Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

സിനിമ പോലെയൊരു കുടുംബം, വിസ്മയം ഈ സിനിമയും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 03:47 pm IST
in Mollywood, Entertainment

കുടുംബകഥ പ്രമേയമാകുന്ന സിനിമകള്‍ മലയാളത്തിലും മറ്റ് ഇതര ഭാഷകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. കുടുംബബന്ധങ്ങളുടെ വൈകാരികത ചൂണ്ടിക്കാണിക്കുന്ന എത്രയോ സിനിമകള്‍ മലയാളത്തില്‍ ഹിറ്റും സൂപ്പര്‍ഹിറ്റുകളുമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരു കുടുംബം ഒന്നാകെ ഒരു കുടുംബ കഥ സിനിമയാക്കുന്ന അപൂര്‍വ്വമായ ഒരു സിനിമാ അനുഭവമാണ് ‘ഞാന്‍ കര്‍ണ്ണന്‍’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതമായത്.

കുടുംബജീവിതത്തിലെ സ്വരച്ചേര്‍ച്ചയും താളപ്പിഴകളുമൊക്കെ ഏറെ ചാരുതയോടെ വൈകാരികത ഒട്ടുമേ ചോര്‍ന്നു പോകാതെ ഒപ്പിയെടുത്ത മനോഹരമായ ഒരു ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ഏറെ പ്രേക്ഷക സ്വാകാര്യത നേടിയ ആ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇതാ പ്രേക്ഷകരിലേക്ക് എത്തുന്നു. അഞ്ച് വയസ്സുകാരി ശ്രിയായും എണ്‍പത്തിമൂന്ന് വയസ്സുകാരന്‍ എം. ടി.അപ്പനും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരനും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ചയാളാണ് എം ടി അപ്പന്‍. അദ്ദേഹത്തിന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഞാന്‍ കര്‍ണ്ണന്‍ എന്ന സിനിമ. ചിത്രം സംവിധാനം ചെയ്യുന്നത് എം ടി അപ്പന്റെ മകളും ചലച്ചിത്ര സീരിയല്‍ താരവും പ്രൊഫസറുമായ ഡോ. ശ്രിചിത്ര പ്രദീപാണ്. ചിത്രത്തില്‍ നായകവേഷവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത് ശ്രിചിത്രയുടെ ഭര്‍ത്താവായ പ്രദീപ് രാജാണ്.

സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിന് ജീവന്‍ കൊടുത്തിട്ടുള്ളത് എം. ടി അപ്പന്റെ ഭാര്യയും ശ്രീചിത്രയുടെ അമ്മയുമായ സാവിത്രി പിള്ളയാണ്. പ്രദീപ് രാജിന്റെയും ശ്രീചിത്രയുടെയും ഏകമകളായ ശ്രിയയും ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പുതുമയും ഞാന്‍ കര്‍ണ്ണന്‍ എന്ന സിനിമയ്‌ക്കുണ്ട്. ഈ ചിത്രത്തിന്റെ കഥയ്‌ക്ക് തങ്ങളുടെ കുടുംബജീവിതവുമായി ഏറെ സാമ്യമുണ്ടെങ്കിലും പുതിയ കാലത്തെ കുടുംബ പശ്ചാത്തലമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്ന് ഡോ.ശ്രീചിത്ര പ്രദീപ് പറഞ്ഞു.

കൂട്ടുകൂടുംബ ജീവിത വ്യവസ്ഥയില്‍ നിന്ന് ആധുനിക ജീവിതത്തിലെ അണുകുടുംബത്തിലേക്ക് ചേക്കേറിയ കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും ആകുലതകളും മനശാസ്ത്രപരമായിട്ടാണ് സിനിമ പ്രേക്ഷകരമായി പങ്കുവെയ്‌ക്കുന്നതെന്ന് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ എം ടി അപ്പന്‍ പറഞ്ഞു. സിനിമ നിര്‍മ്മിക്കുവാനും അതില്‍ നായകവേഷം അണിയുവാനും അവസരം ഉണ്ടായാത് ഒരു നിയോഗമായി കാണുന്നുവെന്നും നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രദീപ് രാജ് ചൂണ്ടിക്കാട്ടി.

അങ്ങനെ മലയാള സിനിമയില്‍ അപൂര്‍വ്വമായ ഒരു കുടുംബ ജീവിതത്തിന്റെ കൂട്ടായ്‌മയില്‍ നിന്ന് ഒരുങ്ങുന്ന ചിത്രമാണ് ഞാന്‍ കര്‍ണ്ണന്‍. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമ ഉടന്‍ പ്രേക്ഷകരിലേക്കെത്തും.

പി.ആർ. സുമേരൻ

Tags: malayalam cinemaNjan KarnanMalayali audienceFamily-themed filmssuperhitsM T Appansree chithra pradeep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

Entertainment

ദിലീപും ആന്റണിയും ചേർന്ന് ലിബർട്ടി ബഷീറിന് പണി കൊടുത്തു,; മണിയെ ചിലർ കൂടെ നടന്ന് വഴി തെറ്റിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.