Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ മനുഷ്യന്റെ അന്തസ്സിനും, സമത്വത്തിനും, സ്വാതന്ത്ര്യത്തിനും നമ്മുടെ ഭരണഘടന വളരെയധികം പ്രാധാന്യം നൽകുന്നു ‘ : പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭരണഘടനാ ദിനത്തിൽ പഴയ പാർലമെന്റ് ഹൗസിൽ ഒരു ദേശീയ പരിപാടി സംഘടിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 11:18 am IST
in India

ന്യൂദൽഹി: 76-ാമത് ദേശീയ ഭരണഘടനാ ദിനം ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് പഴയ പാർലമെന്റ് ഹൗസിൽ ഒരു ദേശീയ പരിപാടി നടക്കും. ഭരണഘടനാ ഭവനത്തിന്റെ സെൻട്രൽ ഹാളിലാണ് ഈ പരിപാടി നടക്കുക.
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ എക്സ് അക്കൗണ്ടിൽ ആശംസകൾ അറിയിച്ചു.

“ഭരണഘടനാ ദിനത്തിൽ, നമ്മുടെ ഭരണഘടനയുടെ സ്ഥാപക പൂർവികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ ദർശനം എല്ലായ്‌പ്പോഴും ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു” – പ്രധാനമന്ത്രി എക്സിൽ എഴുതി.
കൂടാതെ ഭരണഘടന നമ്മുടെ കടമകളെ ഓർമ്മിപ്പിക്കുന്നു.
മനുഷ്യന്റെ അന്തസ്സ്, സമത്വം, സ്വാതന്ത്ര്യം എന്നിവയ്‌ക്ക് നമ്മുടെ ഭരണഘടന ഏറ്റവും ഉയർന്ന മൂല്യം നൽകുന്നുവെന്ന് അദ്ദേഹം തുടർന്നു എഴുതി.

ഇതിനു പുറമെ അവകാശങ്ങൾ നൽകി നമ്മെ ശാക്തീകരിക്കുന്നതിനൊപ്പം, പൗരന്മാരെന്ന നിലയിൽ നമ്മുടെ കടമകളെക്കുറിച്ചും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു, അത് നിറവേറ്റാൻ നാം എപ്പോഴും പരിശ്രമിക്കേണ്ടതുണ്ട്. ശക്തമായ ഒരു ജനാധിപത്യത്തിന്റെ അടിത്തറയാണ് ഈ കടമകൾ. നമ്മുടെ പ്രവർത്തനങ്ങളിലൂടെ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാമെന്നും മോദി എക്സിൽ കുറിച്ചു.

അതേ സമയം ഭരണഘടനാ ദിനത്തിൽ പഴയ പാർലമെന്റ് ഹൗസിൽ ഒരു ദേശീയ പരിപാടി നടക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമു അധ്യക്ഷത വഹിക്കും, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി മോദി, ലോക്‌സഭാ സ്പീക്കർ, കേന്ദ്രമന്ത്രിമാർ, പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ എന്നിവർ ചരിത്രപരമായ പരിപാടിയിൽ പങ്കെടുക്കും.

Tags: PM Narendra ModiViksit BharatNational Constitution Dayhuman dignityequality and libertyConstituent Assembly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാ തീര്‍ത്ഥി’ന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും

India

മോദി ഇന്ത്യയിലെ മുഴുവന്‍ ചീഫ് സെക്രട്ടറിമാര്‍ക്കൊപ്പം ചെലവഴിച്ചത് എത്ര മണിക്കൂറെന്നോ? 14 മണിക്കൂര്‍.. നടന്നത് ഇന്ത്യയെ മാറ്റാനുള്ള ചര്‍ച്ചകള്‍

Kerala

കുഴിയെടുത്തു എന്നു പറഞ്ഞ് വെറുതേ കേന്ദ്രത്തിന്റെ കാശ് തൊഴിലുറപ്പ് പദ്ധതി വഴി ഇനി അടിച്ചുമാറ്റാൻ പറ്റില്ല!

India

125 ദിവസത്തെ തൊഴിൽ ഉറപ്പ് ; വിബി – ജി റാം ജി ബിൽ പാസാക്കി ലോക് സഭ, ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി

കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങളോടെയുള്ള പുതിയ വികസിത് ഭാരത്- ജി റാം ജി ബില്ലിനെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിക്കുന്ന ജോണ്‍ ബ്രിട്ടാസും കൂട്ടരും.
Kerala

തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് കൂലി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാന്‍ മോദി സര്‍ക്കാര്‍; കമ്മികള്‍ക്കും കോണ്‍ഗ്രസിനും അങ്കലാപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.