Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നവളുടെ കാലം കഴിഞ്ഞു….അലോഷിയെ കാത്ത് ഒഴിഞ്ഞ കസേരകള്‍..നന്ദഗോവിന്ദം ഭജന്‍സിനെ കേള്‍ക്കാന്‍ ലക്ഷങ്ങള്‍

കേരളം സാംസ്കാരികമായി മാറുകയാണ്. കെപിഎസിയുടെ വിപ്ലവഗാനങ്ങള്‍ കേള്‍ക്കാന്‍ വരുന്നവരുടെ കാലം കഴിഞ്ഞു. പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ....ബലികൂടീരങ്ങളേ തുടങ്ങി ഒരു കാലത്ത് ഇടത്പക്ഷപ്രസ്ഥാനങ്ങളെ വളര്‍ത്തിയ കെപിഎസി ഗാനങ്ങളെ ആദരിക്കുന്ന, ആവേശത്തോടെ കേള്‍ക്കുന്ന തലമുറ നാടുനീങ്ങിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 07:31 pm IST
in Kerala, Music
വിപ്ലവ-ഗസല്‍ ഗായകന്‍ അലോഷിയുടെ പാട്ട് കേള്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സിന്‍റെ പാട്ടുകള്‍ കേള്‍ക്കാന്‍ ഗുരുവായൂരില്‍ ലക്ഷങ്ങളെത്തി (വലത്ത്)

വിപ്ലവ-ഗസല്‍ ഗായകന്‍ അലോഷിയുടെ പാട്ട് കേള്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സിന്‍റെ പാട്ടുകള്‍ കേള്‍ക്കാന്‍ ഗുരുവായൂരില്‍ ലക്ഷങ്ങളെത്തി (വലത്ത്)

തിരുവനന്തപുരം::കേരളം സാംസ്കാരികമായി മാറുകയാണ്. കെപിഎസിയുടെ വിപ്ലവഗാനങ്ങള്‍ കേള്‍ക്കാന്‍ വരുന്നവരുടെ കാലം കഴിഞ്ഞു. പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ….ബലികൂടീരങ്ങളേ തുടങ്ങി ഒരു കാലത്ത് ഇടത്പക്ഷപ്രസ്ഥാനങ്ങളെ വളര്‍ത്തിയ കെപിഎസി ഗാനങ്ങളെ ആദരിക്കുന്ന, ആവേശത്തോടെ കേള്‍ക്കുന്ന തലമുറ നാടുനീങ്ങിക്കഴിഞ്ഞു.

അതിന് ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം സിപിഎം ഗായകനായ അലോഷിയുടെ പാട്ട് പരിപാടിക്കുള്ള പ്രേക്ഷകരുടെ പ്രതികരണം. കായംകുളം വള്ളംകളിക്ക് മുന്നോടിയായ കായംകുളത്ത് അവതരിപ്പിച്ച സംഗീതപരിപാടി കേള്‍ക്കാന്‍ ഒഴിഞ്ഞ കേസരകളും കുറച്ച് പൊലീസുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ‍ ഇടത് പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നിറയുന്ന അഴിമതിയും സ്വജനപക്ഷപാതവും ശബരിമലയിലൊ സ്വര്‍ണ്ണക്കൊള്ളയും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചിരിക്കുന്നു. അതേ വെറുപ്പ് തന്നെ ഇടത് വിപ്ലവഗാനങ്ങളോടും ജനങ്ങളില്‍ ഉണ്ട്. ചില ഒറ്റപ്പെട്ട ചുവപ്പന്‍ കോട്ടകളിലല്ലാതെ മറ്റൊരു പൊതുയിടത്തിലും അലോഷിയുടെ വിപ്ലവഗാനങ്ങള്‍ കേള്‍ക്കാന്‍ ആളില്ല എന്നതാണ് സ്ഥിതി.

അതേ സമയം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂരില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍ ഗുരുവായൂരിലെങ്ങും പൂഴിത്തരി നുള്ളിയിടാന്‍ പോലും ഇടം ഇല്ലായിരുന്നു. അത്രയ്‌ക്ക് ജനക്കൂട്ടമായിരുന്നു ഈ പരിപാടി ആസ്വദിക്കാന്‍. പലരും കൂടെ ഉറക്കെപ്പാടുന്നതും കേള്‍ക്കാമായിരുന്നു. കേരളത്തില്‍ പലര്‍ക്കും ഇന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ പാട്ടുകള്‍ മനപാഠമാണ്. ഗുരുവായൂരില്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേള്‍ക്കാന്‍ വന്ന പലര്‍ക്കും പരിപാടി നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞില്ല കാരണം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത അത്രയും തിരക്കായിരുന്നു. അതിനാല്‍ പലരും ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുപാടുമായി വെച്ചിരുന്ന സ്ക്രീനുകളില്‍ നോക്കിയാണ് പരിപാടി ആസ്വദിച്ചത്. നന്ദഗോവിന്ദം ഭജന്‍സിന്റെ പരിപാടിക്ക് നവീൻ ശ്രീധരൻ, ശ്രീലാൽ വേണു, വിഷ്ണു വേണുഗോപാൽ, ബിജു ചാലക്കുടി തുടങ്ങിയവർ നേതൃത്വം നൽകി. കോടതി വിളക്കിനോട് അനുബന്ധിച്ചായിരുന്നു ഈ പരിപാടി. ആരാധകരുടെ തള്ളിക്കയറ്റം മൂലം ഗുരുവായൂരിന് ചുറ്റും വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു. ശുദ്ധമായ ആത്മീയതയും ഭക്തിയും സ്ഫുരിക്കുന്ന ഗാനങ്ങളാണ് നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിക്കുന്നത്.

 

Tags: Nandagovindam BhajansGhazal singer AloshiAloshi SingerRevolutionary singer AloshiHindu devotional songsguruvayur templeGuruvayoor TempleDevotional SongsAloshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

Kerala

എ.വി. ഗോപിനാഥ് ​ഗുരുവായൂർ ദേവസ്വം ചെയർ‌മാൻ; 48 വര്‍ഷത്തിന് ശേഷം ദേവസ്വം ഭരണസമിതിയിലേക്ക് വനിതാ അംഗവും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.