Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗോവ അന്താരാഷ്ട ചലച്ചിത്രോത്സവം: ദേശസ്‌നേഹത്തിന് ആദരമായി അമരനും കകോരിയും

വിനീത വേണാട്ട് by വിനീത വേണാട്ട്
Nov 22, 2025, 10:31 am IST
in Entertainment
ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച അമരന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കമല്‍ ഹാസനൊപ്പം

ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച അമരന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കമല്‍ ഹാസനൊപ്പം

പനാജി: ലോക സിനിമയുടെ സ്പന്ദനം അനുഭവിച്ചറിയാന്‍ ഗോവയിലേക്ക് ഒഴുകിയെത്തിയ സിനിമ പ്രേമികള്‍ക്ക് കാഴ്ചയുടെ വസന്തം തീര്‍ക്കുകയാണ് 56 മത് ഗോവ അന്താരാഷ്ട ചലച്ചിത്രോത്സവം. ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന അമരന്‍, നോണ്‍ ഫീച്ചര്‍ ചിത്രം കകോരി എന്നിവ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. മത്സര ചിത്രങ്ങളുടെ ഉദ്ഘാടന വേളയില്‍ നടനും രാജ്യസഭ അംഗവും ആയ കമല്‍ഹാസന്റെ സാന്നിധ്യം ശ്രദ്ധേയമായി. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സഹോദരങ്ങള്‍ക്കുള്ള ആദരം ആണ് അമരന്‍ എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ കമല്‍ഹാസന്‍ പറഞ്ഞു.

ഇന്ത്യന്‍ പനോരമ ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായി മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന അമരന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാജ്കുമാര്‍ പെരിയ സ്വാമി പറഞ്ഞു.

താരങ്ങളായ ശിവ കാര്‍ത്തികേയന്‍, സായി പല്ലവി, മറ്റ് അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ത്യാഗം ആണ് ഏറ്റവും വലിയ ഹീറോയിസം എന്ന് ശിവ കാര്‍ത്തികേയനും രാജ്യത്തിനാം ചെയ്യുന്നവരെ കാത്തിരിക്കുന്നവരുടെ കൂടി കഥയാണ് അമരന്‍ എന്ന് സായ് പല്ലവിയും അഭിപ്രായപ്പെട്ടു.

ഭാരതത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ, വന്ദേ മാതരം എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് തൂക്കുമരത്തില്‍ ഏറിയ യുവ വിപ്ലവകാരികളുടെ കഥ പറഞ്ഞ കകോരി നിറഞ്ഞ കൈയടിയോടെ ആണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കമലേഷ് കെ. മിശ്ര സംവിധാനം ചെയ്ത നോണ്‍ ഫീച്ചര്‍ ചിത്രമാണിത്.

ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, നടന്‍ അനുപം ഖേര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

Tags: Goa International Film Festival#IFFI2025tribute to patriotismMovie AmaranKakori
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രണ്ട് നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍; സുഹാസിനിയും ഖുശ്ബുവും നടത്തിയ സംവാദം

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഓരോ മനുഷ്യനും സ്വന്തം കഥയിലെ നായകനാവണം: അനുപം ഖേര്‍

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധേയമായി ആനിറായ്

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഭരതവും കിരീടവും ദേശീയ ഫിലിം ആര്‍ക്കൈവ്സിലേക്ക്

വിധു വിനോദ് ചോപ്ര അഭിജിത് ജോഷിയ്‌ക്കൊപ്പം തുറന്ന സംവാദത്തില്‍ പങ്കെടുത്തപ്പോള്‍
Entertainment

എന്റെ സിനിമകള്‍ ഞാന്‍ തന്നെ: വിധു വിനോദ് ചോപ്ര

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.