Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയുടെ ഖ്യാതി നശിപ്പിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 02:25 pm IST
in Kerala
ശബരിമല അമിക്കസ്‌ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരനും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനും സന്നിധാനത്ത് കണ്ടുമുട്ടിയപ്പോള്‍

ശബരിമല അമിക്കസ്‌ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരനും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനും സന്നിധാനത്ത് കണ്ടുമുട്ടിയപ്പോള്‍

സന്നിധാനം: ശബരിമലയുടെ ഖ്യാതിയും യശസും നശിപ്പിക്കാന്‍ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേവലം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നതല്ല. പല ഉന്നതര്‍ക്കും ഇതില്‍ ബന്ധമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കണം.

കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ ബോര്‍ഡുകള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചാല്‍ മാത്രം പോരാ, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും അയ്യപ്പഭക്തരെ പിഴിയുന്നു. ഉയര്‍ന്ന നിരക്കുകളാണ് വിവിധ വകുപ്പുകള്‍ ഈടാക്കുന്നത്. കേവലം കറവപ്പശുവായാണ് സര്‍ക്കാര്‍ ശബരിമലയെ കാണുന്നത്. ഒന്‍പതു കോടി ധൂര്‍ത്തടിച്ച് അയ്യപ്പസംഗമം സംഘടിപ്പിച്ചവര്‍ അയ്യപ്പഭക്തരോട് മാപ്പുപറയണം. സന്നിധാനത്തെ അശാസ്ത്രീയമായ ഭസ്മക്കുളം നിര്‍മാണത്തെക്കുറിച്ചും അന്വേഷണം വേണമെന്ന് കുമ്മനം പറഞ്ഞു.

തീര്‍ത്ഥാടനം ആരംഭിച്ചെങ്കിലും ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിഞ്ഞിട്ടില്ല. പ്രധാനമായും കുടിവെള്ളം, ആഹാരം, വിരിവെക്കാന്‍ സൗകര്യം, ദര്‍ശനം എന്നിവയാണ് ഭക്തര്‍ക്ക് ആവശ്യം. ഉത്തരം കാര്യങ്ങളില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ വേണം. പ്ലാസ്റ്റിക്ക് നിരോധനം കാരണം കുടിവെള്ള വിതരണത്തിന് ബദല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. മുന്‍കാലങ്ങളില്‍ അന്നദാന വിതരണം നടത്തിയിരുന്ന ഭക്ത, സന്നദ്ധ സംഘടനകളെ അതിന് അനുവദിക്കണം. ദേവസ്വം ബോര്‍ഡിന്റെ അന്നദാന വിതരണം അപര്യാപ്തമാണ്.

സ്‌ട്രെച്ചര്‍ സേവനം പരിമിതമായത് അടിയന്തര ഘട്ടത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്നു. മുന്‍പ് സേവന സന്നദ്ധ സംഘടനകള്‍ സൗജന്യമായി സ്‌ട്രെച്ചര്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഭക്തരുടെ സഹകരണത്തോടെ സന്നിധാനം വൃത്തിയാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി ഏറെ അംഗീകാരം നേടിയതായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ പറഞ്ഞ് ഇത് നിര്‍ത്തിവച്ചു. പദ്ധതി പുനരാരംഭിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: Kummanam RajasekharanSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.