോണൽ ഓർഗനൈസിങ്ങ് സെക്രട്ടി സി.വി. രാജേഷ് ചോദിച്ചു. ലേബർ കോഡുകളെ ബിഎംഎസ് സ്വാഗതം ചെയ്യുന്നതായി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.
കോഡിൽ എതിർപ്പുകൾ പരിഹരിക്കുന്നതിന് ബിഎം എസ് നേതൃത്വം കേന്ദ്രസർക്കാറുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. മറ്റു ലേബർ സംഘടനകൾ ഒന്നും തന്നെ ക്രിയാത്മകമായി ഒരു ചർച്ചയിലും പങ്കെടുക്കുകയോ അഭിപ്രായവ്യത്യാസങ്ങൾ നൽകുകയോ ചെയ്തിട്ടില്ല, രാജേഷ് പറഞ്ഞു.
ബിഎംഎസ് സംസ്ഥാനതലത്തിലും കേന്ദ്ര തലത്തിലും എല്ലാം കരടുകൾ പരിശോധിക്കുകയും അഭിപ്രായവ്യത്യാസങ്ങൾ സർക്കാറിന് സമർപ്പിക്കുകയും അതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ സംസ്ഥാന, കേന്ദ്രസർക്കാറുമായി നടത്തുകയും ചെയ്തു. 2025 നവംബർ 21 ന് ബിഎംഎസ് നേതൃത്വവും കേന്ദ്ര ലേബർ മിനിസ്റ്ററും മുതിർന്ന ഉദ്യോഗസ്ഥന്മാരും ചേർന്നുള്ള യോഗം നടന്നിരുന്നു. കോഡ് ഓൺ സെക്യൂരിറ്റി 2020, കോഡ് ഓൺ വേജസ് 2019 എന്നീ രണ്ടു കോഡുകൾ ബഎംഎസ് നേരത്തെതന്നെ അംഗീകരിച്ചത് സൂചിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ് 2020 എന്നിവയിലും ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020 എന്നിവയിൽ ബിഎംഎസ്സിനുള്ള 12 വീതം അഭിപ്രായ വ്യത്യാസങ്ങളും വീണ്ടും ലേബർ മന്ത്രിക്ക് മുമ്പിൽ ഉന്നയിക്കുകയും ചെയ്തു.
ബിഎംഎസ്സിന്റെ അഭിപ്രായ വ്യത്യാസങ്ങൾ സർക്കാർ പരിഗണിക്കുമെന്നും ആവശ്യമായ മാറ്റം വരുത്താം എന്ന് ഉറപ്പുനൽകുകയും ചെയ്തു. കേന്ദ്രസർക്കാർ ന്റെ ഉറപ്പ് ബിഎംഎസ് മുഖവിലക്കെടുത്ത് ലേബർ കോഡുകളെ സ്വാഗതം ചെയ്തു.
സർക്കാരുമായി ബിഎംഎസ് നടത്തിയ ചർച്ചകളുടെ അനുഭവത്തിലാണ് സർക്കാറിൽ പൂർണ്ണ വിശ്വാസം പ്രഖ്യാപിച്ചത്. പുതിയ ലേബർ കോഡുമായി ഒരു തരത്തിലും റോളുകൾ ഇല്ലാത്ത രാഷ്‌ട്രീയപ്പാർട്ടികൾ ഉയർത്തുന്ന എതിർപ്പ് വെറും രാഷ്‌ട്രീയം മാത്രമാണെന്ന് സി.വി. രാജേഷ് പറഞ്ഞു.
ആത്മനിർഭര ഭാരതത്തിലേക്ക് കുതിക്കാൻ ഭാരതത്തിന് ഈ പുതിയ നാല് ലേബർ കോഡുകൾ ഗുണം ചെയ്യുക തന്നെ ചെയ്യും. ബിഎംഎസ് ഈ കോഡുകളെ തികഞ്ഞ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്, പ്രസ്താവന തുടരുന്നു.

Tags: BMS#LabourCodes#C.V.Rajesh#SupporLabourCode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

കേരളാ പ്രദേശ് ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കരുത്: ബിഎംഎസ്

ബിഎംഎസില്‍ ചേര്‍ന്ന തൊഴിലാളികള്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജി. ഗോപകുമാറിനും മറ്റു നേതാക്കള്‍ക്കും ഒപ്പം
Kerala

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം; ബിഎംഎസ് പങ്കെടുക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.