Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷഹീന്റെ ലഷ്‌കര്‍ ബന്ധവും ഉമറിന്റെ ജയ്‌ഷെ ബന്ധവും വെളിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 06:19 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍ക്ക് പാക് ഭീകര സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ നബിക്ക് (ഉമര്‍ മുഹമ്മദ്) ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളതിന്റെ നിര്‍ണായക തെളിവുകള്‍ ഇയാളുടെ മൊബൈലില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദ്, ലഷ്‌കറുമായി ബന്ധപ്പെട്ടിരുന്നതിന്റെ ഡയറിക്കുറിപ്പുകളും ലഭിച്ചിട്ടുണ്ട്.

ജയ്ഷെ- ഇ- മുഹമ്മദിന്റെ ഫരീദാബാദ് മൊഡ്യൂളിലെ പ്രധാന അംഗമായിരുന്നു ഡോ. ഷഹീന്‍. ഇവര്‍ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ടിരുന്നതിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിനു പിന്നിലുള്ളവരെ ഏകോപിപ്പിച്ചത് ഇവരാണ്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുമായി ഇവര്‍ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഭാരതത്തില്‍ ജയ്‌ഷെ വനിതാ വിഭാഗത്തിന് നേതൃത്വം നല്‍കിയത് ഷഹീനാണ്. വ്യത്യസ്ത വിലാസങ്ങളിലുള്ള മൂന്ന് പാസ്‌പോര്‍ട്ടുകളും ഇവര്‍ക്കുണ്ട്. മൂന്നിലേയും വിലാസവും വ്യത്യസ്തമാണ്. ഒന്നില്‍ കാണ്‍പൂര്‍ ജിഎസ്വിഎം മെഡിക്കല്‍ കോളജിന്റെ വിലാസവും, രണ്ടാമത്തേതില്‍ ലഖ്നൗവിലെയും മൂന്നാമത്തേതില്‍ ഫരീദാബാദിലെയും വിലാസവുമാണ് നല്‍കിയിട്ടുള്ളത്. അച്ഛനേയും ഭര്‍ത്താവിനെയും സഹോദരനെയും രക്ഷാകര്‍ത്താക്കള്‍ ആക്കിയാണ് ഇവര്‍ പാസ്‌പോര്‍ട്ടെടുത്തത്.

കൂടാതെ ഷഹീന്‍ മൂന്ന് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും എന്‍ഐഎ കണ്ടെത്തി. കാണ്‍പൂര്‍ ജിഎസ്വിഎം മെഡിക്കല്‍ കോളജില്‍ നിന്നും 2013ല്‍ ജോലി ഉപേക്ഷിച്ച ഇവര്‍ തായ്‌ലന്‍ഡിലേക്ക് പോയി. പിന്നീട് ഭാരതത്തില്‍ തിരിച്ചെത്തിയാണ് ഫരീദാബാദ് അല്‍- ഫലാഹ് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

Tags: Jaish e MohammadPakistan terrorist organizationDelhi Red Fort blast updatesLashkar connection#UmarNabi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടർമാരുടെ സംഘം രാജ്യത്ത് നാശം വിതയ്‌ക്കാൻ രൂപീകരിച്ചത് ‘അൻസാർ ‘ എന്ന പുതിയ ഭീകര സംഘടന : വൈറ്റ് കോളർ തീവ്രവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

Review

സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി ദുരന്തര്‍… ഇന്ത്യയില്‍ ഭീകരവാദം വിതയ്‌ക്കുന്ന കറാച്ചിയിലെ ലായറി ഗ്യാങ്സ്റ്ററിനെ പൊളിച്ചടുക്കുന്ന സിനിമ

India

ഇന്ത്യയിൽ നാശം വിതയ്‌ക്കാൻ നൂറിലധികം ഭീകരർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട് , നേതൃത്വം നൽകുന്നത് പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ തീവ്രവാദപരിശീലനകേന്ദ്രങ്ങളില്‍ ഹാമര്‍ ബോംബ് നാശം വിതയ്ക്കുന്നു (വലത്ത്) ഫ്രാന്‍സിലെ സഫ്രാന്‍ കമ്പനി നിര്‍മ്മിക്കുന്ന ഹാമര്‍ ബോംബ് (ഇടത്ത്)
India

ജെയ്ഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഹാമര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഫ്രാന്‍സിന്റെ അനുമതി; ചൈനയ്‌ക്കും പാകിസ്ഥാനും പേടി

India

ദൽഹി സ്ഫോടനത്തിൽ ചാവേറായ ഡോ. ഉമറിന് അഭയം നൽകി ; ഫരീദാബാദിൽ ദേശവിരുദ്ധനായ ഷോയിബ് പിടിയിൽ 

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.