Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളമെഴുത്തിനെ തൊട്ടറിയാന്‍ ഇറ്റലിയില്‍ നിന്ന്

നവീന്‍ കേശവന്‍ by നവീന്‍ കേശവന്‍
Nov 17, 2025, 05:18 pm IST
in Kerala, Lifestyle

കേരളത്തിന്റെ തനത് ക്ഷേത്ര കലാരൂപമായ കളമെഴുത്ത് പഠിക്കാന്‍ ഇറ്റലി സ്വദേശിനി തൃപ്പൂണിത്തുറയിലെത്തി. ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള ചിത്രകാരി എന്ററിക്കയാണു കളമെഴുത്ത് പഠിക്കാന്‍ പ്രശസ്ത അയ്യപ്പന്‍ തീയാട്ട് കലാകാരന്‍ മുളങ്കുന്നത്തുകാവ് തീയാടി രാമന്‍ നമ്പ്യാരുടെ വീട്ടില്‍ എത്തിയത്.

ചിത്രകാരി ആയതുകൊണ്ട് എളുപ്പത്തില്‍ പഠിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നു രാമന്‍ നമ്പ്യാര്‍ പറഞ്ഞു. കളം വരയ്‌ക്കുന്ന രീതി മാത്രമല്ല, കളമെഴുതാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ പൊടികള്‍ എങ്ങനെ ഉണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വരെ എന്ററിക്ക പഠിക്കുന്നുണ്ട്. കളമെഴുത്തുമായി ബന്ധമുള്ള കലാരൂപങ്ങള്‍, അതിന്റെ സങ്കല്‍പം, വിവിധ കഥാസന്ദര്‍ഭങ്ങള്‍ എന്നിവയും 9 ദിവസം നീളുന്ന പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ കൈ, കാല്, പട്ട് എന്നിവ വരയ്‌ക്കാന്‍ ഇവര്‍ക്കായി.  രാവിലെ 9നു എത്തുന്ന ഇവര്‍ രാത്രി 9.30 ആകുമ്പോള്‍ തിരിച്ചു ഹോട്ടലിലേക്കു മടങ്ങുകയാണ് പതിവ്.

രാമന്‍ നമ്പ്യാരുടെ വീട്ടില്‍ നിന്നു തന്നെയാണ് എന്ററിക്കയുടെ ഭക്ഷണം. കളമെഴുത്ത് പഠനം പൂര്‍ത്തിയാക്കിയ ശേഷം പാലക്കാട് കൂനത്തറയില്‍ ഒരാഴ്ചത്തെ പാവക്കൂത്ത് പഠനത്തിനായി പോകും. ഭാരതീയ സംസ്‌കാരത്തെയും കലകളെയും അടുത്തറിയാനുള്ള ശ്രമമാണ് ഇതെന്ന് എന്ററിക്ക പറഞ്ഞു. ആറാം തവണയാണ് ഇവര്‍ ഭാരതത്തില്‍ എത്തുന്നത്. ഇവിടത്തെ കലകള്‍ പഠിച്ചു ഇറ്റലിയില്‍ കൊണ്ടുപോയി അവതരിപ്പിക്കണമെന്നാണ് എന്ററിക്കയുടെ ആഗ്രഹം. നേരത്തെ രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രപ്രദേശ്, സിക്കിം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കലകള്‍ പഠിച്ചിട്ടുണ്ട്. ഭാരതത്തിന്റെ സംസ്‌കാരവും കലകളും തൊട്ടറിയാനുള്ള ശ്രമമാണ് എന്ററിക്കയുടേത്.

Tags: A native of ItalyArtist EntericaRaman Nambiarകളമെഴുത്ത്Indian culture and arts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.