Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗണഗീതം പാടിച്ചത് വഴി ഇന്ത്യന്‍ റെയില്‍വേ പാതാളത്തിലേക്ക് താഴ്ന്നിരിക്കുന്നുവെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസിന് മന്ത്രി ജയശങ്കര്‍ നല്‍കിയ ചുട്ടമറുപടി

വന്ദേഭാരതില്‍ ഗണഗീതം പാടിയത് വഴി റെയില്‍വേ പാതാളത്തിലേക്ക് താഴ്ന്നിരിക്കുന്നു എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ അഭിപ്രായപ്രകടനത്തിന് ചുട്ടമറുപടി നല്‍കി കേന്ദ്രമന്ത്രി ജയശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2025, 12:09 am IST
in India

കൊച്ചി : വന്ദേഭാരതില്‍ ഗണഗീതം പാടിയത് വഴി റെയില്‍വേ പാതാളത്തിലേക്ക് താഴ്ന്നിരിക്കുന്നു എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ അഭിപ്രായപ്രകടനത്തിന് കേരളത്തിലെ പ്രമുഖ കവികളെക്കുറിച്ച് ക്ലാസ് കൊടുക്കുക വഴി ചുട്ടമറുപടി നല്‍കി കേന്ദ്രമന്ത്രി ജയശങ്കര്‍.

“കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ രാഷ്‌ട്രീയ ഉദ്ഘാടനത്തിന്റെ പ്രധാനപ്പെട്ട ഭാഗമായി ആര്‍എസ്എസിന്റെ ഗണഗീതം മാറി. വന്ദേഭാരതില്‍ ഗണഗീതം പാടിയത് വഴി ഇന്ത്യന്‍ റെയില്‍വേ ഒരു പാട് പാതാളത്തിലേക്ക് താഴ്ന്നിരിക്കുന്നു. “-ഇതായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ സമൂഹമാധ്യമക്കുറിപ്പ്.

“ഭാരതമാതാവിനോട് ആദരവ് കാണിക്കുന്നത് കേരളത്തില്‍ ഒരു ക്രിമിനല്‍ കുറ്റമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. താങ്കളുടെ കമ്മ്യൂണിസത്തിനേക്കാള്‍ മതമാണ് താങ്കളുടെ പ്രശ്നം. സാധാരണ ഒരു ശരാശരി മലയാളി ഈ പാട്ടിനെ അനുമോദിക്കും. “- ജയശങ്കര്‍ പറയുന്നു.

“ഉള്ളൂര്‍ ആശാന്‍ വള്ളത്തോള്‍ എന്നിവര്‍ ദേശസ്നേഹത്തിന്റെ കവികളാണെന്നത് ഓര്‍മ്മിയ്‌ക്കണം. താങ്കള്‍ പൂന്താനത്തിന്റെ ഭാരതമഹിമ വായിച്ചുനോക്കൂ. കമ്മ്യൂണിസ്റ്റ് വിശ്വാസത്തേക്കാള്‍ നിങ്ങളുടെ പ്രശ്നം മതപരമായ അസഹിഷ്ണുതയാണ്. ” – ജയശങ്കര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Tags: RSSGanageethamjaishankarUlloorJohn Brittaspoonthanamvallathol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.