Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുന്നതിലൂടെ അവരുടെ ലക്ഷ്യം ഇതാണ് ‘; അഖിൽ മാരാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 01:35 pm IST
in Entertainment

ജനങ്ങളായിരുന്നു ബിഗ് ബോസിൽ തന്റെ പിആർ എന്ന് സംവിധായകൻ അഖിൽ മാരാർ. അനുമോളുടെ പിആർ ആയിരുന്നു അഖിലിന്റേയും പിആർ എന്ന ശോഭ വിശ്വനാഥിന്‌റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അഖിൽ. ബിഗ് ബോസ് ക്രൂ തീരുമാനിച്ചാൽ മത്സരാർത്ഥികൾക്ക് അനുകൂലവും പ്രതികൂലവുമായ സാഹചര്യം ഒരുക്കാൻ കഴിയുമെന്നും അഖിൽ മാരാർ പറഞ്ഞു. ജിഞ്ചർ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം.

നാലു ശതമാനം പേരുടെ പോലും പിന്തുണയില്ലാതെ ബിഗ് ബോസിന് അകത്ത് പോയാളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് ദൈവം തമ്പുരാൻ പോലും പിആർ ചെയ്താൽ ഞാൻ ജയിക്കണമെന്നില്ല . പതിയെ പതിയെ പതിയെ എന്നെ എതിർത്തവർ എന്നെ സ്വീകരിക്കാൻ ഒരു കാരണം ഉണ്ടായി ,എപ്പോഴും ജയിക്കാനും ആൾക്കാർ ഇഷ്ടപ്പെടാനും ഒരു കാരണം ഉണ്ടാകും. ഇപ്പോഴും ആൾക്കാർ എന്നെ എതിർക്കുന്നുണ്ട് ,എതിർക്കുന്നത് അവർക്ക് ഇഷ്ടമല്ലാത്ത വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറയുന്നുവെന്നത് കൊണ്ടാണ്

എന്നെ ഒരു ഇടതുപക്ഷക്കാരൻ എതിർക്കുന്നത് ഞാൻ അവന്റെ പാർട്ടിയെ പറ്റി സംസാരിക്കുന്നകൊണ്ടും അവന് ഇഷ്ടപ്പെട്ട നേതാക്കന്മാരെ പറ്റി സംസാരിക്കുന്നതകൊണ്ടുമാണ്. ഈ സീസണിൽ കുറച്ചു പേർ എന്നെ എതിർക്കുന്നത് അവർ ഇഷ്ടപ്പെടുന്ന അനീഷിനെ ഞാൻ സപ്പോർട്ട് ചെയ്തില്ലല്ലോ എന്നഒരു വിഷമത്തിലാണ്, അത് ഒരാഴ്ച കഴിയുമ്പോൾ അങ്ങ് മറക്കും.

തൊപ്പി നിരവധി വിഷയങ്ങളിൽ മാപ്പ് പറഞ്ഞ ആളാണ്, ഞാൻ അങ്ങനെ ഒരു വിഷയങ്ങളിലും മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറയേണ്ട വിഷയത്തിൽ മാപ്പ് പറയാൻ ഒരു മടിയുമില്ല. വാശിപിടിപ്പിക്കുമ്പോഴാണ് വാശി കേറുന്നത്. ബിഗ് ബോസിലേക്ക് നിന്നെ കയറ്റത്തില്ല എന്ന് പറയുമ്പോൾ കയറണം, നിന്നെ ആദ്യ വീക്കിൽ പുറത്താക്കും എന്ന് പറയുമ്പോൾ ജയിക്കണം. ബിഗ് ബോസ് എന്ന് പറയുന്നത് സമൂഹത്തിന്റെ പ്രതിഫലനം എന്നുള്ള നിലയ്‌ക്ക് നമ്മൾ അകത്തേക്ക് പോകുമ്പോൾ സമൂഹം ആരെ സ്വീകരിക്കണം ആരെ തള്ളണം ഇതാണ് ഇതിനകത്ത് നിലനിർത്തുന്നതും തള്ളിപ്പറയുന്നതും. സമൂഹത്തിൽ എന്ത് ചെയ്താലും നിലനിൽക്കാൻ പറ്റും, അതാണ് ബേസിക്കലി ഈ ഷോയിൽ നിന്ന് ഒരു മത്സരാർത്ഥി പുറത്തേക്ക് കൊടുക്കേണ്ട കാര്യം.

ക്രൂ ചിന്തിച്ചു കഴിഞ്ഞു ഒരു മത്സരാർത്ഥിക്ക് പോസിറ്റീവ് ആക്കി വോട്ട് കൂട്ടാൻ പറ്റും വോട്ട് കുറയക്കാൻ പറ്റും. ഒരു മത്സരാർത്ഥിക്ക് വോട്ട് കൂട്ടാൻ പറ്റുന്ന ഏറ്റവും ബെസ്റ്റ് പരിപാടിയാണ് ലാലേട്ടനെ കൊണ്ട് തെറി വിളിപ്പിച്ചാൽ മതി. പ്രേക്ഷകർക്ക് ശരിയല്ല എന്ന് തോന്നുന്നഒരു ഒരു വിഷയത്തിൽ പ്രേക്ഷകരുടെ ചിന്തയ്‌ക്ക് വിപരീതമായിട്ട് ലാലേട്ടൻ ഒരു മത്സരാർത്ഥിയെ ഫയർ ചെയ്തു കഴിഞ്ഞാൽ പ്രേക്ഷകർ ആ മത്സരാർത്ഥിയുടെ കൂടെ നിൽക്കും ലാലേട്ടനെ പ്രേക്ഷകർ തെറിവിളിക്കും ലാലേട്ടനെ കൊണ്ട് തെറിവിളിപ്പിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കിക്കോണം ആ മത്സരാർത്ഥിക്ക് അനുകൂലമായ ഒരു അന്തരീക്ഷം കൂടിയാണ് ഇവർ ഒരുക്കി കൊടുക്കുന്നത് .ശരികൾക്ക് വേണ്ടി ലാലേട്ടനെ കൊണ്ട് സംസാരിപ്പിക്കും, അത് നമ്മൾ അനുകൂലിക്കും.

ബിഗ് ബോസ് തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് നെവന്റെ വാ മൂടി കെട്ടാൻ ശ്രമിക്കുമ്പോൾ അങ്ങനെ വാ മൂടി കിട്ടിയാൽ പ്രേക്ഷകൻ അവന്റെ കൂടെ നിൽക്കും. അതുകൊണ്ടാണ് ആ വീക്കിൽ സാബുമോന് കൃത്യമായിട്ട് ജനം എടുത്തു പുറത്തു കളയുന്നതും, നിവിനെ അവിടെ അവിടെ നിലനിർത്തുന്നതും അക്ബറിന് മുകളിലേക്ക് നിവിന് ഒരു സ്ഥാനം കിട്ടുന്നതും. പിന്നെ നിവിൻ അവിടെ തൊട്ട് പിന്നെ വീണ്ടും പോസിറ്റീവ് ആയി. നിവിന് പിന്നെ വ്യത്യസ്തമായ കഴിവുകൾ ഉണ്ട്. പുറത്തിറങ്ങി കഴിഞ്ഞാൽ ഒരുപക്ഷേ പല സ്റ്റേജുകളിലും നിലനിന്നു പോകാനും കൂടുതൽ കണ്ടെന്റ് ക്രിയേറ്റ് ചെയ്യാനും ശേഷിയുള്ള ആളാണ് നിവിൻ.

 

Tags: @MohanlalBig BossAkhil MararLatest newspr work
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

Kerala

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.