Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ദൽഹി സ്‌ഫോടനം: കാരണം സ്ഥിരീകരിച്ചിട്ടില്ല, തീപ്പിടിച്ചത് സിഎൻജി വാഹനത്തിനെന്ന് പോലീസ്; എൻഐഎ, എൻഎസ്ജി സംഘവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 09:30 pm IST
in News

ന്യൂദൽഹി: എട്ടുപേരുടെ മരണം സ്ഥിരീകരിച്ച, ന്യൂദൽഹി ചെങ്കോട്ടയ്‌ക്കടുത്ത് നടന്ന കാർ സ്‌ഫോടനം സിഎൻജി പൊട്ടിത്തെറിച്ചുണ്ടായതാണെന്ന് പോലീസ് വിശദീകരിച്ചു. എന്നാൽ സംഭവം ഭീകരാക്രമണമാണോ എന്ന കാര്യം തള്ളക്കളയാനോ സ്ഥിരീകരിക്കാനോ ഇനിയും കഴിഞ്ഞിട്ടില്ല. എൻഐഎ, എൻഎസ്ജി അന്വേഷണ ഏജൻസികൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്.

സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. ഭീകരപ്രവർത്തന സാധ്യത ഉദ്യോഗസ്ഥർ പൂർണ്ണമായും തള്ളിക്കളയുന്നില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

പതുക്കെ നീങ്ങിയ വാഹനത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നും ആ സ്‌ഫോടനം കാരണം സമീപത്തുള്ള വാഹനങ്ങൾക്ക് തീപ്പിടിച്ചതായുമാണ് ദൽഹി പോലീസ് പറയുന്നത്.
സ്‌ഫോടനത്തെത്തുടർന്ന് ദൽഹി എൻസിആറിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്‌ഫോടനത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന വസ്തുക്കളുടെ രാസ വിശകലനം എൻഐഎ സംഘം നടത്തുന്നുണ്ട്.

സ്‌ഫോടനത്തെക്കുറിച്ച് ദൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയിച്ചു. അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിച്ചു.

സ്‌ഫോടനത്തെക്കുറിച്ച് ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ എ.കെ. മാലിക് വിശദീകരിക്കുന്നത് ഇങ്ങനെ: ”ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റേഷന് സമീപം ഒരു കാറിൽ സ്ഫോടനം നടന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ ഉടൻ തന്നെ പ്രതികരിച്ചു, ഏഴ് യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചു. വൈകുന്നേരം 7:29 ന് തീ നിയന്ത്രണവിധേയമാക്കി. ഇതിൽ ആളപായമുണ്ടാകാൻ സാധ്യതയുണ്ട്. ഞങ്ങളുടെ എല്ലാ ടീമുകളും സ്ഥലത്തുണ്ട്.”

സംഭവത്തെത്തുടർന്ന് പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്.

ലാൽ ക്വില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1 ന് ചുറ്റും പാർക്ക് ചെയ്തിരുന്ന 37 വാഹനങ്ങളിലേക്ക് തീ പടർന്നതായി റിപ്പോർട്ടുകൾ പറയുന്നു. സ്‌ഫോടനത്തിൽ ആറ് കാറുകൾ, നാല് ബൈക്കുകൾ, നാല് ഇ-റിക്ഷകൾ എന്നിവയ്‌ക്ക് തീപ്പിടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ലാൽ ക്വില/ചാന്ദ്നി ചൗക്ക് പ്രദേശത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് ദര്യഗ്നനിൽ നിന്ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷനിലേക്കുള്ള വഴി അടച്ചു. റെഡ് ഫോർട്ടിനടുത്തുള്ള മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ഉം 4 ഉം അടച്ചു. റെഡ് ഫോർട്ടിനും കൊണാട്ട് പ്ലേസിനും സമീപവും ഇന്ത്യാ ഗേറ്റിനെ ബന്ധിപ്പിക്കുന്ന പ്രദേശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ചാന്ദ്നി ചൗക്ക് മാർക്കറ്റിലേക്കുള്ള പ്രവേശനം അടച്ചു. റെഡ് ഫോർട്ടിന് ചുറ്റുമുള്ള മാർക്കറ്റ് ഏരിയയിൽ നിന്ന് കടയുടമകളോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

Tags: NIANSGCNG#DelhiFire#LalkilaCarExplode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

Kerala

പോപ്പുലർഫ്രണ്ട് ഭീകരവാദ കേസ്; പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ തള്ളി എൻഐഎ കോടതി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.