Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജമൗലിയെ നിരീശ്വരവാദിയാക്കാന്‍ ഹിന്ദുവിരുദ്ധനാക്കാനും ദ ന്യൂസ് മിനിറ്റ് ഉള്‍പ്പെടെ ശ്രമിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 10:47 pm IST
in India, Entertainment
രാജമൗലി (വലത്ത്) ശ്രീരാമന്‍റെ വേഷത്തില്‍ നടന്‍ മഹേഷ് ബാബു (ഇടത്ത്)

രാജമൗലി (വലത്ത്) ശ്രീരാമന്‍റെ വേഷത്തില്‍ നടന്‍ മഹേഷ് ബാബു (ഇടത്ത്)

ഹൈദരാബാദ് : സനാതനധര്‍മ്മത്തിനെതിരായ ആശയപ്രചാരണവും ഗൂഢനീക്കങ്ങളും നടത്തുന്ന ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്താവെബ്സൈറ്റ്സം വിധായകന്‍ രാജമൗലിയെ നിരീശ്വരവാദിയും ഹിന്ദുവിരുദ്ധനുമാക്കി ചിത്രികരിക്കാന്‍ ശ്രമം നടത്തുന്നു. ന്യൂസ് മിനിറ്റിനെ അറിയില്ലേ? ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ വാര്‍ത്താവെബ്സൈറ്റ് ധര്‍മ്മസ്ഥലയെ സ്ത്രീകളെ കൂട്ടത്തോടെ ബലാത്സം ചെയ്ത് കൊന്ന് കുഴിച്ചുമൂടന്ന കേന്ദ്രമായി ചിത്രീകരിക്കാന്‍ നൂറുകണക്കിന് വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ച വാര്‍ത്താ വെബ്സൈറ്റാണ്.

കഴിഞ്ഞ ദിവസം വാരണാസി എന്ന പുതിയ ബ്രഹ്മാണ്ഡചിത്രത്തിന്റെ നാല് മിനിറ്റ് നീളുന്ന വീഡിയോ പുറത്തുവിടുന്ന ചടങ്ങളില്‍ രാജമൗലിന നടത്തിയ ചില പരാമര്‍ശങ്ങള്‍ചൂണ്ടിക്കാട്ടിയാണ് ഈ ശ്രമം നടത്തുന്നത്.

ഇത് പിന്നീട് പല ഇടത് , ജിഹാദി വാര്‍ത്താവെബ്സൈറ്റുകളും യുട്യൂബര്‍മാരും ഏറ്റെടുക്കുകയും ചെയ്തു. പക്ഷെ നാല് മിനിറ്റ് നീളുന്ന വീഡിയോയില്‍ ഹിന്ദുപുരാണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കടന്നുവരുന്നത്. ഹിന്ദുഭക്തരുടെ ആത്മീയ ഹൃദയകേന്ദ്രമായ വാരണസി എന്ന പുണ്യനഗരത്തിന്റെ പേരാണ് സിനിമയ്‌ക്ക് നല്‍കിയിരിക്കുന്നത്.

ഈ സിനിമയക്ക് വേണ്ടി മഹേഷ് ബാബുവിനെ ആദ്യമായി ശ്രീരാമന്റെ വേഷത്തില്‍ മേക്കപ്പിട്ട് കണ്ടപ്പോള്‍ തനിക്ക് രോമാഞ്ചമുണ്ടായി എന്നാണ് രാജമൗലി പറഞ്ഞത്. ആ ചിത്രം കുറച്ചുനാള്‍ താന്‍ ഫോണിന്റെ വാള്‍ പേപ്പര്‍ ആക്കിയെന്നും രാജമൗലി പറയുന്നു. ശ്രീരാമഭക്തിയില്ലാത്ത ഒരാള്‍ക്ക് ഇങ്ങിനെ പറയാന്‍ സാധിക്കുമോ? ഈ അനുഭവം രാജമൗലി വിവരിക്കുന്നത് കേള്‍ക്കൂ:”ആദ്യദിവസം മഹേഷ് ശ്രീരാമന്റെ വേഷത്തില്‍ ഫോട്ടോഷൂട്ടിന് വന്നപ്പോള്‍ തന്നെ എനിക്ക് രോമാഞ്ചമുണ്ടായി. ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. മഹേഷിന് ശ്രീരാമന്റെ ശാന്തതയും ശ്രീകൃഷ്ണന്റെ ചാരുതയും ഉണ്ട്. ഈ ഫോട്ടോ ഞാന്‍ ഫോണിന്റെ വാള്‍പേപ്പല്‍ ആക്കി കുറെനാള്‍. പിന്നീട് നീക്കം ചെയ്തു.” കൃഷ്ണഭക്തിയും ശ്രീരാമഭക്തിയും ഹൃദയത്തില്‍ ഇല്ലാത്ത ഒരാള്‍ക്ക് ഇപ്രകാരം പറയാന്‍ കഴിയുമോ?. വാരണസി എന്ന സിനിമയില്‍ രാമായണത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ വലിയൊരളവില്‍ കടന്നുവരുന്നു.

ആര്‍എസ്എസിനെ അങ്ങേയറ്റം ബഹുമാനത്തില്‍ കാണുന്ന വ്യക്തിയാണ് രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ്. തിരക്കഥാകൃത്തും കഥാകൃത്തുമാണ്. ഇദ്ദേഹമാണ് ബാഹുബലി സിനിമകളുടെ കഥ എഴുതിയത്. ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ തിരക്കഥ ഇദ്ദേഹത്തിന്‍റേതാണ്. ആര്‍എസ്എസ് 100ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഈ സംഘടനയെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുന്നതിനായി തിരക്കഥ തയ്യാറാക്കിയത് വിജയേന്ദ്രപ്രസാദ് ആണ്. ആര്‍എസ്എസിനെക്കുറിച്ച് 450 കോടി രൂപയില്‍ നിര്‍മ്മിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് ഒരുങ്ങുന്നത്. ആ വിജയേന്ദ്രപ്രസദദിന്റെ മകന്‍ ഒരിയ്‌ക്കലും സനാതനവിരുദ്ധമായ ചിന്തിക്കില്ല, പ്രവര്‍ത്തിക്കില്ല. അങ്ങിനെയിരിക്കെയാണ് രാജമൗലിക്കെതിരെ വ്യാജമായ പ്രചാരണം നടത്തുന്നത്. ഇനി ഒരു കാര്യം പറയാം. വാരണസി എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കുന്നത് വിജയേന്ദ്രപ്രസാദ് ആണ്. ഇദ്ദേഹം ഭക്തിനിര്‍ഭരമായ, ഭാരതത്തിന്റെ പുരാണേതിഹാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമയായി തന്നെയായിരിക്കും വാരണസിയുടെ തിരക്കഥയും രചിക്കുക എന്നുറപ്പ്.

Tags: MaheshbabuCinemsVijayendraPrasadLord KrishnavaranasiLord SriramasreeramaScreenplaywrightSS Rajamouli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Samskriti

കൃഷ്ണന്റെയും രാധയുടെയും പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങള്‍

News

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

India

എന്റെ എല്ലാ സിനിമകളുടെയും അടിത്തറ രാമായണവും ശ്രീരാമനുമെന്ന് എസ് എസ് രാജമൗലി; പുതിയ സിനിമ വാരണാസിയും അങ്ങിനെ തന്നെ

Samskriti

സന്ത് രവിദാസ്ജി: സാമൂഹ്യ സമരസതയിലൂന്നിയ നവോത്ഥാന നായകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.