Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടതുവലതു നേതാക്കളും പ്രവര്‍ത്തകരും ദേശീയതയിലേക്ക്; അമ്പലപ്പുഴയില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 03:12 pm IST
in Alappuzha
അനിത നിക്‌സനെ സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ ബിജെപിയിലേക്ക് സ്വീകരിക്കുന്നു

അനിത നിക്‌സനെ സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ ബിജെപിയിലേക്ക് സ്വീകരിക്കുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴയില്‍ ശക്തമായ മത്സരത്തിനൊരുങ്ങി എന്‍ഡിഎ, ഇടതു വലതു മുന്നണികള്‍ ഉപേക്ഷിച്ച് ബിജെപിയിലേയ്‌ക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക് തുടരുന്നു. പുറക്കാട്,അമ്പലപ്പുഴ പഞ്ചായത്തുകളിലാണ് ഇടതു വലതു മുന്നണികളിലെ നിരവധി നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. ഇതില്‍ പലരും സ്ഥാനാര്‍ത്ഥികളായി മത്സര രംഗത്ത് എത്തുകയും ചെയ്തു. സിപിഎം നേതാവ് അഡ്വ. ശ്രീകുമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ആമയിടവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തിയതോടെ ശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നത്.

പ്രദേശത്തെ പൊതു സമ്മതനായ നേതാവാണ് ശ്രീകുമാര്‍. പുറക്കാട് പഞ്ചായത്തില്‍ സിപിഎം തോട്ടപ്പള്ളി അയ്‌മനം ബ്രാഞ്ച് സെക്രട്ടറിയും എന്‍എന്‍ഡിപി രണ്ടായിരത്തി ഒരു നൂറ്റി എണ്‍പത്തിഏഴാം നമ്പര്‍ ശാഖാ സെക്രട്ടറി കൂടിയായ വിജി പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്‌ക്കുകയും ബിജെപി അംഗത്വം എടുത്ത് ഇതേ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തുകയായിരുന്നു. ആര്‍എസ്എസിന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് തോട്ടപ്പള്ളിയില്‍ നടന്ന പഥ സഞ്ചലനത്തിന്റ പൊതു പരിപാടിയില്‍ വിജി അദ്ധ്യക്ഷനായിരുന്നു.

പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലും സിപിഎമ്മിന്റെ വനിതാ നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപി അംഗത്വം എടുത്ത് ഇതേ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തിയതും പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ സിപിഎം കുടുബം ഒന്നടങ്കം ബിജെപിയില്‍ എത്തി. കഞ്ഞിപ്പാടത്ത് കൈതപ്പറമ്പ് വീട്ടില്‍ നിക്‌സണും കുടുംബവുമാണ് ദീര്‍ഘനാളത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് എത്തിയത്.ഇവരെ കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാര്‍ വീട്ടിലെത്തി ബിജെപി അംഗത്വം നല്‍കുകയും നിക്‌സന്റെ ഭാര്യ അനിതയെ ബ്ലോക്ക് പഞ്ചായത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഇരു മുന്നണികളില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിയില്‍ അംഗത്വം എടുത്ത് പ്രവര്‍ത്തിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തിലും വരണം എന്ന് ഇവര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഇനിയും മറ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ എത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

 

Tags: Ambalapuzha PanchayatbjpNDAAmbalapuzhaLeft and Right FrontsStrong contestLeaders shifting allegiancePurakad Panchayat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Thiruvananthapuram

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.