Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; തെരഞ്ഞെടുപ്പിനിടയിൽ സിപിഎമ്മിനെ വെട്ടലാക്കി പുതിയ ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 03:28 pm IST
in Thiruvananthapuram

കിളിമാനൂര്‍: കരാറുകാരനില്‍ നിന്ന് സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗവും പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിനെ വെട്ടലാക്കിയാണ് പുതിയ ആരോപണം.

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ സലിലും സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗം ആര്‍. കെ. ബൈജുവും ചേര്‍ന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കരാറുകാരനായ വര്‍ക്കല പനയറ സ്വദേശി ഷൈലേഷില്‍ നിന്നാണ് തുക ആവശ്യപ്പെട്ടത്. സംസ്ഥാന പാതയില്‍ കിളിമാനൂര്‍ മണലേത്ത് പച്ചക്ക് സമീപത്ത് നിന്നാണ് നിയമാനുസരണം അനുമതി വാങ്ങി ഷൈലേഷ് മണ്ണെടുക്കുന്നത്.

മണ്ണെടുക്കല്‍ ആരംഭിച്ചപ്പോള്‍ തന്നെ സിപിഎം നേതാക്കള്‍ പണം ആവശ്യപ്പെട്ട് ഷൈലേഷിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് 10,000 രൂപയുമായി എത്തിയ ഷൈലേഷില്‍ നിന്നും പണം കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് 25,000 രൂപ നല്‍കിയെങ്കിലും അതും സ്വീകരിച്ചില്ല. തുടര്‍ന്ന് പണവുമായി ഷൈലേഷ് കിളിമാനൂരിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ വച്ച് സംസാരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി ഓഫീസിന് സമീപത്തുള്ള ബേക്കറിയില്‍ ഇരുന്ന് സംസാരിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഷൈലേഷ് പറഞ്ഞു.

കിളിമാനൂരില്‍ സിപിഎമ്മില്‍ നിന്നും നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ ഭീഷണിയുണ്ടായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഭയം മൂലം പലരും പുറത്ത് പറയുന്നില്ലെന്ന് മാത്രം. ഏര്യാ കമ്മിറ്റി അംഗമായിരിക്കെ പാര്‍ട്ടി നടപടിക്ക് വിധേയമാക്കുകയും പിന്നീട് വീണ്ടും ഏര്യാ കമ്മിറ്റിയില്‍ എത്തപെട്ടയാളുമാണ് ആര്‍. കെ. ബൈജു. സര്‍ക്കാര്‍ ഭൂമിയിലെ ഈട്ടി തടി മുറിച്ചു കടത്തിയ സംഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്തയാളെ ലോക്കല്‍ സെക്രട്ടറിയായി അവരോധിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Tags: cpmContractorbribeKilimanoorAllegationphone conversationlocal electionsPazhayakunnummel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.