Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞങ്ങൾ നിരാശരാണ് ; മുസ്ലീങ്ങൾ വളരാൻ ആരും ഇവിടെ അനുവദിക്കുന്നില്ല : മൗലാന അർഷാദ് മദനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 10:57 pm IST
in India

ന്യൂദൽഹി : ഡൽഹി സ്ഫോടനക്കേസിലെ ഭീകരന്മാരെ വെളുപ്പിക്കാൻ ശ്രമിച്ച് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ദേശീയ പ്രസിഡന്റ് മൗലാന അർഷാദ് മദനി . അൽ-ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പ്രതികരണം .

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ഒരു സർവകലാശാലയിലും ഒരു മുസ്ലീമിന് വൈസ് ചാൻസലർ ആകുക അസാധ്യമാണെന്നും ഒരാൾക്ക് വൈസ് ചാൻസലർ ആകാൻ കഴിഞ്ഞാലും അവർക്ക് ജയിലിൽ പോകേണ്ടി വരുമെന്നുമാണ് അർഷാദ് മദനി പറയുന്നത് .

“അൽ-ഫലാഹ് സർവകലാശാലയുടെ ഉടമ ജയിലിലാണ്. എത്ര കാലം അദ്ദേഹം അവിടെ തുടരുമെന്ന് ആർക്കും അറിയില്ല. കേസ് പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തപ്പോൾ പോലും ഒരാളെ ജയിലിൽ അടയ്‌ക്കുന്ന ഈ നീതിന്യായ വ്യവസ്ഥ എന്താണ്?” . സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും വിദ്യാഭ്യാസം, നേതൃത്വം, ഭരണ ഘടന എന്നിവയിൽ മുന്നേറുന്നതിൽ നിന്ന് മുസ്ലീങ്ങളെ എല്ലാവരും ചേർന്ന് തടയുകയാണ് .മുസ്ലീങ്ങൾ വളർന്ന് വരാൻ ആരും അനുവദിക്കുന്നില്ല.

“ഇന്ന്, മംദാനിയെപ്പോലുള്ള ഒരു മുസ്ലീമിന് ന്യൂയോർക്കിന്റെ മേയറാകാൻ കഴിയും. സാദിഖ് ഖാന് ലണ്ടന്റെ മേയറാകാൻ കഴിയും, എന്നാൽ ഒരു മുസ്ലീമിനും ഇന്ത്യയിലെ ഒരു സർവകലാശാലയുടെ വൈസ് ചാൻസലറാകാൻ കഴിയില്ല, അങ്ങനെ ചെയ്താൽ, ജയിലിലടയ്‌ക്കപ്പെടും . മുസ്ലീങ്ങൾ തലയുയർത്താൻ കഴിയാത്ത അവസ്ഥയിലാകണമെന്നാണ് സർക്കാരുകളും, ചിലരും ആഗ്രഹിക്കുന്നത് .

“സ്വാതന്ത്ര്യം മുതൽ, ഗവൺമെന്റുകൾ മുസ്ലീങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. അവർ മുസ്ലീങ്ങളിൽ നിന്ന് അടിസ്ഥാനം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നു, വലിയൊരളവിൽ, അവർ അങ്ങനെ ചെയ്തിട്ടുണ്ട്. ഇന്ന് മുസ്ലീങ്ങൾ നിരാശരാണ് . ” മൗലാന മദനി പറഞ്ഞു.

 

Tags: Moulana Arshad Madani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബറി മസ്ജിദ് ഭൂമിയിലാണ് അയോധ്യാക്ഷേത്രം സുപ്രീംകോടതിയെ അധിക്ഷേപിച്ച് മൗലാന അര്‍ഷദ് മദനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.