Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭാഗ്യധാര ഭാഗ്യക്കുറി നറുക്കെടുപ്പ്; 30 ലക്ഷം പൂക്കെട്ടുകാരന്, ഭാഗ്യം കടാക്ഷിച്ചത് സ്വന്തമായി ഭൂമി എന്ന സ്വപ്‌നം കണ്ടിരിക്കുമ്പോൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 01:02 pm IST
in Thiruvananthapuram

കാട്ടാക്കട: സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യധാരാ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കാട്ടാക്കട സ്വദേശിയായ പൂക്കെട്ട് തൊഴിലാളി സുനില്‍കുമാറിന്. തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യധാരയുടെ ഒരുകോടി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമാണ് കാട്ടാക്കട അഞ്ചുതങ്ങിന്മൂട് മണ്ണാകോണം റോസ് നിവാസില്‍ വാടകയ്‌ക്ക് താമസിക്കുന്ന സുനില്‍ കുമാറിന് ലഭിച്ചത്.

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോക്ക് എതിര്‍വശത്തുള്ള ഷാജി ദാസിന്റെ ഉടമസ്ഥതയിലുള്ള റോജ ഫ്ലവറില്‍ 15 വര്‍ഷമായി പൂ കെട്ടുന്ന ജോലി ചെയ്തു വരികയാണ് സുനില്‍കുമാര്‍. ആറുമാസത്തിന് മുന്‍പാണ് ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലം തുടങ്ങിയത്. ആദ്യം ഒന്നും രണ്ടും ടിക്കറ്റ് എടുത്തു തുടങ്ങി. ഇപ്പോള്‍ ദിവസം 3 ടിക്കറ്റ് വരെ എടുക്കുമെന്ന് സുനില്‍കുമാര്‍ പറയുന്നു.

500 രൂപയുടെ ഒരു സമ്മാനം മാത്രമാണ് ഇതിന് മുന്‍പ് സുനില്‍കുമാറിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ ബാങ്ക് കാട്ടാക്കട ശാഖയില്‍ ലോട്ടറി ടിക്കറ്റ് ഏല്‍പ്പിച്ചതായി സുനില്‍ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളിയായ സൗമ്യയാണ് ഭാര്യ. മക്കള്‍: രേണുക, അതുല്‍. സ്വന്തമായി ഭൂമി എന്ന സ്വപ്‌നം കണ്ടിരിക്കുമ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്. ഈ തുകക്ക് ഭൂമി വാങ്ങി വീട് പണിയണമെന്നാണ് ആഗ്രഹമെന്ന് സുനില്‍ പറഞ്ഞു.

Tags: sunil kumarkattakadaSecond prizeState lottery30 lakh rupeesFlower workerLives on rentBhagyadhara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

ക്രിസ്മസ് ആഘോഷത്തിനിടെ കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് മോഷണം; 60 പവൻ സ്വർണം നഷ്ടപ്പെട്ടു

Kerala

മൂന്നുവര്‍ഷത്തോളം പ്രകൃതിവിരുദ്ധ ലൈംഗികപീഡനം: കാട്ടാക്കട സ്വദേശിയായ യുവാവിന് 51 വര്‍ഷം കഠിനതടവ്

Kerala

ബ്രഹ്മോസ് കാട്ടാക്കടയെ അന്താരാഷ്‌ട്ര നിലവാരമുള്ള നഗരമാക്കും; രാഷ്‌ട്രീയ ദുഷ്ടലാക്ക് വെടിഞ്ഞ് പദ്ധതിയുമായി സംസ്ഥാനം സഹകരിക്കണം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.