Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

16 കാരനെ ഐ.എസിൽ ചേർക്കാൻ ശ്രമം; തിരുവനന്തപുരത്ത് മാതാവിനും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ, കേസ് എൻഐഎയ്‌ക്ക് കൈമാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 12:36 pm IST
in Kerala

തിരുവനന്തപുരം: നിരോധിത ഭീകരസംഘടനയായ ഐഎസിൽ ചേരാൻ 16 വയസ്സുകാരനെ നിരന്തരം പ്രേരിപ്പിച്ചുവെന്ന പരാതിയിൽ കുട്ടിയുടെ മാതാവിനും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ. ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെമ്പായത്താണ് സംഭവം.വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുകയും യുവതിയെ മതം മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ആദ്യ വിവാഹത്തിലുള്ള മകനെ ഐ.എസിൽ ചേർക്കാൻ ഇയാൾ ശ്രമം തുടങ്ങിയത്.

വിവാഹശേഷം ദമ്പതികൾ കുട്ടിയോടൊപ്പം യു.കെയിലേക്ക് പോയി. അവിടെവെച്ച് ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണിച്ച് കുട്ടിയെ സമ്മർദ്ദത്തിലാക്കിയതായി പരാതിയിൽ പറയുന്നു.

പിന്നീട് നാട്ടിൽ തിരിച്ചെത്തിയശേഷം കുട്ടിയെ ആറ്റിങ്ങൽ മേഖലയിലെ ഒരു മതപാഠശാലയിൽ ചേർത്തു. എന്നാൽ, കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അധികൃതർ അമ്മയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചറിയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയ്‌ക്ക് കനകമല കേസിലെ പ്രതിയുമായി സൗഹൃദമുള്ളതും ഗൗരവത്തിലാണ് പോലീസ് കാണുന്നത്. ഇതാണ് കുട്ടിയുടെ പരാതിയെ പ്രസക്തിയോടെ എടുക്കാന്‍ കാരണവും.വെമ്പായം സ്വദേശി പത്തനംതിട്ട സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിനു പിന്നാലെ യുവതിയെ മതപരിവര്‍ത്തനം ചെയ്യിക്കുകയും പേരു മാറ്റുകയും ചെയ്തു. പിന്നീട് യുവതിയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകനെ ആണ് ഐഎസില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടതെന്നാണ് ആരോപണം.

വിവാഹം കഴിച്ച ഭാര്യയുടെ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകനെയാണ് ‘ഐസിസുകാരനാക്കാന്‍’ ശ്രമിച്ചുവെന്നാണ് ആരോപണം. ദമ്പതികള്‍ യുകെയില്‍ താമസിച്ചുവരികയായിരുന്നു. നാട്ടിലെത്തിയ സമയത്ത് കുട്ടിയെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ വീഡിയോകള്‍ കാണിച്ചും ആശയപരമായി സ്വാധീനിക്കാനും ശ്രമിച്ചതാണെന്ന് പരാതിയില്‍ പറയുന്നു. ഇതിലുപരി, കുട്ടിയെ നാട്ടിലെ ഒരു മതപഠനശാലയില്‍ ഏല്‍പ്പിക്കുകയും ഇവിടെ കൂടുതല്‍ ‘മതപാഠം’ നല്‍കാനുള്ള ശ്രമം തുടരുകയും ചെയ്തു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി. മഞ്ജുലാൽ ഐ.പി.എസിന്റെ നേതൃത്വത്തിലാണ് കേസിൽ വിശദമായ അന്വേഷണം നടക്കുന്നത്. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.

 

Tags: ISIScrime
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ മോചിതയായ സൗമ്യയെ വിടാതെ പിന്തുടർന്ന് ശല്യം ചെയ്ത വൃദ്ധൻ പോക്സോ കേസിലും പ്രതി: ഒല്ലൂരിലെ അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

India

സുഖ ജീവിതത്തിന് മകൻ വിലങ്ങുതടി ; അഭിഭാഷകനും രണ്ടാം ഭാര്യയും ചേർന്ന് അഞ്ച് വയസുകാരനെ കൊലപ്പെടുത്തി ; പ്രതികൾക്ക് നാട്ടുകാരുടെ വക മർദ്ദനം

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

കൃപാസനത്തിൽ നിന്നെന്ന വ്യാജേന രോഗശാന്തിക്കായി പ്രാർഥന നടത്തി; ആഭരണങ്ങൾ പ്രാർത്ഥിച്ചു തിരികെ നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.