Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 01:36 pm IST
in India

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന രാസവസ്തുവാണെന്ന് സംശയം. ടിഎടിപിക്ക് സ്ഫോടനമുണ്ടാക്കാൻ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘർഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഉണ്ടായിരുന്ന ഐഇഡിയു‌ടെ (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഫൊറൻസിക് വിദഗ്ധർ. നാഷണൽ സെക്യൂരിറ്റി ഗാർഡും ഫോറൻസിക്കും സമർപ്പിക്കാനുള്ള വിശദമായ സ്ഫോടക റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചാൽ അന്വേഷണത്തിൽ നിർണായകമാകുമെന്ന് പോലീസ് അറിയിച്ചു.

അമോണിയം നെെട്രേറ്റാണ് സ്ഫോടക വസ്തു എന്നായിരുന്നു അദ്യഘട്ടത്തിൽ വിലയിരുത്തിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയിലാണിപ്പോൾ ട്രെെആസെറ്റോൺേ‍ ട്രെെപെറോക്സെെഡിന്റെ സാന്നിധ്യം ബലപ്പെടുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ആളുകൾ തിങ്ങി നിറഞ്ഞ പ്രദേശത്ത് വച്ചാണ് പൊട്ടിത്തെറിച്ചത്. അതിനാൽ തന്നെ ട്രെെ അസെറ്റോൺേ‍ ട്രെെപെറോക്സെെഡ് കാറിലുണ്ടായിരുന്നത് ഉമർ അഹമ്മദിന് അറിയാമായിരുന്നുവെന്നും പോലീസ് ഉറച്ച് വിശ്വസിക്കുന്നു. അത്യന്തം അപകടകരവും അന്തരീക്ഷത്തിലെ മാറ്റത്തിനനസുരിച്ച് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ വസ്തുവാണ് ട്രെെആസറ്റോൺേ‍ ട്രെെപെറോക്സെെഡ്.

നിയമവിരുദ്ധമായി ബോംബ് നിർമിക്കുന്നവരാണ് ട്രെെ അസെറ്റോൺേ‍ ട്രെെ പെറോക്സെെഡ് (ടിഎടിപി) സ്ഫോടകവസ്തു പ്രധാനമായും ഉപയോ​ഗിക്കുന്നത് എന്നുള്ളത് കൊണ്ടാണ് മദർ ഒഫ് സാത്താൻ എന്ന് ഇതിനെ ലോകമാകെ വിളിച്ചുപോരുന്നത്. 2017 ലെ ബാർസലോണ ആക്രമണം, 2025 ലെ പാരീസ് ആക്രമണം, 2017 ലെ ബാഞ്ച‍സ്റ്റർ ബേംബ് സ്ഫോടനം , 2016 ലെ ബ്രസൽസ് ബോംബാക്രമണം എന്നിങ്ങനെ നിരവധി ആക്രമണങ്ങളിൽ ‌ടിഎടിപി ഉപയോ​ഗിച്ചിരുന്നതായി വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.

Tags: Delhi Red Fort BlastTATPTriacetone triperoxide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഷ്കർ വനിത നേതാവ് ഷഹീന്റെ ലഖ്‌നൗവിലെ വീട്ടിൽ എൻഐഎ റെയ്ഡ്; ദൽഹി കാർ സ്‌ഫോടനക്കേസ് അന്വേഷണം വേഗത്തിലാക്കി

India

” ഇത് ഇസ്ലാമിക മതഭ്രാന്തിന്റെ അങ്ങേയറ്റം” ചാവേറുകളുടെ ലക്ഷ്യം മരണം മാത്രം, മറ്റൊന്നും ചിന്തിക്കില്ല ; ഡോ. ഉമറിന്റെ ഞെട്ടിക്കുന്ന പുതിയ വീഡിയോ പുറത്ത്

India

ദല്‍ഹി ഭീകരാക്രമണം: മൊബൈലുകള്‍ വാങ്ങിയത് നേപ്പാളില്‍ നിന്ന്; ഭീകരര്‍ 17 സിം കാര്‍ഡുകള്‍ ഉപയോഗിച്ചു

India

ഗൂഢാലോചന കോഡ് ഭാഷയില്‍ സ്‌ഫോടകവസ്തുക്കളെ വിളിച്ചത് ‘മരുന്നെ’ന്നും ഡോ. ഷഹീന്‍ മാഡം ‘സര്‍ജന്‍’

India

ദല്‍ഹി സ്‌ഫോടനം: ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.