Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നിയന്ത്രിക്കുന്ന സ്‌പോട്‌സ് കൗണ്‍സിലില്‍ ദിവസവേതനക്കാര്‍ക്ക് ശമ്പളമില്ല; താളം തെറ്റിയ ജീവിതവുമായി ജീവനക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 03:57 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലില്‍ ദിവസവേതനക്കാര്‍ക്ക് ശമ്പളമില്ല. കൗണ്‍സിലിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഒന്നാം തീയതി കൃത്യമായി ശമ്പളമെത്തുമ്പോഴാണ് നവംബര്‍ മാസത്തിലെ മൂന്നാഴ്‌ച്ച പിന്നിട്ടിട്ടും ദിവസവേതനക്കാര്‍ വേതനമില്ലാതെ തുടരുന്നത്. ഈ അവസ്ഥയാണ് എല്ലാ മാസവും എന്ന് ക്ലര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍, സെക്യൂരിറ്റി, കുക്ക് ജോലികള്‍ ചെയ്യുന്ന ദിവസ വേതന തൊഴിലാളികള്‍ പറയുന്നു.

സിപിഎം നിയന്ത്രിക്കുന്ന സ്‌പോഴ്‌സ് കൗണ്‍സിലിലെ മിക്ക ദിവസവേതന ജീവനക്കാരും പാര്‍ട്ടി പിന്‍വാതില്‍ നിയമനം ലഭിച്ചവരാണ്, ഇതില്‍ വിരലിലെണ്ണാവുന്നവരാണ് കോടതി വഴി ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിലൂടെയോ, സര്‍ക്കാരിന് സങ്കട ഹര്‍ജി നല്‍കിയതു വഴിയോ കൗണ്‍സിലില്‍ ദിവസവേതനക്കാരായി എത്തിയത്. ഫണ്ട് എത്തിയില്ല എന്നതാണ് അധികൃതര്‍ നല്‍കുന്ന മറുപടി എന്നും തൊഴിലാളികള്‍ പറയുന്നു.

മിക്ക ജീവനക്കാരുടേയും മക്കളുടെ വിദ്യാഭ്യാസം, വീട്ടുവാടക, വായ്‌പ്പാ തിരിച്ചടവുകള്‍ എന്നിവയെല്ലാം താളം തെറ്റിയാണ് മുന്നോട്ട് പോകുന്നത്. അതേ സമയം സ്‌റ്റേഡിയങ്ങള്‍ വിവിധ മത്സരങ്ങള്‍ വാടകക്ക് നല്‍കുന്നതു വഴി വലിയ തുകയാണ് കൗണ്‍സിലിന് ലഭിക്കുന്നത്, സ്‌റ്റേഡിയങ്ങളിലെ വൈദ്യുതി വാടക പോലും തോന്നുംപടിയാണ് കൗണ്‍സില്‍ കൈപ്പറ്റുന്നത്. കായിക താരങ്ങള്‍ക്ക് തണലും ആശ്രയവുമാവേണ്ട സ്‌പോഴ്‌സ് കൗണ്‍സിലിനെ സിപിഎം പാര്‍ട്ടിയുടെ കുത്തകയാക്കുന്നതിലൂടെ കേരളത്തിന് നഷ്ടമാവുന്നത് കഴിവുള്ള കായിക താരങ്ങളെയാണ്.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഈ മാസം ശമ്പളം കൃത്യമായി കിട്ടുമെന്ന് കരുതിയ തൊഴിലാളികളെയാണ് കൗണ്‍സില്‍ വീണ്ടും വിഡ്ഢികളാക്കിയിരിക്കുന്നത്.

Tags: SalaryemployeesclerksDaily wagesState Sports Councilpeonssweeperssecurity guardscooks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

Kerala

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കും, കരട് വിജ്ഞാപനം ശനിയാഴ്ച, അംഗീകരിക്കില്ലെന്ന് നഴ്‌സുമാര്‍

Kerala

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി; 15 കോടി പ്രഖ്യാപനം കടലാസില്‍ മാത്രം, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മൗനത്തില്‍

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് സന്ദേശമയയ്‌ക്കാന്‍ സര്‍ക്കാര്‍,ഹൈക്കോടതിയെ സമീപിച്ചു

Kerala

സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിക 405 കോടി! കൈമലര്‍ത്തിക്കാണിച്ച് സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.