Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക159ന് പുറത്ത്; ജസ്പ്രീത് ബുംറയ്‌ക്ക് അഞ്ച് വിക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 06:12 am IST
in Cricket

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭാരതത്തിന് മികച്ച തുടക്കം. ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ആദ്യം ബാറ്റ് ചെയ്ത വിരുന്നുകാരെ 159 റണ്‍സില്‍ എറിഞ്ഞിട്ടു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ സിറാജ് ഉത്തമ കൂട്ടാളിയായി. സ്പിന്നര്‍മാരുടെ വകയായി മൂന്ന് വിക്കറ്റും സംഭാവന ചെയ്തു. വെളിച്ച കുറവ് കാരണം ആദ്യ ദിവസത്തെ മത്സരം നേരത്തെ നിര്‍ത്തേണ്ടിവന്നു. മറുപടി ബാറ്റിങ്ങില്‍ ഭാരതം ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക നേടിയ കുറഞ്ഞ സ്‌കോറിനെതിരെ ബാറ്റിങ് തുടങ്ങിയ ഭാരതത്തിന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ(12) നഷ്ടമായി. 13 റണ്‍സുമായി കെ.എല്‍. രാഹുലും ആറ് റണ്‍സെടുത്ത് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറും ആണ് ക്രീസില്‍. ഭാരത സ്‌കോര്‍ 18 റണ്‍സിലെത്തുമ്പോള്‍ മാര്‍കോ ജാന്‍സെന്‍ ജയ്‌സ്വാളിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

ബൗണ്‍സിനെയും സ്പിന്നിനെയും ഒരു പോലെ പിന്തുണയ്‌ക്കുന്ന പിച്ചിന്റെ ആനുകൂല്യം ഭാരത ബൗളര്‍മാര്‍ നന്നായി മുതലെടുത്തു. പേസര്‍മാര്‍ ഏഴ് വിക്കറ്റ് നേടിയത് ശ്രദ്ധേയമായി. ബുംറയും സിറാജും മാത്രമാണ് പേസര്‍മാരായി അണിനിരന്നത്. ന്യൂബോളിലും തിളക്കം മങ്ങിയ ബോളിലും കരുത്തു കാട്ടിയാണ് ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. മികച്ച തുടക്കം നല്‍കിയ ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര തകര്‍ന്നത്. വിക്കറ്റ് നഷ്ടും കൂടാതെ 57 റണ്‍സിലെത്തിനില്‍ക്കെ റയാന്‍ റിക്കിള്‍ട്ടണി(23)നെ ബൗള്‍ഡാക്കി ബുംറ തുടക്കമിട്ടു. പിന്നീട് നാലാം വിക്കറ്റില്‍ വിയാന്‍ മുള്‍ഡറും(24) ടോണി സോര്‍സിയും(24) ചേര്‍ന്ന കൂട്ടുകെട്ട് 43 റണ്‍സെടുത്തതിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക 150 കടന്നുകിട്ടിയത്. 31 റണ്‍സെടുത്ത ഓപ്പണര്‍ എയ്‌ദെന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. താരത്തെ ബുംറ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും ഭാരതത്തിനായി രണ്ടും ഒന്നും വിക്കറ്റുകള്‍ സംഭാവന ചെയ്തു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബവൂമ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് റണ്‍സെടുത്ത ബവൂമ കുല്‍ദീപ് യാദവിന്റെ പന്തില്‍ ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

Tags: Jasprit BumrahTest cricket matchSouth V/s India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Cricket

ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസ്: രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരാജയ ശേഷം മൈതാനം വിടുന്ന ഭാരത ടീം
Cricket

രഞ്ജിയെ ഒഴിവാക്കി, ആരവങ്ങളില്‍ മതിമറന്നതിന്റെ ദുരന്തം

അയര്‍ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ബംഗ്ലാദേശ് ബാറ്റര്‍മാരയ മുഷ്ഫിഖുര്‍ റഹീമും ലിറ്റന്‍ ദാസും
Cricket

അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര; രണ്ടാം ടെസ്റ്റിലും ബംഗ്ലാ ആധിപത്യം

Cricket

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനം; ആദ്യ ടെസ്റ്റ് നാളെ

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.