Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമന്‍ഷ് സ്യാലിന് റഷ്യയുടെ ആദരം…ദുബായ് എയര്‍ ഷോയില്‍ മിസ്സിംഗ് മാന്‍ ഫോര്‍മേഷനില്‍ നിരന്ന് റഷ്യയുടെ യുദ്ധവിമാനങ്ങള്‍

ദുബായ് എയര്‍ ഷോയില്‍ അത്യത്ഭുതകരായ പ്രകടനങ്ങള്‍ കാഴ്ചവെയ്‌ക്കുന്നതിനിടയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച നമന്‍ഷ് സ്യാലിന് ആദരമര്‍പ്പിച്ച് റഷ്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 07:50 pm IST
in India
ദുബായ് എയര്‍ഷോയില്‍ മരിച്ച ഇന്ത്യയുടെ പൈലറ്റ് നമന്‍ഷ് സ്യാലിന് റഷ്യന്‍ യുദ്ധവിമാനപൈലറ്റുമാര്‍ നടത്തിയ മിസ്സിംഗ് മാന്‍ ഫോര്‍മേഷന്‍ എന്ന അനുശോചന അഭ്യാസം (ഇടത്ത്) മരണപ്പെട്ട നമന്‍ഷ് സ്യാല്‍ (വലത്ത്)

ദുബായ് എയര്‍ഷോയില്‍ മരിച്ച ഇന്ത്യയുടെ പൈലറ്റ് നമന്‍ഷ് സ്യാലിന് റഷ്യന്‍ യുദ്ധവിമാനപൈലറ്റുമാര്‍ നടത്തിയ മിസ്സിംഗ് മാന്‍ ഫോര്‍മേഷന്‍ എന്ന അനുശോചന അഭ്യാസം (ഇടത്ത്) മരണപ്പെട്ട നമന്‍ഷ് സ്യാല്‍ (വലത്ത്)

ദുബായ്: ദുബായ് എയര്‍ ഷോയില്‍ അത്യത്ഭുതകരായ പ്രകടനങ്ങള്‍ കാഴ്ചവെയ്‌ക്കുന്നതിനിടയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച നമന്‍ഷ് സ്യാലിന് ആദരമര്‍പ്പിച്ച് റഷ്യയുടെ യുദ്ധവിമാനങ്ങള്‍. ഈ വീഡിയോയ്‌ക്കൊപ്പം അതിലേക്ക് നയിച്ച കാരണങ്ങള്‍ വിശദീകരിച്ച് റഷ്യയുടെ പൈലറ്റ് ഒരു ഹൃദയനിര്‍ഭരമായ കുറിപ്പും ടെലഗ്രാമില്‍ പങ്കുവെച്ചു. റഷ്യയുടെ ഏതാനും യുദ്ധവിമാനങ്ങള്‍ ജീവന്‍ നഷ്ടപ്പെട്ട നമന്‍ഷ് സ്യാലിനെ സ്മരിച്ചുകൊണ്ട് തലകുത്തനെ നിശ്ചലം ഒരു നിമിഷം നിന്നു. ഇതിനെ മിസ്സിംഗ് മാന്‍ ഫോര്‍മേഷന്‍ എന്നാണ് വിളിക്കുന്നത്. ദുബായ് എയര്‍ ഷോയുടെ സമാപന ദിവസമായ നവമ്പര്‍ 21നാണ് മിസ്സിംഗ് മാന്‍ ഫോര്‍മേഷന്‍ എന്ന അപൂര്‍വ്വ അനുശോചനം റഷ്യയുടെ യുദ്ധവിമാനങ്ങള്‍ ആകാശത്ത് നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്.

Russian Aerobatic Team Honours Indian Air Force Wg Cdr Namansh Syal🇮🇳 With Final-Day Tribute at Dubai Airshow 2025. The Missing Man Formation. 💔

pic.twitter.com/4MXxcm4kvM

— Aditya Raj Kaul (@AdityaRajKaul) November 23, 2025

17 സെക്കന്‍റിന്റെ ഈ വീഡിയോ റഷ്യയുടെ ഒരു യുദ്ധവിമാന പൈലറ്റാണ് ടെലഗ്രാമില്‍ പങ്കുവെച്ചത്. ഈ വീഡിയോയ്‌ക്കൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. “തേജസ് ദുരന്തമുണ്ടാതിന് ശേഷമുള്ള സ്ഥിതിവിശേഷം വിശദീകരിക്കുക വിഷമകരമാണ്. വ്യോമയാന രംഗം എപ്പോഴും ദുരന്തങ്ങള്‍ കൂടി പതിയിരിക്കുന്ന ഒന്നാണ്. അവസാനപറക്കലില്‍ നിന്നും ഒരിയ്‌ക്കലും തിരിച്ചുവരാത്ത ഞങ്ങളുടെ സഹോദരന് വേണ്ടി ഞങ്ങളുടെ അഭ്യാസടീം ഒരു പ്രകടനം ദുബായ് എയര്‍ഷോയുടെ സമാപന ദിവസം നടത്തി. “- റഷ്യയുടെ യുദ്ധവിമാന പൈലറ്റ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

റഷ്യയുടെ ഈ ഹൃദയത്തില്‍ തട്ടിയുള്ള ആദരമെങ്ങ്, ഇന്ത്യയ്‌ക്കെതിരെ പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് ഉയര്‍ത്തിയ പരിഹാസമെങ്ങ്…..ചിലര്‍ ഈ വീഡിയോയോട് പ്രതികരിച്ചത് ഇങ്ങിനെ. ഹൃദയം നുറുങ്ങുന്ന കാഴ്ച എന്നാണ് ഈ ദൃശ്യം പങ്കുവെച്ച എന്‍ഡിടിവി ജേണലിസ്റ്റ് ആദിത്യ രാജ് കൗള്‍ പ്രതികരിച്ചത്.

 

Tags: Namansh syalRussian teamMissing man formationDubai airshow 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാട് നോക്കിനില്‍ക്കെ കണ്ണീരടക്കി, കൈകള്‍ വിറയ്‌ക്കാതെ ഹൃദയത്തില്‍ നിന്നും നമാന്‍ഷ് സ്യാലിന് പ്രിയതമയുടെ അവസാന സല്യൂട്ട്…

World

ബംഗ്ലാദേശുമായുള്ള പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധ വിമാന കരാറിന്റെ റിപ്പോർട്ട് പുറത്ത്; ഇന്ത്യയെ പ്രതിരോധിക്കാൻ ഇസ്ലാമിക രാജ്യം വ്യോമശക്തി കൂട്ടുന്നു

India

ഇന്ത്യന്‍ വ്യോമസേന നമാന്‍ഷ് സ്യാലിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു…വൈകാരിക കുറിപ്പുമായി ഇന്ത്യന്‍ വ്യോമസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.