Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു അസാമി ജനതയുടെ പൂർവ്വിക ഭൂമി പിടിച്ചെടുക്കാൻ ബംഗ്ലാദേശി മിയ-മുസ്ലീങ്ങൾ ; ഒരാളെയും വെറുതെ വിടില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:05 pm IST
in India

ഗുവാഹത്തി : ഹിന്ദു-അസാമി ജനതയുടെ പൂർവ്വിക ഭൂമി പിടിച്ചെടുക്കാൻ നീക്കവുമായി ബംഗ്ലാദേശി വംശജരായ മിയ-മുസ്ലീങ്ങൾ . കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭൂമി എഴുതി വാങ്ങാനാണ് ശ്രമം. മധ്യ ആസാമിലെ ന്യൂനപക്ഷ ജനസംഖ്യയുള്ള നാഗോൺ ജില്ലയിലെ ധിംഗ് പ്രദേശത്താണ് സംഭവം റിപ്പോർട്ട് . ആത്ഗാവിലെ 50 ആസാമി ഹിന്ദു കുടുംബങ്ങളാണ് ചുറ്റുമുള്ള ബംഗ്ലാദേശി വംശജരായ മിയ സമൂഹത്തിൽ നിന്ന് കടുത്ത ആക്രമണം നേരിടുന്നത്.

1980 കളുടെ തുടക്കത്തിൽ അസം പ്രക്ഷോഭത്തിനിടെ, ജീവന് ഭീഷണി ഉണ്ടായതോടെ ഈ കുടുംബങ്ങൾക്ക് ബാർബീൽ ചപോരി പ്രദേശത്തെ അവരുടെ പൂർവ്വിക കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നു. ക്രമേണ പ്രദേശത്ത് വലിയ മുസ്ലീം ജനസംഖ്യാ വളർച്ചയുണ്ടായി. പ്രക്ഷോഭം അവസാനിച്ചതിനുശേഷം, ഹിന്ദു കുടുംബങ്ങൾ ബാർബീൽ ചപോരി പ്രദേശത്തേക്ക് മടങ്ങി.

എന്നാൽ 2001 മുതൽ 2016 വരെയുള്ള കോൺഗ്രസ് ഭരണകാലത്ത് മിയ-മുസ്ലീങ്ങൾ ആസാമി കുടുംബങ്ങളെ ഭീഷണിപ്പെടുത്തി കൃഷിഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ 2016 ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം പോലീസിന്റെ സഹായത്തോടെ അസമീസ് കുടുംബങ്ങൾ അവരുടെ അവകാശങ്ങൾ തിരിച്ചുപിടിച്ചു . എന്നാൽ കഴിഞ്ഞ ദിവസം ഹിന്ദു കർഷകർ അവരുടെ കൃഷിയിടത്തിലേക്ക് പോയപ്പോൾ, മൂർച്ചയുള്ള ആയുധങ്ങളുമായെത്തിയ ബംഗ്ലാദേശികൾ ഇവരെ ആക്രമിക്കുകയായിരുന്നു.

അസമിലെ ഹിന്ദു കർഷകർക്കെതിരെ ആക്രമണം നടത്തിയ ബംഗ്ലാദേശികളെ ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘ കൃഷി ഭൂമി ഹിന്ദുക്കളിൽ നിന്ന് ആരും തട്ടിയെടുക്കില്ല . ബിജെപി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായാൽ മിയ മുഴുവൻ സംസ്ഥാനവും പിടിച്ചെടുക്കും. ബിജെപി സർക്കാർ അസാമിനും മിയയുടെ ആക്രമണത്തിനും ഇടയിൽ ഒരു വലിയ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. നമ്മളെപ്പോലെയല്ലാത്ത 40 ശതമാനം ആക്രമണകാരികളായ ആളുകൾ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ, അവർ എത്രത്തോളം പോകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഈ ആളുകൾ അക്രമാസക്തരാണ്, അവർ നമ്മളെ കൊല്ലുകയും നദിയിൽ എറിയുകയും മാത്രമല്ല, ആദ്യം നമ്മുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്യും. ഇതാണ് അവരുടെ ചരിത്രം . എന്നാൽ ബിജെപി ഉള്ളിടത്തോളം ബംഗ്ലാദേശി മുസ്ലീങ്ങളെ ഇവിടെ വച്ചു പൊറുപ്പിക്കില്ലെന്നും ‘ മുഖ്യമന്ത്രി പറഞ്ഞു.

 

Tags: AssamBangladeshihimantha bishwa sarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.