Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര; രണ്ടാം ടെസ്റ്റിലും ബംഗ്ലാ ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 04:42 am IST
in Cricket
അയര്‍ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ബംഗ്ലാദേശ് ബാറ്റര്‍മാരയ മുഷ്ഫിഖുര്‍ റഹീമും ലിറ്റന്‍ ദാസും

അയര്‍ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ബംഗ്ലാദേശ് ബാറ്റര്‍മാരയ മുഷ്ഫിഖുര്‍ റഹീമും ലിറ്റന്‍ ദാസും

ധാക്ക: അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിന് വ്യക്തമായ മേല്‍കൈ. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ആതിഥേയരായ ബംഗ്ലാദേശ് 371 റണ്‍സ് മുന്നിലാണ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 476 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ഇതിനെതിരെ ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡ് 95 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

രണ്ട് വിക്കറ്റ് നേട്ടവുമായി ഹസന്‍ മുറാദ് ആണ് ബംഗ്ലാ ബൗളര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഖാലിദ് അഹമ്മദും തൈജുല്‍ ഇസ്ലാമും മെഹ്ദി ഹസന്‍ മിറാസും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. അയര്‍ലന്‍ഡിനായി ഓപ്പിങ് ബാറ്റര്‍മാരയ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും(21)) പോള്‍ സ്റ്റിര്‍ലിങ്ങും(27) ചേര്‍ന്ന് 41 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചതാണ്. പക്ഷെ ആദ്യ വിക്കറ്റ് വീണതോടെ ടീം തകര്‍ച്ച നേരിടാന്‍ തുടങ്ങി.

തലേന്ന് ബാറ്റിങ് തുടര്‍ന്ന ബംഗ്ലാദേശ് മുഷ്ഫിഖുര്‍ റമീമിന്റെയും(106) ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെയും(128) സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ പടുത്തത്. ഇവരെ കൂടാതെ അര്‍ദ്ധസെഞ്ച്വറി പ്രകടനം കാഴ്‌ച്ചവച്ച മോനിമുല്‍ ഹഖ്(63), മെഹ്ദി ഹസന്‍ മിറാസ്(47) എന്നിവരും മികച്ച സംഭാവന നല്‍കി. ആദ്യ ടെസ്റ്റിലെ സെഞ്ച്വരിക്കാരന്‍ മഹ്‌മദുല്‍ ഹസന്‍ ജോയിയും(34) ഷാദ്മാന്‍ ഇസ്ലാമും(35) ഭേദപ്പെട്ട തുടക്കം സമ്മാനിച്ചിരുന്നു.

Tags: Test cricket matchBangladesh v/s ireland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസ്: രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരാജയ ശേഷം മൈതാനം വിടുന്ന ഭാരത ടീം
Cricket

രഞ്ജിയെ ഒഴിവാക്കി, ആരവങ്ങളില്‍ മതിമറന്നതിന്റെ ദുരന്തം

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

Cricket

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക159ന് പുറത്ത്; ജസ്പ്രീത് ബുംറയ്‌ക്ക് അഞ്ച് വിക്കറ്റ്

Cricket

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനം; ആദ്യ ടെസ്റ്റ് നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.