ന്യൂഡൽഹി : ബീഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് തകർന്നടിയുന്ന കാഴ്‌ച്ചയാണ് പുറത്ത് വരുന്നത് . എൻ ഡി എ സഖ്യം മുന്നേറുകയും ചെയ്യുന്നു.
അതേസമയം ഇപ്പോൾ വോട്ടർമാർ തേടുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയാണ്. തെരഞ്ഞെടുപ്പിന് മുൻപ് ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്ന പറഞ്ഞ രാഹുൽ എങ്ങോട്ട് മുങ്ങിയെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇതേക്കുറിച്ചുള്ള ട്രോളുകളും നിറഞ്ഞിരിക്കുന്നു. “മഹാസഖ്യം തോൽക്കാൻ പ്രധാന കാരണം വോട്ട് ചോറി പോരാട്ടക്കാരനായ രാഹുൽ ഗാന്ധിയാണെന്നും , എൻ ഡി എയുടെ ഐശ്വര്യം തന്നെ രാഹുൽ ആണെന്നുമാണ് ‘ ചില കമന്റുകൾ . ബോംബ് പൊട്ടിക്കാൻ പോയിട്ട് പടക്കം പൊട്ടിക്കാൻ പോലും അറിയാത്ത നേതാവാണ് രാഹുൽ എന്നാണ് ചില കമന്റുകൾ .
Rahul gandhi pic.twitter.com/2UyXDl4Zq8
— Kavita (@Kavitakvy) November 14, 2025
Rahul Gandhi: still waiting for launch 😭🤣 pic.twitter.com/Ob9VvHvZZ1
— Prakash Prajapati 🪖⚔️ (@awesome_prks) November 14, 2025
















