Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ദൈവതുല്യരും കുരുക്കില്‍’ശബരിമല സ്വര്‍ണക്കൊള്ള കടകംപള്ളിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 04:40 am IST
in Kerala
ദൈവതുല്യന്‍?: 2019 നവംബറില്‍ എന്‍. വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ കൂപ്പുകൈകളോടെ നില്‍ക്കുന്ന എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വംബോര്‍ഡ് അംഗങ്ങളായ കെ.എസ്. രവി, പാറവിള വിജയകുമാര്‍, പത്മകുമാറിനൊപ്പം തുടക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കെ. രാഘവന്‍ എന്നിവര്‍

ദൈവതുല്യന്‍?: 2019 നവംബറില്‍ എന്‍. വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ കൂപ്പുകൈകളോടെ നില്‍ക്കുന്ന എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വംബോര്‍ഡ് അംഗങ്ങളായ കെ.എസ്. രവി, പാറവിള വിജയകുമാര്‍, പത്മകുമാറിനൊപ്പം തുടക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കെ. രാഘവന്‍ എന്നിവര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കുരുങ്ങി. കടകംപള്ളിയെ പ്രത്യേക അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയാണ് മുന്‍ ദേവസ്വം മന്ത്രിയെ കുരുക്കിയത്.

സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടെന്നാണ് എ. പത്മകുമാര്‍ മൊഴി നല്കിയത്. പോറ്റി ആദ്യം അപേക്ഷ നല്കിയത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കടകംപള്ളി ബോര്‍ഡിന് കത്ത് കൈമാറി. എന്‍. വാസു പ്രത്യേക താത്പര്യമെടുത്ത് അപേക്ഷ വാങ്ങിയ ശേഷം അനുമതി നല്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് വാസുവിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണപ്പാളിയെ ചെമ്പാക്കി മിനിട്‌സില്‍ രേഖപ്പെടുത്തി. ചെമ്പു മാറ്റി പകരം സ്വര്‍ണപ്പാളി പതിപ്പിക്കുന്നെന്ന് വരുത്തിത്തീര്‍ത്ത് അപേക്ഷ പരിഗണിച്ചു. കടകംപള്ളി അറിഞ്ഞുതന്നെയാണ് ഇത് നടന്നത്. സര്‍ക്കാരിനു കീഴില്‍ ദേവസ്വം സെക്രട്ടറിയുണ്ട്. സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കുന്നതാണ് ദേവസ്വം കമ്മിഷണര്‍. ദേവസ്വം മന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്വര്‍ണം മാറ്റി ചെമ്പാക്കിയത് മന്ത്രിയുടെ അറിവോടെ തന്നെയെന്ന് പത്മകുമാറിന്റെ മൊഴികളിലൂടെ വ്യക്തമാകുന്നു.

സ്വര്‍ണക്കൊള്ള കേസിന്റെ തുടക്കത്തില്‍ ‘നമ്മള്‍ ദൈവതുല്യരായി കരുതുന്ന പലരും ഇതിലൊക്കെയുണ്ടെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും’ എന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കടകംപള്ളിയുടെ നോമിനിയായ ദേവസ്വം ബോര്‍ഡ് മെംബര്‍ കെ. രാഘവനാണ് സ്വര്‍ണം പൂശാന്‍ ആദ്യം മുന്‍കൈയെടുത്തതെന്ന് പത്മകുമാര്‍ വ്യക്തമാക്കി. കടകംപള്ളിയുടെ വിശ്വസ്തനാണ് കെ. രാഘവന്‍. 2016ല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന ബോര്‍ഡിലേക്ക് ഒഴിവുവന്നപ്പോള്‍ കെ. രാഘവനെ നിര്‍ദേശിച്ചതും കടകംപള്ളിയാണ്. പോറ്റിക്ക് പാളികള്‍ കൈമാറാന്‍ ദേവസ്വം മിനിട്‌സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പുപാളികളെന്ന് എഴുതിച്ചേര്‍ത്തെന്നാണ് പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. ആ ബോര്‍ഡില്‍ കെ. രാഘവനും അംഗമായിരുന്നു.

കടകംപള്ളിയും പോറ്റിയും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രങ്ങള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. കടകംപള്ളിയുടെ മണ്ഡലമായ കഴക്കൂട്ടത്ത് പോറ്റി ചില സ്‌പോണ്‍സേര്‍ഡ് സഹായങ്ങള്‍ നല്കിയിരുന്നു.

 

Tags: ശബരിമല സ്വര്‍ണക്കൊള്ളkadakampally surendranA Padmakumar#SabarimalaGold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.