Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിനെ ഇല്ലാതാക്കാന്‍ ചൈന ; ഇസ്ലാമിക ഭീകരത മനസ്സിലാക്കിയ ചൈന ആയിരക്കണക്കിന് പള്ളികള്‍ പൂട്ടി, പള്ളിമിനാരങ്ങള്‍ പൊളിച്ചു

ഇസ്ലാം മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭീകരവാദത്തിന്റെ ഭീഷണി മുന്‍കൂട്ടി അറിയാവുന്ന ചൈന പടിപടിയായി ഇവിടുത്തെ പള്ളികള്‍ അടച്ചുപൂട്ടുകയാണ്. 2014ലെ കണക്കനുസരിച്ച് ചൈനയില്‍ 39000 മോസ്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആയിരക്കണക്കിന് പള്ളികള്‍ അടച്ചുപൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:49 pm IST
in World
പീഢിപ്പിക്കപ്പെടുന്ന ഉയ് ഗുര്‍ വിഭാഗത്തില്‍പ്പെടുന്ന മുസ്ലിങ്ങള്‍ (വലത്ത്) ഏകാധിപതിയായ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

പീഢിപ്പിക്കപ്പെടുന്ന ഉയ് ഗുര്‍ വിഭാഗത്തില്‍പ്പെടുന്ന മുസ്ലിങ്ങള്‍ (വലത്ത്) ഏകാധിപതിയായ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ബെയ്ജിംഗ് :ഇസ്ലാം മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭീകരവാദത്തിന്റെ ഭീഷണി മുന്‍കൂട്ടി അറിയാവുന്ന ചൈന പടിപടിയായി ഇവിടുത്തെ പള്ളികള്‍ അടച്ചുപൂട്ടുകയാണ്. 2014ലെ കണക്കനുസരിച്ച് ചൈനയില്‍ 39000 മോസ്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആയിരക്കണക്കിന് പള്ളികള്‍ അടച്ചുപൂട്ടി.

ഇനി അവശേഷിക്കുന്ന മോസ്കുകളില്‍ ഇസ്ലാം വാസ്തുശില്‍പം നിലനിര്‍ത്താന്‍ അനുവദിക്കുന്നില്ല. ഇസ്ലാമിന്റെ തനിമയായ പള്ളികളിലെ മിനാരങ്ങള്‍ പൊളിച്ചുനീക്കുകയാണ്. പകരം ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായ പഗോഡകള്‍ മാത്രമാണ് അനുവദിക്കുന്നത്.

ഇസ്ലാം മതം ഏറ്റവുമധികം നിലനില്‍ക്കുന്ന ഷിന്‍ജിംഗ് പ്രവിശ്യയില്‍ ഉള്ള ഉയ് ഗുര്‍ എന്ന വിഭാഗത്തില്‍ പെടുന്ന മുസ്ലിങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്‌മ ചെയ്യുന്നതായി മനുഷ്യാവകാശസംഘടനകള്‍ വീഡിയോയിലൂടെയും മറ്റ് തെളിവുകളിലൂടെയും അവകാശപ്പെടുന്നു. ഉയ് ഗുര്‍ എന്ന ചൈനയിലെ ഇസ്ലാം വംശജരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ചൈനയില്‍ ഹിറ്റ് ലര്‍ മോഡലില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലും ഉണ്ട്. ഷിന്‍ജിംഗ് പ്രവിശ്യയിലെ പള്ളികളില്‍ മൂന്നില്‍ രണ്ടും ഒന്നുകില്‍ പൊളിച്ചുനീക്കപ്പെടുകയോ അല്ലെങ്കില്‍ ചൈനീസ് വാസ്തുശില്‍പമാതൃകയില്‍ രൂപമാറ്റം വരുത്തുകയോ ചെയ്തിരിക്കുന്നു.

ജോര്‍ജ്ജ് സോറോസ് നടത്തുന്ന എന്‍ജിഒകള്‍ക്കൊന്നും ഇന്ത്യയിലേതുപോലെ വിളയാടാന്‍ ചൈനയില്‍ പറ്റില്ല.. ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്കും വലിയ സ്വാധീനം ചൈനയില്‍ ഇല്ല. കാരണം ചൈനയുടെ രഹസ്യപ്പൊലീസ് ഏജന്‍സികള്‍ ശക്തമാണ്. അതിനാല്‍ ഉയ് ഗുര്‍ മുസ്ലിങ്ങള്‍ ചൈനയില്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ച് മുസ്ലിം രാജ്യങ്ങള്‍ പോലും ചെറുവിരല്‍ അനക്കുന്നില്ല.

ചൈനീസ് വല്‍ക്കരണം (സിനിസൈസേഷന്‍- Sinicization) ശക്തമായി നടപ്പാക്കുകയാണ് ചൈന. ചൈനീസ് സംസ്കാരം നിലനിര്‍ത്താനുള്ള നിയമങ്ങളിലൂടെ ഇസ്ലാം സംസ്കാരത്തെ ശക്തമായി തടയുകയാണ് ചൈന. പാശ്ചാത്യരാജ്യങ്ങളില്‍ ഇസ്ലാം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ചൈന മനസ്സിലാക്കിയിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും എല്ലാം ഇസ്ലാമിക ഭീകരതയുടെ, മതമൗലികവാദത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ലിബറല്‍ മൂല്യങ്ങളായിരുന്നു പതിനായിരക്കണക്കിന് മുസ്ലിങ്ങളെ കുടിയേറ്റക്കാരായി ആ രാജ്യങ്ങളിലേക്ക് സ്വീകരിക്കാന്‍ കാരണമായത്. ഇപ്പോള്‍ ഈ മഹാമനസ്കതയുടെ പേരില്‍ ഈ പാശ്ചാത്യരാജ്യങ്ങള്‍ ദുഖിക്കുകയാണ്. അവിടങ്ങളിലും ഇപ്പോള്‍ അതത് രാജ്യത്തിന്റെ വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികള്‍ അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.

ഇസ്ലാമിനെ തടഞ്ഞില്ലങ്കിൽ സമാധാനം എന്നന്നേക്കുമായി ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ രാജ്യം ആണ് കമ്മ്യൂണിസ്റ്റ് ചൈന..പള്ളികള്‍ കര്‍ശനനിരീക്ഷണത്തിലാണ്. ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകരായി വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം. ചൈനയുടെ ഇസ്ലാമിനെതിരായ ആക്രമണം മതസ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്ന ഒന്നാണെന്ന് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശസംഘടനകള്‍ നിലവിളിക്കുന്നുണ്ടെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല.

പെറ്റുപെരുകാനും ചൈന അനുവദിക്കുന്നില്ല. ഒറ്റക്കുട്ടിനയം കര്‍ശനമാക്കിയിട്ടുണ്ട്. അത് ലംഘിച്ചാല്‍ കഠിനതടവും പിഴയും ഈടാക്കും. അതിനാല്‍ മുസ്ലിം ജനസംഖ്യ ക്രമേണ കുറയുന്നതല്ലാതെ കൂടുന്നില്ല. അടുത്ത 25 വർഷത്തിനുള്ളിൽ ഇസ്ലാമിനെ സമ്പൂർണമായി തുടച്ചു നീക്കുക എന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രഹസ്യ അജണ്ടയാണെന്ന് പറയപ്പെടുന്നു..ഇന്ന് ചൈനയിലെ മുസ്ലിം ചൈനയെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യസ്നേഹികളാണ്.. രാജ്യത്തിന്റെ പു രോഗതിക്കായി മറ്റുള്ളവരുമായി ചേർന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നവരും സന്തോഷത്തോടെ ജീവിക്കുന്നവരുമാണ്.. വർഗീയതയോ തീവ്രവാദമോ ഇല്ല..അതിക്രമങ്ങളോ അഹന്തയോ ഇല്ല, അതാണ്‌ ഇന്നത്തെ ചൈനയിലെ മുസ്ലിം.

 

 

Tags: chinaXi JinpingUyghur Muslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.